• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, July 11, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

ടാലന്റ് മാനേജ്‌മെന്റ്: മികവുറ്റ തൊഴിൽ സാഹചര്യം ഒരുക്കാൻ ജി.ഡി.ആർ.എഫ്.എ ദുബായ്; ‘ഇന്നൊവേഷൻ ലാബ്’ സംഘടിപ്പിച്ചു

by UAE വാർത്ത ലേഖകൻ
4 months ago
in Dubai, UAE
Reading Time: 1 min read
26 0
ടാലന്റ് മാനേജ്‌മെന്റ്: മികവുറ്റ തൊഴിൽ സാഹചര്യം ഒരുക്കാൻ ജി.ഡി.ആർ.എഫ്.എ ദുബായ്; ‘ഇന്നൊവേഷൻ ലാബ്’ സംഘടിപ്പിച്ചു
147
VIEWS
Share on WhatsappShare on Facebook

ദുബായ്: ടാലന്റ് മാനേജ്‌മെന്റ് രംഗത്ത് മികവ് പുലർത്തുന്നതിനും സർക്കാർ തൊഴിൽ മേഖലയിൽ വൈവിധ്യം, തുല്യത ഉൾക്കൊള്ളൽ, എന്നീ ആശയങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനുമായി ജി.ഡി.ആർ.എഫ്.എ ദുബായ് പ്രത്യേക ‘ഇന്നൊവേഷൻ ലാബ്’ സംഘടിപ്പിച്ചു. സ്ഥാപനത്തിന്റെ പ്രവർത്തന മികവ് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജി.ഡി.ആർ.എഫ്.എ ആസ്ഥാനത്താണ് പരിപാടി നടന്നത്.

“ഉൾക്കൊള്ളുന്ന തൊഴിൽ സാഹചര്യത്തിലേക്ക്… വൈവിധ്യത്തിലൂടെ മികവിലേക്ക്” എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ജി.ഡി.ആർ.എഫ്.എ ഉദ്യോഗസ്ഥരും ദുബായ് സർക്കാരിലെ വിവിധ വകുപ്പുകളിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തു. തൊഴിൽ മേഖലയിൽ എല്ലാവർക്കും തുല്യ അവസരങ്ങൾ ഉറപ്പാക്കുക, ടാലന്റ് മാനേജ്‌മെന്റ് സംവിധാനത്തിൽ സുതാര്യത കൊണ്ടുവരിക, ഭാവിയിലെ വെല്ലുവിളികൾ നേരിടാൻ ജീവനക്കാരെ സജ്ജരാക്കുക എന്നിവയായിരുന്നു ലാബിന്റെ പ്രധാന ലക്ഷ്യങ്ങൾ.

ദുബായ് ഭരണാധികാരികളുടെ കാഴ്ചപ്പാടിനനുസരിച്ച്, തുല്യതയിലും മെറിറ്റിലും അധിഷ്ഠിതമായ ഒരു സർക്കാർ തൊഴിൽ സാഹചര്യം കെട്ടിപ്പടുക്കാനാണ് ജി.ഡി.ആർ.എഫ്.എ ശ്രമിക്കുന്നതെന്ന് ഹ്യൂമൻ റിസോഴ്‌സ് ആൻഡ് ഫിനാൻഷ്യൽ സെക്ടർ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ അവദ് മുഹമ്മദ് അൽ ഹുമൈരി പറഞ്ഞു. മികച്ച ഉദ്യോഗസ്ഥരെ കണ്ടെത്തുന്നതിനും അവരെ നിലനിർത്തുന്നതിനും ഈ പുതിയ രീതികൾ സഹായകമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.സ്ഥാപനപരമായ അവബോധം, ഭരണം, സ്വാധീനത്തിന്റെ അളവ് പരിശോധിക്കൽ, തുല്യമായ ശാക്തീകരണം, ഡിജിറ്റൽ മാറ്റങ്ങൾക്കനുസരിച്ചുള്ള ഭാവി സജ്ജീകരണം തുടങ്ങിയ വിഷയങ്ങളിൽ ഊന്നിയായിരുന്നു ഇന്നൊവേഷൻ ലാബിലെ ചർച്ചകൾ.

സെഷനുകൾ വിലയിരുത്തിയ ബ്രിഗേഡിയർ സമദ് ഹുസൈൻ സുലൈമാൻ അൽ ബലൂഷി, ലാബിൽ ഉയർന്നുവന്ന നിർദ്ദേശങ്ങൾ പ്രായോഗികമായി നടപ്പിലാക്കാൻ ആവശ്യമായ പഠനങ്ങൾ നടത്താൻ നിർദ്ദേശം നൽകി. യുഎഇയുടെ ‘നാഷണൽ സ്ട്രാറ്റജി ഫോർ ടാലന്റ് അട്രാക്ഷൻ ആൻഡ് റീറ്റെൻഷൻ 2031’ എന്ന ലക്ഷ്യത്തിന് ഈ നീക്കം വലിയ സംഭാവന നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചർച്ചകളിൽ ഉരുത്തിരിഞ്ഞ ആശയങ്ങൾ വൈകാതെ തന്നെ പുതിയ പദ്ധതികളായി നടപ്പിലാക്കുമെന്ന് ജി.ഡി.ആർ.എഫ്.എ അറിയിച്ചു.

RelatedPosts

ദുബായിലെ അൽ ഖലീജ് സ്ട്രീറ്റിൽ താൽകാലിക ഗതാഗത നിയന്ത്രണം; ജൂലൈ 11 മുതൽ 13 വരെ ബദൽ വഴികൾ തേടണം
Dubai

July 10, 2026
ഇറാനുമായുള്ള വെടിനിർത്തൽ കരാർ അവസാനിച്ചു, എങ്കിലും ചർച്ചകൾ തുടരും: ഡോണാൾഡ് ട്രംപ്
World

ബാവി ചുഴലിക്കാറ്റ്: അബുദാബി–തൈപ്പേയ് വിമാന സർവീസുകൾ പുനഃക്രമീകരിച്ച് ഇത്തിഹാദ് എയർവേയ്സ്
Travel

സെഞ്ച്വറി സിനിമാസ് ആരംഭിച്ചതോടെ മാൾ ഓഫ് മസ്കറ്റ് പ്രീമിയം റീട്ടെയിൽ, ലെഷർ പോർട്ട്ഫോളിയോ വിപുലീകരിക്കുന്നു.
Oman

ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ മാർക്കറ്റ് ഓപ്പൺ ചെയ്ത് ഡോ. ഷംഷീർ വയലിൽ; 4,708 കോടിയുടെ ആഗോള ബോണ്ടിന് പിന്നാലെ വ്യാപാരത്തിന് തിളക്കമാർന്ന തുടക്കം

ദുബായ് ജി ഡി ആർ എഫ് എ -‘ഹാപ്പിനസ് ഇൻ ട്രാവൽ’ പ്രദർശനം സംഘടിപ്പിച്ചു

  • Trending
  • Latest
നിഷ്ക മൊമെന്റ്സ് ജ്വല്ലറിയുടെ യുഎഇ ബ്രാൻഡ് അംബാസഡറായി ചലച്ചിത്ര താരം തമന്ന ഭാട്ടിയ

July 6, 2026
യുഎഇയിൽ ‘തിരമാല സീഫുഡ് ഫെസ്റ്റ് 2026’ പ്രഖ്യാപിച്ച് ഫുഡ്ബുക്ക്; ജൂലൈ 9 മുതൽ തുടക്കം

July 9, 2026
ദുബായ് മെട്രോ ബ്ലൂ ലൈൻ: ഒന്നാം ഘട്ട തുരങ്ക നിർമാണം പൂർത്തിയായി; വേഗത കൂട്ടി പുതിയ ‘അൽ വുഗൈഷ’ മെഷീൻ

ദുബായ് മെട്രോ ബ്ലൂ ലൈൻ: ഒന്നാം ഘട്ട തുരങ്ക നിർമാണം പൂർത്തിയായി; വേഗത കൂട്ടി പുതിയ ‘അൽ വുഗൈഷ’ മെഷീൻ

July 9, 2026
ദുബായിലെ അൽ ഖലീജ് സ്ട്രീറ്റിൽ താൽകാലിക ഗതാഗത നിയന്ത്രണം; ജൂലൈ 11 മുതൽ 13 വരെ ബദൽ വഴികൾ തേടണം

ദുബായിലെ അൽ ഖലീജ് സ്ട്രീറ്റിൽ താൽകാലിക ഗതാഗത നിയന്ത്രണം; ജൂലൈ 11 മുതൽ 13 വരെ ബദൽ വഴികൾ തേടണം

July 10, 2026
ഇറാനുമായുള്ള വെടിനിർത്തൽ കരാർ അവസാനിച്ചു, എങ്കിലും ചർച്ചകൾ തുടരും: ഡോണാൾഡ് ട്രംപ്

ഇറാനുമായുള്ള വെടിനിർത്തൽ കരാർ അവസാനിച്ചു, എങ്കിലും ചർച്ചകൾ തുടരും: ഡോണാൾഡ് ട്രംപ്

July 10, 2026
ബാവി ചുഴലിക്കാറ്റ്: അബുദാബി–തൈപ്പേയ് വിമാന സർവീസുകൾ പുനഃക്രമീകരിച്ച് ഇത്തിഹാദ് എയർവേയ്സ്

ബാവി ചുഴലിക്കാറ്റ്: അബുദാബി–തൈപ്പേയ് വിമാന സർവീസുകൾ പുനഃക്രമീകരിച്ച് ഇത്തിഹാദ് എയർവേയ്സ്

July 10, 2026
ദുബായിലെ അൽ ഖലീജ് സ്ട്രീറ്റിൽ താൽകാലിക ഗതാഗത നിയന്ത്രണം; ജൂലൈ 11 മുതൽ 13 വരെ ബദൽ വഴികൾ തേടണം
Dubai

ദുബായിലെ അൽ ഖലീജ് സ്ട്രീറ്റിൽ താൽകാലിക ഗതാഗത നിയന്ത്രണം; ജൂലൈ 11 മുതൽ 13 വരെ ബദൽ വഴികൾ തേടണം

July 10, 2026
ഇറാനുമായുള്ള വെടിനിർത്തൽ കരാർ അവസാനിച്ചു, എങ്കിലും ചർച്ചകൾ തുടരും: ഡോണാൾഡ് ട്രംപ്
World

ഇറാനുമായുള്ള വെടിനിർത്തൽ കരാർ അവസാനിച്ചു, എങ്കിലും ചർച്ചകൾ തുടരും: ഡോണാൾഡ് ട്രംപ്

July 10, 2026
ബാവി ചുഴലിക്കാറ്റ്: അബുദാബി–തൈപ്പേയ് വിമാന സർവീസുകൾ പുനഃക്രമീകരിച്ച് ഇത്തിഹാദ് എയർവേയ്സ്
Travel

ബാവി ചുഴലിക്കാറ്റ്: അബുദാബി–തൈപ്പേയ് വിമാന സർവീസുകൾ പുനഃക്രമീകരിച്ച് ഇത്തിഹാദ് എയർവേയ്സ്

July 10, 2026
സെഞ്ച്വറി സിനിമാസ് ആരംഭിച്ചതോടെ മാൾ ഓഫ് മസ്കറ്റ് പ്രീമിയം റീട്ടെയിൽ, ലെഷർ പോർട്ട്ഫോളിയോ വിപുലീകരിക്കുന്നു.
Oman

സെഞ്ച്വറി സിനിമാസ് ആരംഭിച്ചതോടെ മാൾ ഓഫ് മസ്കറ്റ് പ്രീമിയം റീട്ടെയിൽ, ലെഷർ പോർട്ട്ഫോളിയോ വിപുലീകരിക്കുന്നു.

July 10, 2026
ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel