• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, July 27, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home India

കാലിഫോർണിയയിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

by UAE വാർത്ത ലേഖകൻ
5 months ago
in India
Reading Time: 1 min read
22 0
കാലിഫോർണിയയിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി
123
VIEWS
Share on WhatsappShare on Facebook

ന്യൂഡൽഹി: അമേരിക്കയിലെ കാലിഫോർണിയയിൽ കാണാതായിരുന്ന ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. 22 കാരനായ സാകേത് ശ്രീനിവാസയ്യയുടെ മൃതദേഹമാണ് ആറു ദിവസത്തിന് ശേഷം കണ്ടെത്തിയത്. യുഎസിലെ ഇന്ത്യൻ കോൺസുലേറ്റ് മരണവിവരം സ്ഥിരീകരിച്ചു.

സുഹൃത്തുക്കൾ ലിങ്ക്ഡ്ഇനിലൂടെ സഹായം അഭ്യർത്ഥിച്ച് പോസ്റ്റ് ചെയ്തതോടെയാണ് കാണാതായ വിവരം പുറത്തറിഞ്ഞത്. ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയിൽ പഠിച്ചിരുന്ന സാകേതിനെ അവസാനമായി അൻസ തടാകത്തിന് സമീപമാണ് കണ്ടത്. പിന്നീട് ബാഗും ലാപ്‌ടോപ്പും അവിടെ നിന്ന് കണ്ടെത്തി.

കർണാടക സ്വദേശിയായ സാകേത് 2025ൽ ഐഐടി മദ്രാസിൽ നിന്ന് കെമിക്കൽ എഞ്ചിനീയറിങ്ങിൽ ബിടെക് ബിരുദം നേടിയിരുന്നു. തുടർന്ന് യുഎസി ബെർക്ക്‌ലിയിൽ കെമിക്കൽ ആൻഡ് ബയോമോളിക്യുലാർ എഞ്ചിനീയറിങ്ങിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായി പഠിച്ചുവരികയായിരുന്നു.

RelatedPosts

seattle-center-bite-of-seattle-shooting-2026
World

സീയാറ്റിൽ ഫുഡ് ഫെസ്റ്റിവലിൽ വെടിവെപ്പ്: രണ്ടു മരണം, കുഞ്ഞ് ഉൾപ്പെടെ അഞ്ചു പേർക്ക് പരിക്ക്

July 27, 2026
European Commission building logo with smartphone displaying social media interface
Tech

കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിൽ പരാജയം: ടിക് ടോക്കിന് മുന്നറിയിപ്പുമായി യൂറോപ്യൻ യൂണിയൻ

July 27, 2026
Vaibhav Sooryavanshi playing a shot during India vs Zimbabwe 3rd T20I in Harare
Sports

വൈഭവ് സൂര്യവംശിക്ക് വീണ്ടും അർധസെഞ്ചുറി; സിംബാബ്‌വെയ്ക്കെതിരായ ട്വന്റി20 പരമ്പര ഇന്ത്യ തൂത്തുവാരി

July 27, 2026
A firefighter sprays water onto a forest fire near Marcheprime in southwestern France.
World

ഫ്രാൻസിലെ ലാംഡ്സ് കാട്ടുതീ: പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ച് യുഎഇ

July 27, 2026
Aerial view of port infrastructure and container shipping operations in the UAE
Business

ഹോർമുസ് കടലിടുക്കിന് പുറത്ത് തന്ത്രപ്രധാന തുറമുഖ വികസനവുമായി ഡിപി വേൾഡും ഫുജൈറ പോർട്ട് അതോറിറ്റിയും

July 27, 2026
Dense highway traffic during morning rush hour on the E11 route between Sharjah and Dubai.
Dubai

ദുബായ് – ഷാർജ റോഡുകളിൽ കനത്ത ഗതാഗതക്കുരുക്ക്; ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

July 27, 2026
  • Trending
  • Latest
ഒമാന്റെ മധ്യസ്ഥതയിൽ ഇറാൻ-യുഎസ് സമാധാന ചർച്ചകൾ നടക്കുന്നതിന്റെ പ്രതീകാത്മക ചിത്രം

വീണ്ടും സമാധാനത്തിലേക്ക്: ഇറാൻ-അമേരിക്ക സംഘർഷത്തിന് താൽക്കാലിക ആശ്വാസം; ഒമാൻ ചർച്ചകളിൽ വഴിത്തിരിവ്

July 26, 2026
Flowing wadis and heavy rain along the Al Dhaid road in Sharjah, UAE.

ഷാർജയിലെ അൽ ധൈദിലും സുഹൈലയിലും കനത്ത മഴയും ഇടിമിന്നലും; വാദികളിൽ ശക്തമായ നീരൊഴുക്ക്

July 26, 2026
Passengers walking through the smart biometric gates at Dubai International Airport (DXB).

ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമായി വീണ്ടും ദുബായ് ഇന്റർനാഷണൽ (DXB)

July 26, 2026
seattle-center-bite-of-seattle-shooting-2026

സീയാറ്റിൽ ഫുഡ് ഫെസ്റ്റിവലിൽ വെടിവെപ്പ്: രണ്ടു മരണം, കുഞ്ഞ് ഉൾപ്പെടെ അഞ്ചു പേർക്ക് പരിക്ക്

July 27, 2026
European Commission building logo with smartphone displaying social media interface

കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിൽ പരാജയം: ടിക് ടോക്കിന് മുന്നറിയിപ്പുമായി യൂറോപ്യൻ യൂണിയൻ

July 27, 2026
Vaibhav Sooryavanshi playing a shot during India vs Zimbabwe 3rd T20I in Harare

വൈഭവ് സൂര്യവംശിക്ക് വീണ്ടും അർധസെഞ്ചുറി; സിംബാബ്‌വെയ്ക്കെതിരായ ട്വന്റി20 പരമ്പര ഇന്ത്യ തൂത്തുവാരി

July 27, 2026
seattle-center-bite-of-seattle-shooting-2026
World

സീയാറ്റിൽ ഫുഡ് ഫെസ്റ്റിവലിൽ വെടിവെപ്പ്: രണ്ടു മരണം, കുഞ്ഞ് ഉൾപ്പെടെ അഞ്ചു പേർക്ക് പരിക്ക്

July 27, 2026
European Commission building logo with smartphone displaying social media interface
Tech

കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിൽ പരാജയം: ടിക് ടോക്കിന് മുന്നറിയിപ്പുമായി യൂറോപ്യൻ യൂണിയൻ

July 27, 2026
Vaibhav Sooryavanshi playing a shot during India vs Zimbabwe 3rd T20I in Harare
Sports

വൈഭവ് സൂര്യവംശിക്ക് വീണ്ടും അർധസെഞ്ചുറി; സിംബാബ്‌വെയ്ക്കെതിരായ ട്വന്റി20 പരമ്പര ഇന്ത്യ തൂത്തുവാരി

July 27, 2026
A firefighter sprays water onto a forest fire near Marcheprime in southwestern France.
World

ഫ്രാൻസിലെ ലാംഡ്സ് കാട്ടുതീ: പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ച് യുഎഇ

July 27, 2026
ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.