• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, July 11, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Ajman

അജ്മാനിൽ പുതിയ ഫാമിലി പാർക്ക് തുറന്നു; അൽ ജർഫ്-2യിൽ ഹരിത പദ്ധതി വിപുലീകരണം

by UAE വാർത്ത ലേഖകൻ
5 months ago
in Ajman, GCC, Gulf, UAE
Reading Time: 1 min read
35 0
അജ്മാനിൽ പുതിയ ഫാമിലി പാർക്ക് തുറന്നു; അൽ ജർഫ്-2യിൽ ഹരിത പദ്ധതി വിപുലീകരണം
197
VIEWS
Share on WhatsappShare on Facebook

അജ്മാൻ: കുടുംബ വർഷത്തോടനുബന്ധിച്ച് അൽ ജർഫ്-2 പ്രദേശത്ത് പുതിയ ഫാമിലി പാർക്ക് തുറന്നു. അജ്മാൻ നഗരസഭ വകുപ്പ് ഡയറക്ടർ ജനറൽ അബ്ദുറഹ്മാൻ മുഹമ്മദ് അൽ നുഐമി പാർക്ക് ഉദ്ഘാടനം ചെയ്തു.

ലോകത്തിലെ മുൻനിര ഹരിത നഗരങ്ങളുടെ പട്ടികയിൽ അജ്മാനെ ഉൾപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായാണ് പാർക്ക് ഒരുക്കിയതെന്ന് അദ്ദേഹം പറഞ്ഞു. കുടുംബങ്ങൾക്കും സന്ദർശകർക്കും പ്രകൃതിസൗഹൃദ വിനോദസൗകര്യം നൽകുകയും എമിറേറ്റിലെ ഹരിത ഇടങ്ങൾ വർധിപ്പിക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം.

2024ൽ ആരംഭിച്ച റെസിഡൻഷ്യൽ പാർക്സ് പ്രോജക്റ്റിന്റെ ഭാഗമായാണ് ഈ പാർക്ക് നിർമ്മിച്ചത്. ആറ് പാർക്കുകൾ പൂർത്തിയായതോടെ പദ്ധതി 2028 വരെ തുടരുകയും കൂടുതൽ പാർക്കുകൾ നിർമ്മിക്കാനുമാണ് ലക്ഷ്യം.

6,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള പാർക്കിൽ 300 മീറ്റർ നീളമുള്ള നടപ്പാത, കുട്ടികളുടെ കളിസ്ഥലം, പാർക്കിങ് സൗകര്യം, തണലുള്ള ഇരിപ്പിടങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്. പുനരുപയോഗം ചെയ്ത വെള്ളം ഉപയോഗിക്കുന്ന സംവിധാനവും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ലൈറ്റിങും വിവിധതരം മരങ്ങളും കുറ്റിച്ചെടികളും ഉൾപ്പെടുത്തിയ സ്മാർട്ട് ഇറിഗേഷൻ സംവിധാനവും പാർക്കിൽ സ്ഥാപിച്ചിട്ടുണ്ട്.

Tags: Latest NewsUAE

RelatedPosts

വിദേശ നിക്ഷേപത്തിൽ യുഎഇ ഒന്നാമത്; 2025-ൽ സ്വന്തമാക്കിയത് 48.2 ബില്യൺ ഡോളർ
Kuwait

July 8, 2026
ഈജിപ്ഷ്യൻ ടീമിന്റെ പോരാട്ടവീര്യത്തെ പ്രശംസിച്ച് ഷെയ്ഖ് മുഹമ്മദ്: ‘അറബ് ലോകത്തിന്റെ ഹീറോകൾ’
UAE

യു.എ.ഇ ദേശീയ മാധ്യമ അതോറിറ്റി സെക്രട്ടറി ജനറലായി മുഹമ്മദ് സയീദ് അൽ ഷെഹിയെ നിയമിച്ചു
Abu Dhabi

July 7, 2026
യുഎഇയിൽ മിഡ്‌ഡേ ബ്രേക്ക് ലംഘിച്ചാൽ രക്ഷയില്ല; 50,000 ദിർഹം വരെ പിഴയും കടുത്ത നടപടിയും

July 6, 2026
യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾ ഇനി കൂടുതൽ എളുപ്പം; അപ്പോയിന്റ്മെന്റുകൾ ഓൺലൈനിലൂടെ ബുക്ക് ചെയ്യാം

July 5, 2026
സുഡാനിൽ അടിയന്തര വെടിനിർത്തലിനും യുഎൻ ആയുധ ഉപരോധം ശക്തമാക്കാനും ആവശ്യപ്പെട്ട് യുഎഇ
World

July 3, 2026
  • Trending
  • Latest
നിഷ്ക മൊമെന്റ്സ് ജ്വല്ലറിയുടെ യുഎഇ ബ്രാൻഡ് അംബാസഡറായി ചലച്ചിത്ര താരം തമന്ന ഭാട്ടിയ

നിഷ്ക മൊമെന്റ്സ് ജ്വല്ലറിയുടെ യുഎഇ ബ്രാൻഡ് അംബാസഡറായി ചലച്ചിത്ര താരം തമന്ന ഭാട്ടിയ

July 6, 2026
യുഎഇയിൽ ‘തിരമാല സീഫുഡ് ഫെസ്റ്റ് 2026’ പ്രഖ്യാപിച്ച് ഫുഡ്ബുക്ക്; ജൂലൈ 9 മുതൽ തുടക്കം

July 9, 2026
ദുബായ് മെട്രോ ബ്ലൂ ലൈൻ: ഒന്നാം ഘട്ട തുരങ്ക നിർമാണം പൂർത്തിയായി; വേഗത കൂട്ടി പുതിയ ‘അൽ വുഗൈഷ’ മെഷീൻ

ദുബായിലെ അൽ ഖലീജ് സ്ട്രീറ്റിൽ താൽകാലിക ഗതാഗത നിയന്ത്രണം; ജൂലൈ 11 മുതൽ 13 വരെ ബദൽ വഴികൾ തേടണം

July 10, 2026
ഇറാനുമായുള്ള വെടിനിർത്തൽ കരാർ അവസാനിച്ചു, എങ്കിലും ചർച്ചകൾ തുടരും: ഡോണാൾഡ് ട്രംപ്

ബാവി ചുഴലിക്കാറ്റ്: അബുദാബി–തൈപ്പേയ് വിമാന സർവീസുകൾ പുനഃക്രമീകരിച്ച് ഇത്തിഹാദ് എയർവേയ്സ്

Dubai

Travel

സെഞ്ച്വറി സിനിമാസ് ആരംഭിച്ചതോടെ മാൾ ഓഫ് മസ്കറ്റ് പ്രീമിയം റീട്ടെയിൽ, ലെഷർ പോർട്ട്ഫോളിയോ വിപുലീകരിക്കുന്നു.
Oman

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel