• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനങ്ങൾ
No Result
View All Result

Home Uncategorized

എക്സ്ട്രീം ഫിറ്റ്നസ് അക്കാദമി ഇന്റർനാഷനൽ ദുബായിൽ

April 21, 2025
in Uncategorized
A A
എക്സ്ട്രീം ഫിറ്റ്നസ് അക്കാദമി ഇന്റർനാഷനൽ ദുബായിൽ
36
VIEWS

ദുബായ്∙ ജിംനേഷ്യങ്ങളിൽ പരിശീലകരായി ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ലോകോത്തര നിലവാരത്തിലുള്ള പരിശീലന സൗകര്യങ്ങളുമായി എക്സ്ട്രീം ഫിറ്റ്നസ് അക്കാദമി ഇന്റർനാഷനൽ ദുബായിൽ. അതിവേഗം വളരുന്ന ആഗോള ഫിറ്റ്നസ് മേഖലയിൽ 15 വർഷത്തെ പ്രവർത്തന പരിചയമുള്ള എക്സ്ട്രീം ഫിറ്റ്നസ് അക്കാദമി, ഫിറ്റ്നസ്, ആരോഗ്യം, പരിശീലനം എന്നിവയിൽ ഏറ്റവും പുതിയ വിദ്യാഭ്യാസം നൽകുന്നതിനായി പ്രായോഗിക അനുഭവവും ശാസ്ത്രീയമായ അറിവും കൂട്ടിച്ചേർത്ത ഒരു സർട്ടിഫിക്കേഷൻ പാഠ്യപദ്ധതിയാണ് ഇവിടെ നടപ്പാക്കുന്നത് എന്ന് അധികൃതർ അറിയിച്ചു.ഫിറ്റ്നസ് വ്യവസായത്തിൽ മുൻപന്തിയിലെത്താൻ ആവശ്യമായ എല്ലാ അറിവുകളും നൽകി പരിശീലകരെയും കായികതാരങ്ങളെയും മറ്റുള്ളവരെയും ശക്തരാക്കുക എന്നതാണ് അക്കാദമിയുടെ പ്രധാന ലക്ഷ്യം. പ്രമുഖ പരിശീലകരും ഗസ്റ്റ് സ്പീക്കർമാരും ക്ലാസുകൾ നയിക്കും. ഫിറ്റ്നസ് രംഗത്ത് ഒരു മികച്ച കരിയർ സ്വപ്നം കാണുന്നവർക്കും, നിലവിൽ ഈ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അവരുടെ കരിയർ അടുത്ത ഘട്ടത്തിലേക്ക് എത്തിക്കാനും എക്സ്ട്രീം ഫിറ്റ്നസ് അക്കാദമി ഇന്റർനാഷനൽ ഒരു മികച്ച അവസരമാണ് ഒരുക്കുന്നത് എന്നും അധികൃതർ കൂട്ടിച്ചേർത്തു.

Share6SendShareTweet4

Related Posts

പ്രവാസികൾക്ക് ആശ്വാസം; യുഎഇയിലെ ബാങ്കുകളിലെ മിനിമം ബാലൻസ് 5000 ദിർഹം തീരുമാനം താല്‍ക്കാലികമായി നി‍ർത്തിവച്ചു

പ്രവാസികൾക്ക് ആശ്വാസം; യുഎഇയിലെ ബാങ്കുകളിലെ മിനിമം ബാലൻസ് 5000 ദിർഹം തീരുമാനം താല്‍ക്കാലികമായി നി‍ർത്തിവച്ചു

May 28, 2025

112 മില്യൺ ദിർഹം ചെലവിൽ നിർമ്മിച്ച ദുബായ് ക്രീക്ക് വാർഫ് പദ്ധതി പൂർത്തിയായി

May 19, 2025
ദുബായിലെ ഗ്ലോബൽ വില്ലേജ് സീസൺ 29 ഒരു ആഴ്ചത്തേക്ക് കൂടി നീട്ടി

ദുബായിലെ ഗ്ലോബൽ വില്ലേജ് സീസൺ 29 ഒരു ആഴ്ചത്തേക്ക് കൂടി നീട്ടി

May 12, 2025
റാസൽഖൈമയിലെ പൊതു ബസുകളിൽ സൗജന്യ ഇന്റർനെറ്റ് സേവനം

റാസൽഖൈമയിലെ പൊതു ബസുകളിൽ സൗജന്യ ഇന്റർനെറ്റ് സേവനം

May 12, 2025
വേൾഡ്‌ മലയാളി കൗൺസിൽ ദുബായ്‌ പ്രോവിൻസിന് പുതിയ നേതൃത്വം :മാധ്യമ പ്രവർത്തകൻ ടി ജമാലുദീന് ഹോണററി മെമ്പർഷിപ്.

വേൾഡ്‌ മലയാളി കൗൺസിൽ ദുബായ്‌ പ്രോവിൻസിന് പുതിയ നേതൃത്വം :മാധ്യമ പ്രവർത്തകൻ ടി ജമാലുദീന് ഹോണററി മെമ്പർഷിപ്.

April 28, 2025
ദുബായിൽ ഈദുൽ ഫിത്വർ അവധി ദിവസങ്ങളിലെ ആർടിഎ സേവന സമയം പ്രഖ്യാപിച്ചു

ദുബായിൽ ഈദുൽ ഫിത്വർ അവധി ദിവസങ്ങളിലെ ആർടിഎ സേവന സമയം പ്രഖ്യാപിച്ചു

March 28, 2025

Recommended

ഏക ദിന പരമ്പരയും സ്വന്തമാക്കി ഇന്ത്യന്‍ കുതിപ്പ്

ഏക ദിന പരമ്പരയും സ്വന്തമാക്കി ഇന്ത്യന്‍ കുതിപ്പ്

4 months ago
കേരളത്തിൽ ചാഞ്ചാടാതെ സ്വര്‍ണവില; ഇന്നത്തെ നിരക്കുകള്‍ അറിയാം

കേരളത്തിൽ ചാഞ്ചാടാതെ സ്വര്‍ണവില; ഇന്നത്തെ നിരക്കുകള്‍ അറിയാം

6 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News

Copyright © 2025