• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, September 30, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

ദുബായിൽ 8 പ്രധാന കേന്ദ്രങ്ങളിൽ അടിയന്തര ഗതാഗത പരിഷ്കാരങ്ങൾ ആരംഭിച്ചു; 2026ഓടെ 45 പദ്ധതികൾ

by UAE വാർത്ത ലേഖകൻ
7 months ago
in Dubai, GCC, UAE
Reading Time: 1 min read
24 1
ദുബായിൽ 8 പ്രധാന കേന്ദ്രങ്ങളിൽ അടിയന്തര ഗതാഗത പരിഷ്കാരങ്ങൾ ആരംഭിച്ചു; 2026ഓടെ 45 പദ്ധതികൾ
137
VIEWS
Share on WhatsappShare on Facebook

ദുബായ്∙ നഗരത്തിലെ വർധിച്ചുവരുന്ന വാഹനത്തിരക്കിനും ഗതാഗതക്കുരുക്കിനും ശാശ്വത പരിഹാരം കാണുന്നതിനായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ‘റാപ്പിഡ് ട്രാഫിക് സൊല്യൂഷൻസ്’ പദ്ധതി നടപ്പിലാക്കുന്നു. ആദ്യഘട്ടത്തിൽ എട്ട് പ്രധാന കേന്ദ്രങ്ങളിൽ അടിയന്തര ഗതാഗത പരിഷ്കാരങ്ങൾ ആരംഭിച്ചിരിക്കുകയാണ്. 2026ഓടെ എമിറേറ്റിലുടനീളം 45ലധികം കേന്ദ്രങ്ങളിൽ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുക എന്നതാണ് ലക്ഷ്യം.

ഷാർജയിൽ നിന്ന് വാദി അൽ അമർദി സ്ട്രീറ്റിലേക്കുള്ള എമിറേറ്റ്‌സ് റോഡ്, ഷെയ്ഖ് സായിദ് റോഡിൽ നിന്ന് അൽ വസൽ സ്ട്രീറ്റിലേക്കുള്ള ഉമ്മു അമാറ സ്ട്രീറ്റ്, ജബൽ അലി – ലേബാബ് സ്ട്രീറ്റ്, അൽ ജദ്ദാഫ് മെട്രോ സ്റ്റേഷനു സമീപമുള്ള സമാ അൽ ജദ്ദാഫ് – അൽ ജദ്ദാഫ് വാട്ടർഫ്രണ്ട് മേഖല, അൽ ബർഷ വണ്ണിലെ അൽ നയാത്ത് സ്ട്രീറ്റ്, സത്വയിലെ അൽ മക്തൂം സ്കൂൾ പരിസരം, അൽ ഇത്തിഹാദ് സ്ട്രീറ്റും അൽ ഖുദ്‌സ് സ്ട്രീറ്റും ചേരുന്ന ജങ്ഷൻ, ഗ്രാൻഡ് ഹയാത്തിന് സമീപം ഷെയ്ഖ് റാഷിദ് സ്ട്രീറ്റിൽ നിന്ന് ബർ ദുബായിലേക്കുള്ള ഭാഗം എന്നിവിടങ്ങളിലാണ് ആദ്യഘട്ട പ്രവൃത്തികൾ നടക്കുന്നത്.

ട്രാഫിക് കൺട്രോൾ സെന്ററുകളിൽ നിന്നുള്ള തത്സമയ ഡാറ്റയും ഫീൽഡ് ഇൻസ്പെക്ഷൻ റിപ്പോർട്ടുകളും വിലയിരുത്തിയാണ് പ്രധാന ഗതാഗത കുരുക്കുകൾ തിരിച്ചറിഞ്ഞത്. റമസാനിൽ വാഹനത്തിരക്ക് വർധിക്കാനിടയുള്ള സാഹചര്യത്തിൽ ഈ വേഗപരിഹാരങ്ങൾ പൊതുജനങ്ങൾക്ക് ആശ്വാസമാകും. നഗരവൽക്കരണവും ജനസംഖ്യ വർധനവും പരിഗണിച്ച് ഗതാഗത ശൃംഖല കൂടുതൽ കാര്യക്ഷമമാക്കുകയാണ് ആർടിഎയുടെ ലക്ഷ്യം.

English Summary:
Dubai’s Roads and Transport Authority (RTA) has launched a ‘Rapid Traffic Solutions’ initiative to tackle congestion across the city. Initial upgrades are underway at eight major locations, with plans to improve traffic flow at over 45 centers across the emirate by 2026. The move aims to ensure smoother mobility amid growing urban expansion and increasing vehicle density.

RelatedPosts

Dubai's RTA introduces an AI-powered Smart Test System for yard driving tests, featuring 2cm RTK tracking, auto-braking, and fully automated scoring.
Tech

ഡ്രൈവിങ് യാർഡ് ടെസ്റ്റിന് ഇനി പൂർണമായി നിർമ്മിത ബുദ്ധി; പുത്തൻ സ്മാർട്ട് സംവിധാനവുമായി ദുബായ് ആർടിഎ

UAE cardiologists warn that mild indigestion-like symptoms mask fatal heart attacks. Registry data reveals 30% of Gulf patients delay hospital care over 12 hours.
Health

ഗ്യാസ്ട്രിക്കും ക്ഷീണവുമല്ല; അവഗണിക്കുന്നത് ഹൃദയാഘാത ലക്ഷണങ്ങൾ: മുന്നറിയിപ്പുമായി യുഎഇയിലെ ഡോക്ടർമാർ

ജീവനക്കാരെ അത്ഭുതപ്പെടുത്തി ആഡംബരകാറുകൾ സമ്മാനം നൽകി ദുബൈയിലെ മലയാളി വ്യവസായി
Business

ജീവനക്കാരെ അത്ഭുതപ്പെടുത്തി ആഡംബരകാറുകൾ സമ്മാനം നൽകി ദുബൈയിലെ മലയാളി വ്യവസായി

ADNOC and Burjeel Holdings strengthen their healthcare partnership in Abu Dhabi's Al Dhafra region, developing a One Health Hub and expanding clinical services.
Health

അൽ ദഫ്രയിൽ ആരോഗ്യ സേവനങ്ങൾ വിപുലീകരിച്ച് അഡ്‌നോകും ബുർജീൽ ഹോൾഡിങ്സും

DR Congo confirms over 8,000 Ebola cases and 3,901 deaths in its deadliest outbreak, fueled by the rare Bundibugyo strain and acute medical shortages.
Health

കോംഗോയിൽ എബോള ബാധിതരുടെ എണ്ണം 8,000 കടന്നു; അപൂർവ വൈറസ് വ്യാപനത്തിൽ പകച്ച് ആരോഗ്യരംഗം

UAE Attorney General Dr. Hamad Saif Al Shamsi met Swiss and Kazakh prosecutors at the 15th UN Crime Congress to strengthen cross-border judicial coordination.
World

സ്വിറ്റ്‌സർലൻഡ്, കസാഖ്‌സ്താൻ രാജ്യങ്ങളുമായി ജുഡീഷ്യൽ സഹകരണം ശക്തമാക്കി യുഎഇ

Dubai's RTA introduces an AI-powered Smart Test System for yard driving tests, featuring 2cm RTK tracking, auto-braking, and fully automated scoring.
Tech

ഡ്രൈവിങ് യാർഡ് ടെസ്റ്റിന് ഇനി പൂർണമായി നിർമ്മിത ബുദ്ധി; പുത്തൻ സ്മാർട്ട് സംവിധാനവുമായി ദുബായ് ആർടിഎ

UAE cardiologists warn that mild indigestion-like symptoms mask fatal heart attacks. Registry data reveals 30% of Gulf patients delay hospital care over 12 hours.
Health

ഗ്യാസ്ട്രിക്കും ക്ഷീണവുമല്ല; അവഗണിക്കുന്നത് ഹൃദയാഘാത ലക്ഷണങ്ങൾ: മുന്നറിയിപ്പുമായി യുഎഇയിലെ ഡോക്ടർമാർ

ജീവനക്കാരെ അത്ഭുതപ്പെടുത്തി ആഡംബരകാറുകൾ സമ്മാനം നൽകി ദുബൈയിലെ മലയാളി വ്യവസായി
Business

ജീവനക്കാരെ അത്ഭുതപ്പെടുത്തി ആഡംബരകാറുകൾ സമ്മാനം നൽകി ദുബൈയിലെ മലയാളി വ്യവസായി

ADNOC and Burjeel Holdings strengthen their healthcare partnership in Abu Dhabi's Al Dhafra region, developing a One Health Hub and expanding clinical services.
Health

അൽ ദഫ്രയിൽ ആരോഗ്യ സേവനങ്ങൾ വിപുലീകരിച്ച് അഡ്‌നോകും ബുർജീൽ ഹോൾഡിങ്സും

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.