• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, September 24, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home India

ട്രംപിന് കിട്ടിയ തിരിച്ചടിക്ക് പിന്നിൽ ഇന്ത്യൻ വംശജനായ അഭിഭാഷകൻ നീൽ കറ്റ്യാൽ

by UAE വാർത്ത ലേഖകൻ
7 months ago
in India, World
Reading Time: 1 min read
25 0
ട്രംപിന് കിട്ടിയ തിരിച്ചടിക്ക് പിന്നിൽ ഇന്ത്യൻ വംശജനായ അഭിഭാഷകൻ നീൽ കറ്റ്യാൽ
139
VIEWS
Share on WhatsappShare on Facebook

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച ആഗോള തീരുവകൾക്ക് യുഎസ് സുപ്രീം കോടതി തടയിട്ട സംഭവത്തിന് പിന്നാലെ, വിധിക്ക് പിന്നിലെ നിർണായക വാദങ്ങളുമായി ഇന്ത്യൻ വംശജനായ അഭിഭാഷകൻ നീൽ കറ്റ്യാൽ ശ്രദ്ധ നേടുന്നു.

ചെറുകിട ബിസിനസ് സ്ഥാപനങ്ങൾക്കുവേണ്ടി യുഎസ് സുപ്രീം കോടതിയിൽ ഹാജരായ നീൽ കറ്റ്യാൽ, ട്രംപ് ചുമത്തിയ തീരുവകൾ ഭരണഘടനാവിരുദ്ധമാണെന്ന് ശക്തമായി വാദിച്ചു. നികുതികളും തീരുവകളും നിശ്ചയിക്കാനുള്ള അധികാരം പ്രസിഡന്റിനല്ല, കോൺഗ്രസിനാണെന്ന ഭരണഘടനാ വ്യവസ്ഥയാണ് അദ്ദേഹം മുന്നോട്ടുവച്ച പ്രധാന വാദം.

വെള്ളിയാഴ്ച വിധി വന്നതിനു പിന്നാലെ “വിജയം” എന്ന് സാമൂഹ്യമാധ്യമത്തിൽ കുറിച്ച നീൽ കറ്റ്യാൽ, മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ ഭരണകാലത്ത് ആക്ടിംഗ് സോളിസിറ്റർ ജനറലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

“അമേരിക്കൻ സംവിധാനത്തിൽ സംഭവിച്ച മഹത്തായ കാര്യങ്ങളിൽ ഒന്നാണ് ഈ വിധി. കുടിയേറ്റക്കാരുടെ മകനായ എനിക്ക് സുപ്രീം കോടതിയിൽ ഹാജരായി, പ്രസിഡന്റിന്റെ നടപടികൾ നിയമവിരുദ്ധമാണെന്ന് കോടതിയെ ബോധ്യപ്പെടുത്താൻ കഴിഞ്ഞത് അഭിമാനകരമാണ്,” എന്ന് അദ്ദേഹം ഒരു ചാനൽ അഭിമുഖത്തിൽ പറഞ്ഞു.

“ലോകത്തിലെ ഏറ്റവും ശക്തനായ വ്യക്തിയാകാം ഒരാൾ, പക്ഷേ ഭരണഘടന ലംഘിക്കാൻ ആരെയും അനുവദിക്കാനാവില്ല,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോടതിയിൽ കടുത്ത ചോദ്യങ്ങൾ നേരിടേണ്ടി വന്നതായും, തീവ്രമായ വാദപ്രതിവാദങ്ങൾക്ക് ശേഷമാണ് വിജയം കൈവരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

1970-ൽ ഷിക്കാഗോയിൽ ജനിച്ച നീൽ കറ്റ്യാലിന്റെ മാതാപിതാക്കൾ ഇന്ത്യയിൽ നിന്ന് കുടിയേറിയവരാണ്. മാതാവ് ഡോക്ടറും പിതാവ് എൻജിനീയറുമാണ്.

ആഗോള വ്യാപാരരംഗത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ച ട്രംപിന്റെ തീരുവനയത്തിന് നിയമപരമായ തിരിച്ചടി ലഭിച്ചതിൽ നീൽ കറ്റ്യാലിന്റെ വാദങ്ങൾ നിർണായക പങ്കുവഹിച്ചുവെന്ന വിലയിരുത്തലാണ് ഉയരുന്നത്.

Track the latest Malayalam news updates on uaevartha.com and stay informed with breaking news from the UAE, Kerala, India, and around the world. Get real-time updates on Gulf news, Dubai developments, visa rules, business, health, education, sports, and entertainment — all in one place.

Follow UAE Vartha for trusted, fast, and accurate Malayalam news coverage tailored for NRIs and global Malayalis.

RelatedPosts

Etihad Rail launches passenger operations between Abu Dhabi and Dubai on Sept 30. Travel time drops to 57 minutes with fares starting from Dh39.
Travel

അബുദാബി-ദുബായ് യാത്ര ഇനി 57 മിനിറ്റിൽ; ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസ് സെപ്റ്റംബർ 30 മുതൽ

UAE fuel prices for October could increase as Brent crude trades above $100 a barrel. Review current petrol rates, potential price impacts, and market drivers.
Business

യുഎഇയിൽ ഒക്ടോബറിൽ ഇന്ധനവില കൂടിയേക്കും; ക്രൂഡ് ഓയിൽ വീണ്ടും 100 ഡോളറിന് മുകളിൽ

Iran proposes a 60-day ceasefire and Hormuz reopening during indirect UN talks, while President Pezeshkian vows no surrender as the US diverts 115 ships.
World

60 ദിവസത്തെ വെടിനിർത്തൽ നിർദേശവുമായി ഇറാൻ; വഴങ്ങില്ലെന്ന് യുഎന്നിൽ പെസെഷ്കിയാൻ, 115 കപ്പലുകൾ തിരിച്ചുവിട്ട് യുഎസ് നാവികസേന

Cultural icon Soorya Krishnamoorthy passes away. LuLu Group Chairman M.A. Yusuff Ali condoles the demise of the Soorya Festival founder, recalling his historic legacy.
Arts & Culture

സൂര്യകൃഷ്ണമൂർത്തിയുടെ നിര്യാണത്തിൽ അനുശോചിച്ച് എം.എ. യൂസഫലി

Dubai's RTA has completed the Oud Maitha and Al Asayel road project, adding four bridges and two tunnels to raise capacity to 15,600 vehicles per hour.
Travel

ദുബായിൽ ഔദ് മേത്ത – അൽ അസായൽ റോഡ് വികസനം പൂർത്തിയായി; യാത്രാസമയത്തിൽ 75 ശതമാനം കുറവ്

Air India Express bagged the Best Use of AI in Customer Experience award at the 25th UBS Forums summit for its virtual assistant Tia, which resolves over 75% of queries.
Travel

ഉപഭോക്ത്യ അനുഭവം മെച്ചപ്പെടുത്താൻ ടിയ എഐ:എയർ ഇന്ത്യ എക്സ്പ്രസിന് പുരസ്കാരം

Etihad Rail launches passenger operations between Abu Dhabi and Dubai on Sept 30. Travel time drops to 57 minutes with fares starting from Dh39.
Travel

അബുദാബി-ദുബായ് യാത്ര ഇനി 57 മിനിറ്റിൽ; ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസ് സെപ്റ്റംബർ 30 മുതൽ

UAE fuel prices for October could increase as Brent crude trades above $100 a barrel. Review current petrol rates, potential price impacts, and market drivers.
Business

യുഎഇയിൽ ഒക്ടോബറിൽ ഇന്ധനവില കൂടിയേക്കും; ക്രൂഡ് ഓയിൽ വീണ്ടും 100 ഡോളറിന് മുകളിൽ

Iran proposes a 60-day ceasefire and Hormuz reopening during indirect UN talks, while President Pezeshkian vows no surrender as the US diverts 115 ships.
World

60 ദിവസത്തെ വെടിനിർത്തൽ നിർദേശവുമായി ഇറാൻ; വഴങ്ങില്ലെന്ന് യുഎന്നിൽ പെസെഷ്കിയാൻ, 115 കപ്പലുകൾ തിരിച്ചുവിട്ട് യുഎസ് നാവികസേന

Cultural icon Soorya Krishnamoorthy passes away. LuLu Group Chairman M.A. Yusuff Ali condoles the demise of the Soorya Festival founder, recalling his historic legacy.
Arts & Culture

സൂര്യകൃഷ്ണമൂർത്തിയുടെ നിര്യാണത്തിൽ അനുശോചിച്ച് എം.എ. യൂസഫലി

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.