• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Dubai

ദുബായ് ഇമിഗ്രേഷൻ ആസ്ഥാനം സന്ദർശിച്ച് ബഹ്റൈൻ പ്രതിനിധി സംഘം

May 25, 2025
in Dubai, GCC, Gulf, NEWS, UAE
A A
ദുബായ് ഇമിഗ്രേഷൻ ആസ്ഥാനം സന്ദർശിച്ച് ബഹ്റൈൻ പ്രതിനിധി സംഘം
28
VIEWS

ദുബായ് : യാത്രാരേഖാ മാനേജ്‌മെന്റിൽ ദുബായുടെ ആധുനിക രീതികൾ മനസ്സിലാക്കാൻ ബഹ്‌റൈൻ നാഷണാലിറ്റി, പാസ്‌പോർട്ട്, റെസിഡൻസ് അഫയേഴ്‌സ് വിഭാഗത്തിൽ നിന്നുള്ള ഒരു ഉന്നതതല സംഘം ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ആസ്ഥാനം സന്ദർശിച്ചു.യാത്രാരേഖകൾ, പാസ്‌പോർട്ട് വിതരണം, പുതുക്കൽ, പ്രിന്റിംഗ് എന്നിവയിലെ ദുബായുടെ ഡിജിറ്റൽ മാതൃക പഠിക്കുക എന്ന ലക്ഷ്യത്തിന്റ ഭാഗമായിരുന്നു സന്ദർശനം .ജി ഡി ആർ എഫ് എ ദുബായ് ഡയറക്ടർ ജനറൽ ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി, അസിസ്റ്റന്റ് ഡയറക്ടർ ജനറൽ- മേജർ ജനറൽ ഉബൈദ് മു ഹൈർ ബിൻ സുറൂർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ ചേർന്ന് ബഹ്‌റൈൻ സംഘത്തെ സ്വാഗതം ചെയ്തു.ബഹ്റൈൻ പാസ്‌പോർട്ട് ഡയറക്ടറേറ്റ് ഡയറക്ടർ മേജർ ഷെയ്ഖ് സൽമാൻ ബിൻ അഹമ്മദ് അൽ ഖലീഫയുടെ നേതൃത്വത്തിലുള്ള സംഘമാണ് ദുബായിൽ എത്തിയത്. പ്രതിനിധി സംഘം നാഷണാലിറ്റി സെക്ടർ, യാത്രാരേഖകൾ അച്ചടിക്കുന്ന ഓഫീസ്, ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 3-ലെ എയർപോർട്ട് സർവീസ് ഓഫീസ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തി.

ഗൾഫ് മേഖലയിലെ സർക്കാർ സ്ഥാപനങ്ങളുമായുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും മികച്ച പ്രവർത്തനരീതികൾ പങ്കിടുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പര്യടനമെന്ന് ലഫ്: ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി അഭിപ്രായപ്പെട്ടു. ഡാറ്റാ സംയോജനം, പ്രിന്റിംഗ് സെന്ററുകളും ഫീൽഡ് സർവീസുകളും തമ്മിലുള്ള ബന്ധം, സ്മാർട്ട് ട്രാവൽ സാങ്കേതികവിദ്യകൾ എന്നിവയുടെ വിശദാംശങ്ങൾ ദുബായ് അധികൃതർ വിശദീകരിച്ചു.

Share5SendShareTweet3

Related Posts

സൗദിയില്‍ ഒരേ ദിവസം മൂന്ന് പുതിയ ലോട്ട് സ്റ്റോറുകള്‍ തുറന്ന് ലുലു

സൗദിയില്‍ ഒരേ ദിവസം മൂന്ന് പുതിയ ലോട്ട് സ്റ്റോറുകള്‍ തുറന്ന് ലുലു

July 17, 2025
വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും, കുഞ്ഞിന്‍റെ മൃതദേഹം യുഎഇയിൽ സംസ്കരിച്ചു

വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും, കുഞ്ഞിന്‍റെ മൃതദേഹം യുഎഇയിൽ സംസ്കരിച്ചു

July 17, 2025
ആർടിഎയ്ക്ക് അന്താരാഷ്ട്ര സുരക്ഷാ അവാർഡ് ലഭിച്ചു

ആർടിഎയ്ക്ക് അന്താരാഷ്ട്ര സുരക്ഷാ അവാർഡ് ലഭിച്ചു

July 17, 2025
10 ദിവസം ശമ്പളത്തോടുകൂടി അവധി; സർക്കാർ ജീവനക്കാർക്ക് വിവാഹ അവധി അനുവദിച്ച് ദുബായ് ഭരണാധികാരി

10 ദിവസം ശമ്പളത്തോടുകൂടി അവധി; സർക്കാർ ജീവനക്കാർക്ക് വിവാഹ അവധി അനുവദിച്ച് ദുബായ് ഭരണാധികാരി

July 17, 2025
ആമർ സെന്ററുകളിലെ കാര്യക്ഷമത വർദ്ധിപ്പിക്കാൻ പുതിയ പദ്ധതി: ജീവനക്കാർക്ക് സമഗ്ര പരിശീലനം നൽകും

ആമർ സെന്ററുകളിലെ കാര്യക്ഷമത വർദ്ധിപ്പിക്കാൻ പുതിയ പദ്ധതി: ജീവനക്കാർക്ക് സമഗ്ര പരിശീലനം നൽകും

July 17, 2025
ഷാർജ ഭരണാധികാരി ചാരിറ്റി ഇന്റർനാഷണലിന്റെ ഡയറക്ടർ ബോർഡ് പുനഃസംഘടിപ്പിച്ച് അഡ്മിനിസ്ട്രേറ്റീവ് ഉത്തരവ് പുറത്തിറക്കി

ഷാർജ ഭരണാധികാരി ചാരിറ്റി ഇന്റർനാഷണലിന്റെ ഡയറക്ടർ ബോർഡ് പുനഃസംഘടിപ്പിച്ച് അഡ്മിനിസ്ട്രേറ്റീവ് ഉത്തരവ് പുറത്തിറക്കി

July 17, 2025

Recommended

ദുബായ് ക്രീക്ക് വാർഫ് പദ്ധതി പൂർത്തിയായി

ദുബായ് ക്രീക്ക് വാർഫ് പദ്ധതി പൂർത്തിയായി

2 months ago
ഷെയ്ഖ് മുഹമ്മദിന് റമദാന്‍ ആശംസകളുമായി എംഎ യൂസഫലി

ഷെയ്ഖ് മുഹമ്മദിന് റമദാന്‍ ആശംസകളുമായി എംഎ യൂസഫലി

1 year ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025