• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, June 27, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Gulf

അബുദാബി–സൗദി അതിർത്തി ബന്ധം ശക്തമാക്കി; പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കി എത്തിഹാദ് റെയിൽ

by Web Desk
4 months ago
in Gulf
Reading Time: 1 min read
26 0
abu-dhabisaudi-border-connectivity-strengthened-etihad-rail-successfully-completes-trial-run
145
VIEWS
Share on WhatsappShare on Facebook

സൗദി അതിർത്തിയോട് ചേർന്നുള്ള അൽ സില (അൽ ഗുവൈഫാത്ത്) സ്റ്റേഷനെയും അബുദാബിയിലെ അൽ ഫായ സ്റ്റേഷനെയും ബന്ധിപ്പിക്കുന്ന പാതയിൽ എത്തിഹാദ് റെയിൽ പരീക്ഷണ ഓട്ടം നടത്തി. അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് സെന്ററിന്റെ ഏകോപനത്തോടെയാണ് ഈ പരീക്ഷണം പൂർത്തിയാക്കിയത്.

സൗദിയിലെയും യുഎഇയിലെയും ഈ രണ്ട് സ്റ്റേഷനുകൾ തമ്മിലുള്ള ബന്ധം തന്ത്രപരമായി പ്രാധാന്യമുള്ളതാണ്. ഇരു രാജ്യങ്ങൾക്കുമിടയിലുള്ള ഭൂമിശാസ്ത്രപരമായ ബന്ധം വർദ്ധിപ്പിക്കുകയും പ്രധാന തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള ഗതാഗതം സുഗമമാക്കുകയും ചെയ്യുകയുമാണ് ഇരു സ്റ്റേഷനുകളും നിർമിച്ചതിന് പിന്നിലെ ലക്ഷ്യം. കൂടാതെ യാത്രക്കാർക്ക് വേ​ഗത്തിൽ ലക്ഷ്യസ്ഥാനങ്ങളിലെത്താനും അധികാരികൾക്ക് അംഗീകൃത പദ്ധതികള്‍ക്ക് അനുസൃതമായി ബദല്‍ റൂട്ടുകള്‍ കണ്ടെത്താനും കഴിയും.

ഈ പാതയുടെ പ്രവർത്തനം, അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് സെന്ററും (ADCMC) മറ്റ് ബന്ധപ്പെട്ട അധികൃതരും ചേർന്ന് നടപ്പിലാക്കുന്ന വിപുലമായ മുൻകരുതൽ നടപടികളുടെ ഭാഗമാണ്. വിവിധ സേവനങ്ങളുടെ ഏകോപനം ഉറപ്പാക്കാനും ലോജിസ്റ്റിക്കൽ സുരക്ഷ ശക്തമാക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കം.

എത്തിഹാദ് റെയിൽ പദ്ധതി ഗതാഗത സംവിധാനങ്ങളുടെ വികസനവും അടിയന്തര സാഹചര്യങ്ങളെ നേരിടുന്നതിനുള്ള സംവിധാനത്തിന്റെ മുന്നേറ്റത്തിന്റെ ഭാഗവുമാണെന്ന് അധികൃതർ പ്രതികരിച്ചു. സമൂഹത്തിന്റെ സുസ്ഥിരതയ്ക്ക് ഗതാഗത മേഖലയുടെ വഴക്കം അത്യന്താപേക്ഷിതമാണ്. അബുദാബിയുടെ തയ്യാറെടുപ്പുകൾ ശക്തിപ്പെടുത്തുന്നതിനും പ്രതികരണ സംവിധാനത്തിന്റെ കാര്യക്ഷമതയിൽ ജനവിശ്വാസം വർദ്ധിപ്പിക്കുന്നതിനുമായി സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും അധികൃതർ വ്യക്തമാക്കി.

RelatedPosts

പ്രശസ്ത തമിഴ് സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു; സിനിമാ ലോകത്ത് കനത്ത നടുക്കം
Movie

June 27, 2026
ബെൽഫാസ്റ്റിൽ ചരിത്രമെഴുതി അയർലൻഡ്; ഇന്ത്യക്കെതിരെ ആദ്യ രാജ്യാന്തര ക്രിക്കറ്റ് ജയം
Sports

യുഎഇ ലുലു ഹൈപ്പർമാർക്കറ്റുകളിൽ വൻ വിലക്കിഴിവുമായി ‘മിഡ്‌നൈറ്റ് സെയിൽ’; 70 ശതമാനം വരെ ഓഫറുകൾ
Business

ഡെംബലെയ്ക്ക് ചരിത്ര ഹാട്രിക്; വേൾഡ് കപ്പിൽ നോർവെയെ തകർത്ത് ഫ്രാൻസ് ഗ്രൂപ്പ് ചാമ്പ്യന്മാർ (4-1)

ലോകകപ്പിൽ ചരിത്രക്കുതിപ്പുമായി കേപ് വെർദെ; നോക്കൗട്ടിൽ മെസ്സിയും അർജന്റീനയുമാണ് എതിരാളികൾ!

ഹോർമുസ് കടലിടുക്കിൽ വീണ്ടും സംഘർഷം; ഇറാന്റെ മിസൈൽ താവളങ്ങൾ തകർത്ത് യുഎസ് വ്യോമാക്രമണം
Gulf

  • Trending
  • Latest
വിസ കാലാവധി കഴിഞ്ഞ് യുഎഇയിൽ കുടുങ്ങിയവർക്ക് ആശ്വാസം; ജൂലൈ 9 വരെ പിഴയില്ലാതെ രാജ്യം വിടാം

ആറ് രാജ്യങ്ങൾക്കുകൂടി ഓൺ-അറൈവൽ വിസ; യു.എ.ഇ പുതിയ ഇളവ് പ്രഖ്യാപിച്ചു

June 26, 2026
അൽ ഫലാഹ് പ്രീമിയർ ലീഗ് ക്രിക്കറ്റ്: യെല്ലോ സ്ട്രൈക്കേഴ്സിനെ തകർത്ത് റെഡ് റോയൽസ് ചാമ്പ്യന്മാർ

May 17, 2026
വേനൽച്ചൂടിന് ആശ്വാസമായി ദുബൈ സർക്കാർ ഓഫീസുകളിൽ പുതിയ ഫ്ലെക്സിബിൾ സമയക്രമം; ജൂൺ 29 മുതൽ പ്രാബല്യത്തിൽ

വേനൽച്ചൂടിന് ആശ്വാസമായി ദുബൈ സർക്കാർ ഓഫീസുകളിൽ പുതിയ ഫ്ലെക്സിബിൾ സമയക്രമം; ജൂൺ 29 മുതൽ പ്രാബല്യത്തിൽ

June 26, 2026
പ്രശസ്ത തമിഴ് സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു; സിനിമാ ലോകത്ത് കനത്ത നടുക്കം

പ്രശസ്ത തമിഴ് സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു; സിനിമാ ലോകത്ത് കനത്ത നടുക്കം

June 27, 2026
ബെൽഫാസ്റ്റിൽ ചരിത്രമെഴുതി അയർലൻഡ്; ഇന്ത്യക്കെതിരെ ആദ്യ രാജ്യാന്തര ക്രിക്കറ്റ് ജയം

ബെൽഫാസ്റ്റിൽ ചരിത്രമെഴുതി അയർലൻഡ്; ഇന്ത്യക്കെതിരെ ആദ്യ രാജ്യാന്തര ക്രിക്കറ്റ് ജയം

June 27, 2026
യുഎഇ ലുലു ഹൈപ്പർമാർക്കറ്റുകളിൽ വൻ വിലക്കിഴിവുമായി ‘മിഡ്‌നൈറ്റ് സെയിൽ’; 70 ശതമാനം വരെ ഓഫറുകൾ

യുഎഇ ലുലു ഹൈപ്പർമാർക്കറ്റുകളിൽ വൻ വിലക്കിഴിവുമായി ‘മിഡ്‌നൈറ്റ് സെയിൽ’; 70 ശതമാനം വരെ ഓഫറുകൾ

June 27, 2026
പ്രശസ്ത തമിഴ് സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു; സിനിമാ ലോകത്ത് കനത്ത നടുക്കം
Movie

പ്രശസ്ത തമിഴ് സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു; സിനിമാ ലോകത്ത് കനത്ത നടുക്കം

June 27, 2026
ബെൽഫാസ്റ്റിൽ ചരിത്രമെഴുതി അയർലൻഡ്; ഇന്ത്യക്കെതിരെ ആദ്യ രാജ്യാന്തര ക്രിക്കറ്റ് ജയം
Sports

ബെൽഫാസ്റ്റിൽ ചരിത്രമെഴുതി അയർലൻഡ്; ഇന്ത്യക്കെതിരെ ആദ്യ രാജ്യാന്തര ക്രിക്കറ്റ് ജയം

June 27, 2026
യുഎഇ ലുലു ഹൈപ്പർമാർക്കറ്റുകളിൽ വൻ വിലക്കിഴിവുമായി ‘മിഡ്‌നൈറ്റ് സെയിൽ’; 70 ശതമാനം വരെ ഓഫറുകൾ
Business

യുഎഇ ലുലു ഹൈപ്പർമാർക്കറ്റുകളിൽ വൻ വിലക്കിഴിവുമായി ‘മിഡ്‌നൈറ്റ് സെയിൽ’; 70 ശതമാനം വരെ ഓഫറുകൾ

June 27, 2026
ഡെംബലെയ്ക്ക് ചരിത്ര ഹാട്രിക്; വേൾഡ് കപ്പിൽ നോർവെയെ തകർത്ത് ഫ്രാൻസ് ഗ്രൂപ്പ് ചാമ്പ്യന്മാർ (4-1)
Sports

ഡെംബലെയ്ക്ക് ചരിത്ര ഹാട്രിക്; വേൾഡ് കപ്പിൽ നോർവെയെ തകർത്ത് ഫ്രാൻസ് ഗ്രൂപ്പ് ചാമ്പ്യന്മാർ (4-1)

June 27, 2026
ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel