• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, September 22, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Abu Dhabi

വക്കീലുമാരുമായി നേരിട്ട് വിഡിയോ കോൾ: പുതിയ സേവനവുമായി അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റ്

by UAE വാർത്ത ലേഖകൻ
2 months ago
in Abu Dhabi
Reading Time: 1 min read
22 1
Abu Dhabi Judicial Department digital court consultation platform interface
125
VIEWS
Share on WhatsappShare on Facebook

സെപ്റ്റംബറിൽ ആരംഭിക്കുന്ന ലോകത്തിലെ ആദ്യ എഐ നീതിന്യായ പ്ലാറ്റ്‌ഫോമിന് മുന്നോടിയായാണ് നടപടി

അബുദാബി — ക്ലയന്റുകൾക്ക് അഭിഭാഷകരുമായി നേരിട്ട് സംവദിക്കാൻ അംഗീകൃത വിഡിയോ കോൾ സംവിധാനവുമായി അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റ് (ADJD). നീതിന്യായ വ്യവസ്ഥ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായാണ് പുതിയ സൗകര്യം അവതരിപ്പിച്ചിരിക്കുന്നത്.

സേവനം ആരംഭിച്ചതോടെ കേസ് ആവശ്യങ്ങൾക്കായി ക്ലയന്റുകൾക്കും വക്കീൽമാർക്കും ഔദ്യോഗിക പ്ലാറ്റ്‌ഫോം വഴി വിഡിയോ കോൺഫറൻസിംഗിലൂടെ ആശയവിനിമയം നടത്താം. കേസുകളുടെ വിവരങ്ങൾ കൈമാറാനും രേഖകൾ പരിശോധിക്കാനും അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റിന്റെ ഡിജിറ്റൽ സംവിധാനം സൗകര്യമൊരുക്കുന്നു.

2026 സെപ്റ്റംബറിൽ ലോകത്തിലെ ആദ്യത്തെ സംയോജിത എഐ ജുഡീഷ്യൽ പ്ലാറ്റ്‌ഫോം ആരംഭിക്കാൻ അബുദാബി ഭരണകൂടം തയ്യാറെടുക്കുന്നതിനിടെയാണ് ഈ നീക്കം.

അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റും ഗവൺമെന്റ് ഇനാബിൾമെന്റ് ഡിപ്പാർട്ട്മെന്റും ചേർന്നാണ് കൃത്രിമബുദ്ധി അധിഷ്ഠിത പ്ലാറ്റ്‌ഫോം വികസിപ്പിക്കുന്നത്. സെപ്റ്റംബറിൽ ആദ്യ ഘട്ടം ആരംഭിച്ച് 18 മാസത്തിനകം ഘട്ടംഘട്ടമായി പ്ലാറ്റ്‌ഫോമിന്റെ പൂർണ്ണപ്രവർത്തനം ഉറപ്പാക്കാനാണ് അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റ് കൗൺസിലർ യൂസഫ് സഈദ് അൽ ആബ്രി അധ്യക്ഷനായ സ്റ്റിയറിങ് കമ്മിറ്റി ലക്ഷ്യമിടുന്നത്.

കേസ് നടപടികൾ വേഗത്തിലാക്കാനും ഐഡന്റിറ്റി പരിശോധന സുരക്ഷിതമാക്കാനും പുതിയ സാങ്കേതികവിദ്യ സഹായിക്കും. എഐ സാങ്കേതികവിദ്യ കേസ് പഠനത്തിനും വിവരശേഖരണത്തിനും സഹായിക്കുമെങ്കിലും അന്തിമ വിധികൾ പ്രസ്താവിക്കാനുള്ള പൂർണ്ണ ചുമതല ജഡ്ജിമാർക്കായിരിക്കും.

യുഎഇ ഉപരാഷ്ട്രപതിയും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനും അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റ് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശപ്രകാരമാണ് ഡിജിറ്റൽ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നത്. അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റിന്റെ വെബ്സൈറ്റിലൂടെയും സ്മാർട്ട് ആപ്പിലൂടെയും ഉപയോക്താക്കൾക്ക് ഈ സേവനങ്ങൾ ലഭ്യമാണ്.

Tags: Abu DhabiADJDDigital TransformationLegal NewsSmart JusticeUAE CourtsUAE Law

RelatedPosts

Etihad Rail has opened Dubai to Abu Dhabi passenger train bookings starting at Dh39 ahead of its September 30 launch. Travel time is 57 minutes.
Travel

ഇത്തിഹാദ് റെയിൽ: ദുബായ്-അബുദാബി പാസഞ്ചർ ട്രെയിൻ ടിക്കറ്റ് ബുക്കിങ് തുടങ്ങി; യാത്ര സെപ്റ്റംബർ 30 മുതൽ

UAE airports maintain stable operations despite Gulf route revisions and naval restrictions near the Strait of Hormuz. Official travel guidance and context.
World

യുഎഇ വിമാനത്താവളങ്ങൾ സജീവം; ഹോർമുസ് കടലിടുക്കിൽ ആശങ്ക തുടരുന്നു

Abu Dhabi morning traffic remains largely clear across E10, E11, and E22, though motorists face brief bottlenecks near Khalifa City and Mussafah.
Travel

അബുദാബിയിൽ പ്രധാന റോഡുകളിൽ ഗതാഗതം സുഗമം; ഫീഡർ പാതകളിൽ തിരക്ക്

PureHealth deploys an AI document platform across Daman to automate 60M files annually, speeding up claims and approvals for 3M UAE members.
Business

ദമാനിൽ എഐ സാങ്കേതികവിദ്യ നടപ്പിലാക്കി പ്യുവർഹെൽത്ത്; ഇൻഷുറൻസ് അപേക്ഷകളിലെ പരിശോധന ഇനി മിനിറ്റുകൾക്കകം പൂർത്തിയാകും

MSS Dubai and PILSS will host the Family Legal Aid Fair on October 18, 2026, offering free legal aid for Indian expats facing domestic and financial disputes.
Community

പ്രവാസികൾക്കു തുണയായി കുടുംബ നീതിമേള സംഘടിപ്പിക്കുന്നു

Etihad Airways secures a strategic partnership with the UAE Wrestling Federation, taking over training facility naming rights and travel support for athletes.
Sports

യുഎഇ ഗുസ്തി ഫെഡറേഷന്റെ ഔദ്യോഗിക എയർലൈനായി ഇത്തിഹാദ് എയർവേസ്

Etihad Rail has opened Dubai to Abu Dhabi passenger train bookings starting at Dh39 ahead of its September 30 launch. Travel time is 57 minutes.
Travel

ഇത്തിഹാദ് റെയിൽ: ദുബായ്-അബുദാബി പാസഞ്ചർ ട്രെയിൻ ടിക്കറ്റ് ബുക്കിങ് തുടങ്ങി; യാത്ര സെപ്റ്റംബർ 30 മുതൽ

UAE airports maintain stable operations despite Gulf route revisions and naval restrictions near the Strait of Hormuz. Official travel guidance and context.
World

യുഎഇ വിമാനത്താവളങ്ങൾ സജീവം; ഹോർമുസ് കടലിടുക്കിൽ ആശങ്ക തുടരുന്നു

GDRFA Dubai warns residents against AI deepfake scams and voice cloning used to steal banking details, urging verification through official channels.
Tech

മുഖവും ശബ്ദവും കണ്ടാൽ മാത്രം വിശ്വസിക്കരുത്; ‘ഡീപ്പ്ഫേക്ക്’- തട്ടിപ്പുകളിൽ ജാഗ്രത വേണമെന്ന് ദുബായ് ഇമിഗ്രേഷൻ

The National Stock Exchange of India (NSE) wraps up its landmark IPO with 5.69x overall subscription, setting up its secondary market trading debut on BSE.
Business

NSC IPO: നിക്ഷേപകരുടെ ശ്രദ്ധ നേടി 5.69 മടങ്ങ് ഓവർ സബ്സ്ക്രിപ്ഷൻ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.