• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, July 27, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home India

ടി20 ലോകകപ്പിന് റെക്കോഡ് വ്യൂവർഷിപ്; ഇന്ത്യയിൽ മാത്രം കളികണ്ടത് 50 കോടിയിലേറെപ്പേർ

by UAE വാർത്ത ലേഖകൻ
5 months ago
in India
Reading Time: 1 min read
22 1
ടി20 ലോകകപ്പിന് റെക്കോഡ് വ്യൂവർഷിപ്; ഇന്ത്യയിൽ മാത്രം കളികണ്ടത് 50 കോടിയിലേറെപ്പേർ
125
VIEWS
Share on WhatsappShare on Facebook

ഐ.സി.സി ട്വന്റി20 ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ കാഴ്ചക്കാരെ ആകർഷിച്ച ടൂർണമെന്റായി മാറുന്നു. നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഇന്ത്യയിൽ മാത്രം മത്സരങ്ങൾ കണ്ടവരുടെ എണ്ണം 50 കോടിയെ (500 മില്യൺ) പിന്നിട്ടതായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) അറിയിച്ചു. ഏതൊരു ടി20 ലോകകപ്പിനും ഇതുവരെ ലഭിച്ച ഏറ്റവും വലിയ വ്യൂവർഷിപ്പാണിത്.

ഈ നേട്ടം ജയ് ഷാ തന്റെ എക്സ് (X) അക്കൗണ്ടിലൂടെയാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ക്രിക്കറ്റിനെ ആഗോളതലത്തിൽ കൂടുതൽ ജനപ്രിയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ടൂർണമെന്റ് സംഘടിപ്പിച്ചതെന്നും ഇന്ത്യൻ ആരാധകരിൽനിന്ന് ലഭിച്ച പ്രതികരണം അതിശയിപ്പിക്കുന്നതാണെന്നും അദ്ദേഹം കുറിച്ചു.

ടി.വിയ്ക്ക് പുറമെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും കാഴ്ചക്കാരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായി. സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ ജിയോ ഹോട്ട്സ്റ്റാറിൽ ൽ ഒരേസമയം 6.05 കോടി (60.5 മില്യൺ) പേർ മത്സരം കണ്ടത് പുതിയ റെക്കോഡായി.

“ടി20 ലോകകപ്പിനെ ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങൾ ഈ യാത്ര തുടങ്ങിയത്. ഇന്ത്യയിലെ കാഴ്ചക്കാരുടെ എണ്ണം 50 കോടി കടന്നതിൽ അതിയായ സന്തോഷമുണ്ട്. നോക്കൗട്ട് മത്സരങ്ങൾ തുടങ്ങാനിരിക്കെ ഇന്ത്യൻ ആരാധകരുടെ സ്നേഹം കൂടുതൽ റെക്കോഡുകൾ തകർക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു” എന്നാണ് ജയ് ഷാ എക്സിൽ കുറിച്ചത്.

സെമി ഫൈനൽ പോരാട്ടങ്ങൾ തുടങ്ങി

ലോകകപ്പിലെ സെമി ഫൈനൽ മത്സരങ്ങൾക്ക് തുടക്കമായി. ആദ്യ സെമിയിൽ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ദക്ഷിണാഫ്രിക്കയും ന്യൂസിലൻഡും തമ്മിലാണ് മത്സരം. ടൂർണമെന്റിൽ ഇതുവരെ തോൽവി അറിയാത്ത ഏക ടീമാണ് ഏയ്ഡൻ മാർക്രം നയിക്കുന്ന ദക്ഷിണാഫ്രിക്ക.

മാർച്ച് 5ന് നടക്കുന്ന രണ്ടാം സെമിയിൽ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ഇന്ത്യയും ഇംഗ്ലണ്ടും നേർക്കുനേർ വരും.

സൂപ്പർ എട്ടിലെ നിർണായക മത്സരത്തിൽ വെസ്റ്റിൻഡീസിനെ തോൽപ്പിച്ചാണ് ഇന്ത്യ സെമിയിലെത്തിയത്. മലയാളി താരം സഞ്ജു സാംസൺ പുറത്താകാതെ നേടിയ 97 റൺസ് ഇന്ത്യയുടെ വിജയത്തിൽ നിർണായകമായി. തുടർച്ചയായ വിജയങ്ങളോടെയാണ് ഇംഗ്ലണ്ടും സെമിയിലേക്ക് മുന്നേറിയത്.

നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യക്ക് സ്വന്തം മണ്ണിൽ നടക്കുന്ന ടൂർണമെന്റിൽ കിരീടം നിലനിർത്താൻ ഇനി വേണ്ടത് രണ്ട് വിജയങ്ങൾ മാത്രമാണ്.

The ICC T20 World Cup has set a new viewership record with over 500 million viewers in India. Streaming platform JioHotstar also recorded a peak of 60.5 million concurrent viewers as the tournament moves into the knockout stage.

Tags: ICC T20 World Cup audienceIndia cricket viewership 500 millionJioHotstar streaming recordSanju Samson 97 runsT20 World Cup semifinalT20 World Cup viewership record

RelatedPosts

12.5 ഓവറിൽ ലക്ഷ്യം; ഫിൻ അലന്റെ മിന്നും സെഞ്ചറി: ദക്ഷിണാഫ്രിക്കയെ തകർത്ത് ന്യൂസീലൻഡ് ടി20 ലോകകപ്പ് ഫൈനലിൽ
Entertainment

12.5 ഓവറിൽ ലക്ഷ്യം; ഫിൻ അലന്റെ മിന്നും സെഞ്ചറി: ദക്ഷിണാഫ്രിക്കയെ തകർത്ത് ന്യൂസീലൻഡ് ടി20 ലോകകപ്പ് ഫൈനലിൽ

March 5, 2026
  • Trending
  • Latest
ഒമാന്റെ മധ്യസ്ഥതയിൽ ഇറാൻ-യുഎസ് സമാധാന ചർച്ചകൾ നടക്കുന്നതിന്റെ പ്രതീകാത്മക ചിത്രം

വീണ്ടും സമാധാനത്തിലേക്ക്: ഇറാൻ-അമേരിക്ക സംഘർഷത്തിന് താൽക്കാലിക ആശ്വാസം; ഒമാൻ ചർച്ചകളിൽ വഴിത്തിരിവ്

July 26, 2026
Flowing wadis and heavy rain along the Al Dhaid road in Sharjah, UAE.

ഷാർജയിലെ അൽ ധൈദിലും സുഹൈലയിലും കനത്ത മഴയും ഇടിമിന്നലും; വാദികളിൽ ശക്തമായ നീരൊഴുക്ക്

July 26, 2026
Passengers walking through the smart biometric gates at Dubai International Airport (DXB).

ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമായി വീണ്ടും ദുബായ് ഇന്റർനാഷണൽ (DXB)

July 26, 2026
ഒമാന്റെ മധ്യസ്ഥതയിൽ ഇറാൻ-യുഎസ് സമാധാന ചർച്ചകൾ നടക്കുന്നതിന്റെ പ്രതീകാത്മക ചിത്രം

വീണ്ടും സമാധാനത്തിലേക്ക്: ഇറാൻ-അമേരിക്ക സംഘർഷത്തിന് താൽക്കാലിക ആശ്വാസം; ഒമാൻ ചർച്ചകളിൽ വഴിത്തിരിവ്

July 26, 2026
Passengers walking through the smart biometric gates at Dubai International Airport (DXB).

ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമായി വീണ്ടും ദുബായ് ഇന്റർനാഷണൽ (DXB)

July 26, 2026
Dr. Thani bin Ahmed Al Zeyoudi and Canadian Minister Maninder Sidhu shaking hands at the CEPA conclusion ceremony in Canada.

യു.എ.ഇ – കാനഡ ചരിത്രപരമായ സാമ്പത്തിക സഹകരണ കരാർ (CEPA) പൂർത്തിയായി

July 26, 2026
ഒമാന്റെ മധ്യസ്ഥതയിൽ ഇറാൻ-യുഎസ് സമാധാന ചർച്ചകൾ നടക്കുന്നതിന്റെ പ്രതീകാത്മക ചിത്രം
World

വീണ്ടും സമാധാനത്തിലേക്ക്: ഇറാൻ-അമേരിക്ക സംഘർഷത്തിന് താൽക്കാലിക ആശ്വാസം; ഒമാൻ ചർച്ചകളിൽ വഴിത്തിരിവ്

July 26, 2026
Passengers walking through the smart biometric gates at Dubai International Airport (DXB).
Travel

ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമായി വീണ്ടും ദുബായ് ഇന്റർനാഷണൽ (DXB)

July 26, 2026
Dr. Thani bin Ahmed Al Zeyoudi and Canadian Minister Maninder Sidhu shaking hands at the CEPA conclusion ceremony in Canada.
UAE

യു.എ.ഇ – കാനഡ ചരിത്രപരമായ സാമ്പത്തിക സഹകരണ കരാർ (CEPA) പൂർത്തിയായി

July 26, 2026
UAE President H.H. Sheikh Mohamed bin Zayed Al Nahyan greeting members of the 54th Eid Al Etihad organizing team.
Abu Dhabi

54-ാമത് ഈദ് അൽ ഇത്തിഹാദ് സംഘാടകരെ സ്വീകരിച്ച് യു.എ.ഇ പ്രസിഡന്റ്

July 26, 2026
ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.