• NEWS MIDDLEEAST
  • UAEVARTHA ENGLISH
Sunday, August 16, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

കാലാവസ്ഥ മെച്ചപ്പെട്ടു; ദുബായ് ഗ്ലോബൽ വില്ലേജ് വീണ്ടും തുറന്നു

by Anoop Keechery
8 months ago
in Dubai, News, UAE
Reading Time: 1 min read
23 0
കാലാവസ്ഥ മെച്ചപ്പെട്ടു; ദുബായ് ഗ്ലോബൽ വില്ലേജ് വീണ്ടും തുറന്നു
128
VIEWS
Share on WhatsappShare on Facebook

ദുബായ്: ഗ്ലോബൽ വില്ലേജ് വീണ്ടും തുറന്നു. വ്യാഴാഴ്ചത്തെ മഴയെത്തുടർന്ന് അടച്ചിട്ടിരുന്ന ദുബായ് ഗ്ലോബൽ വില്ലേജ് പാർക്ക് ഇന്ന് വൈകിട്ട് 4 മണി മുതൽ വീണ്ടും തുറന്നതായി അധികൃതർ അറിയിച്ചു. കാലാവസ്ഥ മെച്ചപ്പെട്ടു തുടങ്ങിയതോടെ, ദുബായ് മുനിസിപ്പാലിറ്റി എല്ലാ പൊതു ബീച്ചുകളും, പാർക്കുകളും , ഓപ്പൺ എയർ മാർക്കറ്റുകളും വീണ്ടും തുറക്കുമെന്നും പ്രവർത്തനങ്ങൾ സാധാരണ നിലയിലേക്ക് മടങ്ങുമെന്നും വ്യക്തമാക്കി. അതേസമയം, സുരക്ഷാ നടപടികൾ പാലിക്കുന്നത് തുടരണമെന്ന് അതോറിറ്റി താമസക്കാരോട് അഭ്യർത്ഥിച്ചു.അതേസമയം, ദുബായ്ക്കും ഷാർജയ്ക്കും ഇടയിലുള്ള ഫെറി സർവീസുകൾ താൽകാലികമായി നിർത്തിവെച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചിട്ടുണ്ട്. മോശം കാലാവസ്ഥയെ തുടർന്നാണ് നടപടി. ഔദ്യോഗിക അപ്ഡേറ്റുകൾ നിരീക്ഷിക്കാനും ഇതര യാത്രാ ക്രമീകരണങ്ങൾ പരിഗണിക്കാനും യാത്രക്കാരോട് അതോറിറ്റി നിർദ്ദേശിച്ചു.

RelatedPosts

GDRFA Dubai immigration officers participating in the Dubai Mallathon indoor walking initiative at a local shopping mall.
Health

ദുബായ് മാളത്തോൺ; ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ സജീവ പങ്കാളിത്തം

Expatriates hoisting Indian and UAE national flags atop Masfout Mountains in Ajman.
Community

ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം അജ്മാൻ മസ്ഫൂത് മലനിരകളുടെ മുകളിൽ ആഘോഷിച്ച് എ4 അഡ്വഞ്ചർ കൂട്ടായ്മ

ബാലി പ്രോസസിൽ ദുബായുടെ സ്മാർട്ട് അതിർത്തി മാതൃക അവതരിപ്പിച്ചു
Community

ബാലി പ്രോസസിൽ ദുബായുടെ സ്മാർട്ട് അതിർത്തി മാതൃക അവതരിപ്പിച്ചു

Indian Consul B.G. Krishnan hoisting the national flag during Independence Day celebrations in Ras Al Khaimah.
Ras Al Khaimah (RAK)

റാസൽ ഖൈമയിൽ ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു

സ്വാതന്ത്ര്യദിനാഘോഷം മനുഷ്യസ്നേഹത്തിന്റെ സന്ദേശമാകണം: സലാം കന്യപ്പാടി
Community

സ്വാതന്ത്ര്യദിനാഘോഷം മനുഷ്യസ്നേഹത്തിന്റെ സന്ദേശമാകണം: സലാം കന്യപ്പാടി

Dr Anwar Gargash speaking on UAE foreign policy and maritime security in the Strait of Hormuz.
UAE

ADNOC കപ്പലുകൾക്ക് നേരെയുള്ള ആക്രമണം: നയതന്ത്രത്തിൽ നിന്നും പിന്മാറില്ലെന്ന് യു.എ.ഇ

GDRFA Dubai immigration officers participating in the Dubai Mallathon indoor walking initiative at a local shopping mall.
Health

ദുബായ് മാളത്തോൺ; ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ സജീവ പങ്കാളിത്തം

Expatriates hoisting Indian and UAE national flags atop Masfout Mountains in Ajman.
Community

ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം അജ്മാൻ മസ്ഫൂത് മലനിരകളുടെ മുകളിൽ ആഘോഷിച്ച് എ4 അഡ്വഞ്ചർ കൂട്ടായ്മ

ബാലി പ്രോസസിൽ ദുബായുടെ സ്മാർട്ട് അതിർത്തി മാതൃക അവതരിപ്പിച്ചു
Community

ബാലി പ്രോസസിൽ ദുബായുടെ സ്മാർട്ട് അതിർത്തി മാതൃക അവതരിപ്പിച്ചു

Indian Consul B.G. Krishnan hoisting the national flag during Independence Day celebrations in Ras Al Khaimah.
Ras Al Khaimah (RAK)

റാസൽ ഖൈമയിൽ ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.