• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Dubai

മൈൽ സെവൻ ഇഫ്താർ സംഗമവും ഫാമിലി മീറ്റ്‌ ബ്രോഷർ പ്രകാശനവും സംഘടിപ്പിച്ചു.

March 9, 2025
in Dubai, NEWS, UAE, Uncategorized
A A
മൈൽ സെവൻ ഇഫ്താർ സംഗമവും ഫാമിലി മീറ്റ്‌ ബ്രോഷർ പ്രകാശനവും സംഘടിപ്പിച്ചു.
42
SHARES
100
VIEWS

ദുബായ് :ഏഴാമൈലുകാരുടെ യുഎഇ കൂട്ടായ്മയാ മൈൽസെവൻ ദുബായിയിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഏപ്രിൽ 27ന് ദുബായ്‌ സ്റ്റാർ ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന‌ മൈൽസെവൻ കുടുംബ സംഗമത്തിന്റെ ബ്രോഷർ പ്രകാശനം എബിസി ഗ്രൂപ്പ്‌ ഫൗണ്ടർ മുഹമ്മദ്‌ മദനി‌‌ മൈൽസെവൻ പ്രസിഡണ്ടും ഹൈലാന്റ്‌ ഗ്രൂപ്പ്‌ എംഡിയുമായ കെ ജുബൈദിന്‌ നൽകി നിർവ്വഹിച്ചു. മൈൽസെവൻ ഫാമിലി മീറ്റ്‌ പ്രാഗ്രാം കമ്മിറ്റി കൺവീനർ അമീർ എംപിയുടെ അദ്ധ്യക്ഷതയിൽ എബിസി ഗ്രൂപ്പ്‌ ഫൗണ്ടർ മുഹമ്മദ്‌ മദനി പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട്‌ കെ ജുബൈദ് കുടുംബ സംഗമം പ്രോഗ്രാമിനെ കുറിച്ച്‌ വിശദീകരിച്ചു‌, രക്ഷാധികാരിയും ഒയാസിസ്‌ ആയുർവ്വേദ എഡിയുമായ റഷീദ്‌ കെപി, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെവി നൗഷാദ്‌, ഇബ്രാംഹിം കെഎൻ എന്നിവർ ആശംസകൾ അറിയിച്ചു. ഭാരവാഹികളായ കെ ബഷീർ, സജീർ ഇബ്രാഹിം, എംപി അൻവർ എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി റഷീദ്‌ മായിൻ സ്വാഗതവും ട്രഷറർ ഫവാസ്‌ കെപി നന്ദിയും പറഞ്ഞു.

Share17SendShareTweet11

Related Posts

എക്സ്പ്രസ് മെഡിസിൻ ഡെലിവറി ഇപ്പോൾ അഞ്ച് എമിറേറ്റുകളിൽ

ആരോഗ്യം ഇനി വീട്ടിൽ തന്നെ: മൈആസ്റ്ററിന്റെ 24×7 എക്സ്പ്രസ് ഡെലിവറി സേവനം വ്യാപിക്കുന്നു

September 8, 2025
വേനലിന്റെ കാഠിന്യത്തിൽ തണുപ്പിന്റെ സ്പർശം: തൊഴിലാളികൾക്ക് ഹോട്ട്പാക്കിന്റെ ഐസ്‌ക്രീം സമ്മാനം

വേനലിന്റെ കാഠിന്യത്തിൽ തണുപ്പിന്റെ സ്പർശം: തൊഴിലാളികൾക്ക് ഹോട്ട്പാക്കിന്റെ ഐസ്‌ക്രീം സമ്മാനം

September 8, 2025
സുരക്ഷയും സൗകര്യവും മെച്ചപ്പെടുത്താൻ ദുബായിൽ പുതിയ ടൂറിസ്റ്റ് ട്രാൻസ്പോർട്ട് റെഗുലേഷൻ

സുരക്ഷയും സൗകര്യവും മെച്ചപ്പെടുത്താൻ ദുബായിൽ പുതിയ ടൂറിസ്റ്റ് ട്രാൻസ്പോർട്ട് റെഗുലേഷൻ

September 8, 2025
റാസൽഖൈമയിൽ മലയാളി മരിച്ച നിലയിൽ; സാമ്പത്തിക പ്രതിസന്ധി പശ്ചാത്തലം

റാസൽഖൈമയിൽ മലയാളി മരിച്ച നിലയിൽ; സാമ്പത്തിക പ്രതിസന്ധി പശ്ചാത്തലം

September 8, 2025
പൂർണ്ണ ഗ്രഹണം ലോകത്ത് പലേടത്തും :യുഎഇയിൽ ചുവപ്പിൽ ചന്ദ്രൻ

പൂർണ്ണ ഗ്രഹണം ലോകത്ത് പലേടത്തും :യുഎഇയിൽ ചുവപ്പിൽ ചന്ദ്രൻ

September 8, 2025
റാസല്‍ഖൈമ സഫാരി മാളില്‍ റാഖോത്സവത്തിന് തുടക്കം

റാസല്‍ഖൈമ സഫാരി മാളില്‍ റാഖോത്സവത്തിന് തുടക്കം

September 8, 2025

Recommended

ദുബായ് ഔഖാഫുമായി കൈകോർത്ത് ലുലു ഗ്രൂപ്പ്; റീട്ടെയിൽ പദ്ധതികൾ നടപ്പിലാക്കാൻ ധാരണ

ദുബായ് ഔഖാഫുമായി കൈകോർത്ത് ലുലു ഗ്രൂപ്പ്; റീട്ടെയിൽ പദ്ധതികൾ നടപ്പിലാക്കാൻ ധാരണ

5 months ago
നോര്‍ക്ക റൂട്ട്‌സ് ഡയറക്ടറും പ്രമുഖ അമേരിക്കന്‍ വ്യവസായിയുമായ ഡോ. എം. അനിരുദ്ധന്‍ അന്തരിച്ചു

നോര്‍ക്ക റൂട്ട്‌സ് ഡയറക്ടറും പ്രമുഖ അമേരിക്കന്‍ വ്യവസായിയുമായ ഡോ. എം. അനിരുദ്ധന്‍ അന്തരിച്ചു

2 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025