• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, September 29, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Lifestyle Health

അൽ ദഫ്രയിൽ ആരോഗ്യ സേവനങ്ങൾ വിപുലീകരിച്ച് അഡ്‌നോകും ബുർജീൽ ഹോൾഡിങ്സും

by UAE വാർത്ത ലേഖകൻ
46 minutes ago
in Health
Reading Time: 1 min read
22 0
ADNOC and Burjeel Holdings strengthen their healthcare partnership in Abu Dhabi's Al Dhafra region, developing a One Health Hub and expanding clinical services.
121
VIEWS
Share on WhatsappShare on Facebook

അബുദാബി: അൽ ദഫ്ര മേഖലയിലെ ആരോഗ്യ സേവനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിനായി പ്രമുഖ ഊർജ കമ്പനിയായ അഡ്‌നോകും ഡോ. ഷംഷീർ വയലിൽ നേതൃത്വം നൽകുന്ന ബുർജീൽ ഹോൾഡിങ്സും തമ്മിലുള്ള പങ്കാളിത്തം ശക്തമാക്കുന്നു. അഡ്‌നോക് ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും പ്രദേശത്തെ പൊതുസമൂഹത്തിനും ലോകോത്തര ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

2023-ൽ അൽ ദന്ന ആശുപത്രിയുടെ പ്രവർത്തന ചുമതല അഡ്‌നോക് ബുർജീലിന് നൽകിയിരുന്നു. ഈ പങ്കാളിത്തത്തിന്റെ വൻ വിജയത്തിന് പിന്നാലെയാണ് പുതിയ നീക്കം. പ്രതിരോധ പരിചരണത്തിനും രോഗികളുടെ ക്ഷേമത്തിനും കൂടുതൽ ഊന്നൽ നൽകുന്ന സമഗ്ര ആരോഗ്യ മാതൃക വികസിപ്പിക്കാനാണ് ഇരു സ്ഥാപനങ്ങളും ലക്ഷ്യമിടുന്നത്. നൂതന ക്ലിനിക്കൽ പരിചരണം, ഒക്യുപേഷണൽ ഹെൽത്ത്, രോഗ പ്രതിരോധം, വെൽനസ്, ഡിജിറ്റൽ ആരോഗ്യ സേവനങ്ങൾ, വയോജന സംരക്ഷണം എന്നിവ ഉൾപ്പെടുന്ന വിപുലമായ പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്.

ലോകോത്തര ആരോഗ്യ സേവനങ്ങളും രോഗ പ്രതിരോധവും ഉറപ്പാക്കുന്നതിനുള്ള അഡ്‌നോകിന്റെ പ്രതിബദ്ധതയാണ് ബുർജീൽ ഹോൾഡിങ്സുമായുള്ള പങ്കാളിത്തത്തിലൂടെ വ്യക്തമാകുന്നതെന്ന് അഡ്‌നോക് ഗ്രൂപ്പ് ബിസിനസ് സപ്പോർട്ട് ആക്ടിങ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഖാലിദ് അൽ ഹൊസാനി പറഞ്ഞു. അൽ ദഫ്ര മേഖലയ്ക്കായി സമഗ്ര ആരോഗ്യ സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നതാണ് പങ്കാളിത്തത്തിന്റെ അടുത്ത ഘട്ടമെന്ന് ബുർജീൽ ഹോൾഡിങ്സ് ചെയർമാനും സിഇഒയുമായ ഡോ. ഷംഷീർ വയലിൽ വ്യക്തമാക്കി.

പുതിയ പദ്ധതികളുടെ ഭാഗമായി അഡ്‌നോകിന്റെ ഒക്യുപേഷണൽ മെഡിക്കൽ സെന്ററിനെ തൊഴിൽ-പ്രതിരോധ ആരോഗ്യ പരിപാടികൾ സമന്വയിപ്പിക്കുന്ന സമഗ്രമായ ‘വൺ ഹെൽത്ത് ഹബ്ബായി’ മാറ്റും. ഇതിനുപുറമെ, അൽ ദഫ്ര മേഖലയിലുടനീളം ഔട്ട്‌പേഷ്യന്റ്, ഡേ-സർജറി സൗകര്യങ്ങൾ വിപുലീകരിക്കുന്നതിനുള്ള സാധ്യതകളും പരിശോധിക്കുന്നുണ്ട്. രോഗപ്രതിരോധത്തിനും മികച്ച രോഗീപരിചരണത്തിനും പ്രാധാന്യം നൽകിക്കൊണ്ട് നൂതനവും സുസ്ഥിരവുമായ ആരോഗ്യ പരിഹാരങ്ങൾ ലഭ്യമാക്കുന്ന പങ്കാളിത്തം, അബുദാബിയുടെ ആരോഗ്യമേഖലയ്ക്ക് കരുത്തു പകരും.

Tags: Abu DhabiADNOCAl DhafraAl Dhannah HospitalBurjeel HoldingsBusiness NewsDr. Shamsheer VayalilUAE healthcare

RelatedPosts

UAE Attorney General Dr. Hamad Saif Al Shamsi met Swiss and Kazakh prosecutors at the 15th UN Crime Congress to strengthen cross-border judicial coordination.
World

സ്വിറ്റ്‌സർലൻഡ്, കസാഖ്‌സ്താൻ രാജ്യങ്ങളുമായി ജുഡീഷ്യൽ സഹകരണം ശക്തമാക്കി യുഎഇ

The UAE reveals a comprehensive AI-driven national framework at the 15th UN Crime Congress in Abu Dhabi, linking 14 state entities to track trafficking cartels and protect victims.
World

മനുഷ്യക്കടത്തിനെതിരെ സാങ്കേതികവിദ്യയും എഐയും; സമഗ്ര ദേശീയ മാതൃകയുമായി യുഎഇ

UAE President Sheikh Mohamed rides Etihad Rail from Abu Dhabi to inaugurate the Dubai Station. Passenger services between Abu Dhabi, Dubai, and Fujairah begin Sept 30 with tickets from AED 39.
Travel

യുഎഇയിൽ പുതിയ യാത്രാവിപ്ലവം: അബുദാബിയിൽ നിന്ന് ദുബായിലേക്ക് ട്രെയിനിൽ യാത്ര ചെയ്ത് യുഎഇ പ്രസിഡന്റ്; ഇത്തിഹാദ് റെയിൽ ദുബായ് സ്റ്റേഷൻ തുറന്നു

The UAE Ministry of Interior, alongside UNODC and INTERPOL, has unveiled the Abu Dhabi Call to Action to combat cross-border environmental syndicates and illicit trade networks.
Environment

പരിസ്ഥിതി കൊള്ളയ്‌ക്കെതിരെ ആഗോള നടപടി: ‘അബുദാബി കോൾ ടു ആക്ഷൻ’ പ്രഖ്യാപിച്ച് യുഎഇ

Delegates at the 15th UN Crime Congress in Abu Dhabi address cyber fraud, AI integration, and environmental crimes to strengthen international criminal justice.
World

യുഎൻ ക്രൈം കോൺഗ്രസ്: രണ്ടാം ദിനത്തിൽ ഉയർന്നുവന്നത് കുറ്റകൃത്യ ഭീഷണികൾക്കെതിരെയുള്ള നിർണായക ചർച്ചകൾ

Over 5,000 global delegates and 32 justice ministers gather in Abu Dhabi for the 15th UN Congress on Crime Prevention and Criminal Justice.
World

കുറ്റകൃത്യ നിരോധനത്തിനായുള്ള 15-ാമത് യുഎൻ കോൺഗ്രസിന് അബുദാബിയിൽ തുടക്കം

DR Congo confirms over 8,000 Ebola cases and 3,901 deaths in its deadliest outbreak, fueled by the rare Bundibugyo strain and acute medical shortages.
Health

കോംഗോയിൽ എബോള ബാധിതരുടെ എണ്ണം 8,000 കടന്നു; അപൂർവ വൈറസ് വ്യാപനത്തിൽ പകച്ച് ആരോഗ്യരംഗം

UAE Attorney General Dr. Hamad Saif Al Shamsi met Swiss and Kazakh prosecutors at the 15th UN Crime Congress to strengthen cross-border judicial coordination.
World

സ്വിറ്റ്‌സർലൻഡ്, കസാഖ്‌സ്താൻ രാജ്യങ്ങളുമായി ജുഡീഷ്യൽ സഹകരണം ശക്തമാക്കി യുഎഇ

GDRFA Dubai invites UAE residents and visitors to participate in a 1-minute survey to improve visa, residency, and immigration services. Complete the survey online.
UAE

ജിഡിആർഎഫ്എ–ദുബൈയുടെ ‘ഇൻസ്റ്റിറ്റ്യൂഷണൽ റെപ്യൂട്ടേഷൻ സർവേ’ പുരോഗമിക്കുന്നു;- സേവനങ്ങൾ മെച്ചപ്പെടുത്താൻ പൊതുജനങ്ങൾക്ക്‌ പങ്കാളികളാകാം

The UAE reveals a comprehensive AI-driven national framework at the 15th UN Crime Congress in Abu Dhabi, linking 14 state entities to track trafficking cartels and protect victims.
World

മനുഷ്യക്കടത്തിനെതിരെ സാങ്കേതികവിദ്യയും എഐയും; സമഗ്ര ദേശീയ മാതൃകയുമായി യുഎഇ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.