• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനങ്ങൾ
No Result
View All Result

Home GCC

ഉ​മ്മു​ൽ ഖു​വൈ​ൻ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ന്​ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

February 12, 2025
in GCC, NEWS, UAE, Umm Al-Quwain
A A
ഉ​മ്മു​ൽ ഖു​വൈ​ൻ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ന്​ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ
28
SHARES
67
VIEWS

ഉ​മ്മു​ൽ ഖു​വൈ​ൻ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ 2025 വ​ർ​ഷ​ത്തെ ഭ​ര​ണ സ​മി​തി​യി​ലേ​ക്കു​ള്ള തി​ര​ഞ്ഞെ​ടു​പ്പി​ൽ സ​ജാ​ദ് നാ​ട്ടി​ക (പ്ര​സി​ഡ​ന്‍റ്) ന​യി​ച്ച ഔ​ദ്യോ​ഗി​ക പാ​ന​ലി​ലെ മു​ഴു​വ​ൻ പേ​രും വ​ൻ ഭൂ​രി​പ​ക്ഷ​ത്തോ​ടെ വി​ജ​യി​ച്ചു.
രാ​ജീ​വ് എ​സ് (ജ​ന. സെ​ക്ര​ട്ട​റി), മു​ഹ​മ്മ​ദ് മൊ​ഹി​ദീ​ൻ (ട്ര​ഷ) എ​ന്നി​വ​രാ​ണ് പ്ര​ധാ​ന ഭാ​ര​വാ​ഹി​ക​ൾ. എ​ട്ടാം ത​വ​ണ​യാ​ണ് സ​ജാ​ദ് നാ​ട്ടി​ക ഉ​മ്മു​ൽ ഖു​വൈ​ൻ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ന്‍റെ പ്ര​സി​ഡ​ന്‍റ്​ പ​ദ​വി അ​ല​ങ്ക​രി​ക്കു​ന്ന​ത്.സ​ജാ​ദ് നാ​ട്ടി​ക​യു​ടെ പാ​ന​ലി​ലെ പ്ര​സി​ഡ​ന്‍റും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ട്ര​ഷ​റ​റു​മ​ട​ക്കം ഏ​ഴു​പേ​ർ എ​തി​രി​ല്ലാ​തെ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ്​ വി​ദ്യാ​ധ​ര​ൻ ന​യി​ച്ച പാ​ന​ലി​ലെ മു​ഴു​വ​ൻ പേ​രും പ​രാ​ജ​യ​പ്പെ​ട്ടു.11 സീ​റ്റി​ൽ നാ​ല് സീ​റ്റി​ലാ​ണ്​ മ​ത്സ​രം ന​ട​ന്ന​ത്. ആ​കെ 13 ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ളാ​ണ്. ര​ണ്ടു​പേ​രെ പി​ന്നീ​ട് പ്ര​സി​ഡ​ന്‍റും ക​മ്മി​റ്റി​യും കോ ​ഓ​പ്റ്റ് ചെ​യ്യും.സീ​ക്ര​ട്ട് ബാ​ല​റ്റി​ലൂ​ടെ ന​ട​ന്ന തി​ര​ഞ്ഞെ​ടു​പ്പി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ഷ​നൂ​ജ് ന​മ്പ്യാ​ർ, വെ​ൽ​ഫെ​യ​ർ ആ​ൻ​ഡ്​ ചാ​രി​റ്റി കോ​ഒാ​ർ​ഡി​നേ​റ്റ​റാ​യി ടി.​വി പ്ര​സൂ​ദ​ൻ, സാ​ഹി​ത്യ വി​ഭാ​ഗം കോ​ഒാ​ഡി​നേ​റ്റ​റാ​യി ന​വീ​ൻ അ​പ്പു​ക്കു​ട്ട​ൻ, ശി​ശു- യു​വ​ജ​ന ക്ഷേ​മം കോ​ഒാ​ഡി​നേ​റ്റ​റാ​യി ബി​നു ബേ​ബി എ​ന്നി​വ​ർ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.റാ​ഷി​ദ് പൊ​ന്നാ​ണ്ടി (ജോ. ​സെ​ക്ര), ഷി​നു ബേ​ബി (സ​ഹ ഖ​ജാ), ന​സീ​ർ സി.​കെ (ക​ല), മു​ഹ​മ്മ​ദ് ഹ​നീ​ഫ ജ​ലീ​ൽ (കാ​യി​കം) എ​ന്നി​വ​രാ​ണ് എ​തി​രി​ല്ലാ​തെ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മ​റ്റു ഭാ​ര​വാ​ഹി​ക​ൾ. റി​ട്ടേ​ണി​ങ്​ ഓ​ഫി​സ​റാ​യി ന്യൂ ​ഇ​ന്ത്യ​ൻ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ. ​സെ​യ്‌​ഫു​ദ്ദീ​ൻ ഹം​സ​യും ഇ​ല​ക്ഷ​ൻ ക​മീ​ഷ​ണ​ർ​മാ​രാ​യി സി.​ഐ ത​മ്പി, മാ​ത്യു എ​ബ്ര​ഹാം, പി.​പി.​ജി ശ്യാം ​കു​മാ​ർ എ​ന്നി​വ​രെ​യും തി​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. ബാ​സി​ൽ ബ​ഷീ​ർ, സ​ജി​ത്ത് കു​റി​യ എ​ന്നി​വ​രാ​ണ് ഓ​ഡി​റ്റ​ർ​മാ​ർ.

Share11SendShareTweet7

Related Posts

ഈദ് അൽ അദ്ഹാ അവധിക്കാലം: ആർടിഎ സർവീസ് സമയങ്ങൾ പ്രഖ്യാപിച്ചു

ഈദ് അൽ അദ്ഹാ അവധിക്കാലം: ആർടിഎ സർവീസ് സമയങ്ങൾ പ്രഖ്യാപിച്ചു

June 2, 2025
ദുബൈയിൽ വേൾഡ് പൊലിസ് സമ്മിറ്റ് സമാപിച്ചു :വൻ വിജയമായ സമ്മിറ്റിൽ 110ലധികം രാജ്യങ്ങളിൽ നിന്നുള്ള 54,000 വിദഗ്ധരെത്തി

ദുബൈയിൽ വേൾഡ് പൊലിസ് സമ്മിറ്റ് സമാപിച്ചു :വൻ വിജയമായ സമ്മിറ്റിൽ 110ലധികം രാജ്യങ്ങളിൽ നിന്നുള്ള 54,000 വിദഗ്ധരെത്തി

June 2, 2025
ദുബൈയിലെ എല്ലാ പൊതു ബസുകളുടെയും മുൻവശത്ത് ഞായറാഴ്ച മുൻഗണനാ ഇരിപ്പിടങ്ങൾ ഏർപ്പെടുത്തുന്നു

ദുബൈയിലെ എല്ലാ പൊതു ബസുകളുടെയും മുൻവശത്ത് ഞായറാഴ്ച മുൻഗണനാ ഇരിപ്പിടങ്ങൾ ഏർപ്പെടുത്തുന്നു

June 2, 2025
പാൾസ് ലീഡേഴ്ഡ് ക്യാമ്പ് “25”സംഘടിപ്പിച്ചു

പാൾസ് ലീഡേഴ്ഡ് ക്യാമ്പ് “25”സംഘടിപ്പിച്ചു

June 2, 2025
ലോകത്തിലെ ആദ്യ ജെറ്റ് പവർ ഫയർ ഫൈറ്റിംഗ് ഡ്രോൺ യു.എ.ഇ അവതരിപ്പിച്ചു

ലോകത്തിലെ ആദ്യ ജെറ്റ് പവർ ഫയർ ഫൈറ്റിംഗ് ഡ്രോൺ യു.എ.ഇ അവതരിപ്പിച്ചു

June 2, 2025
യുഎയിൽ ഇന്ന് താപനില ഉയരും; രാത്രി ഈർപ്പമുയരും

യുഎയിൽ ഇന്ന് താപനില ഉയരും; രാത്രി ഈർപ്പമുയരും

June 2, 2025

Recommended

കാലാവസ്ഥാവ്യതിയാനത്തിനെതിരെയുള്ള പോരാട്ടത്തിൽ ആഗോള ബഹിരാകാശ സംഘടനകളുമായി ദുബായിലെ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ ചേർന്നുപ്രവർത്തിക്കും.

കാലാവസ്ഥാവ്യതിയാനത്തിനെതിരെയുള്ള പോരാട്ടത്തിൽ ആഗോള ബഹിരാകാശ സംഘടനകളുമായി ദുബായിലെ മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ ചേർന്നുപ്രവർത്തിക്കും.

3 years ago
ഇറാനിയൻ ചിത്രകാരൻ മാജിദ് സാക്കറിയുടെ സാന്നിധ്യം എസ്‌സിആർഎഫ് 2025-ൽ ശ്രദ്ധേയമായി :കുട്ടികൾക്ക് വരയുടെ പുതിയ ലോകം പരിചയപ്പെടിത്തി

ഇറാനിയൻ ചിത്രകാരൻ മാജിദ് സാക്കറിയുടെ സാന്നിധ്യം എസ്‌സിആർഎഫ് 2025-ൽ ശ്രദ്ധേയമായി :കുട്ടികൾക്ക് വരയുടെ പുതിയ ലോകം പരിചയപ്പെടിത്തി

1 month ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News

Copyright © 2025