• NEWS MIDDLEEAST
  • UAEVARTHA ENGLISH
Sunday, July 26, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News

അയല്‍ രാജ്യങ്ങളിലേക്കുള്ള ആക്രമണം നിര്‍ത്തിയതായി ഇറാന്‍; ഗള്‍ഫ് രാജ്യങ്ങളോട് ക്ഷമാപണം

by UAE വാർത്ത ലേഖകൻ
5 months ago
in News, World
Reading Time: 1 min read
68 1
അയല്‍ രാജ്യങ്ങളിലേക്കുള്ള ആക്രമണം നിര്‍ത്തിയതായി ഇറാന്‍; ഗള്‍ഫ് രാജ്യങ്ങളോട് ക്ഷമാപണം
383
VIEWS
Share on WhatsappShare on Facebook

തെഹ്‌റാന്‍: അയല്‍രാജ്യങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ നിര്‍ത്തിയതായി ഇറാന്‍ പ്രഖ്യാപിച്ചു. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഇനി ഇറാനെ ആക്രമിച്ചാല്‍ മാത്രം തിരിച്ചടിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ആക്രമണങ്ങളെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളോട് ക്ഷമ ചോദിക്കുന്നതായും പെസഷ്‌കിയാന്‍ പറഞ്ഞു. മേഖലയില്‍ സുരക്ഷയും സമാധാനവും ഉറപ്പാക്കാന്‍ ഗള്‍ഫ് രാജ്യങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കൊളോണിയല്‍ ധാര്‍ഷ്ട്യത്തിന് മുന്നില്‍ കീഴടങ്ങാന്‍ ഇറാന്‍ തയ്യാറല്ല എന്നും പ്രസിഡന്റ് പറഞ്ഞു. രാജ്യസുരക്ഷയ്ക്കായി ജനങ്ങള്‍ ഭിന്നതകള്‍ മാറ്റിവെച്ച് ഒന്നിച്ചുനില്‍ക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ഇസ്രായേലും അമേരിക്കയും ചേര്‍ന്ന് ഫെബ്രുവരി 28ന് ആരംഭിച്ച ആക്രമണങ്ങള്‍ക്ക് ഇറാന്‍ ശക്തമായ പ്രത്യാക്രമണം നടത്തി. പ്രധാനമായും ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ സൈനിക താവളങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ ആക്രമണങ്ങള്‍, ഇത് പ്രദേശത്ത് വലിയ യുദ്ധഭീതിക്ക് ഇടയാക്കിയിരുന്നു.

English Summary : Iranian President Masoud Pezeshkian announced that Iran has stopped attacks on neighbouring Gulf countries and apologised for recent strikes. He said Iran would respond only if attacked and expressed willingness to work with Gulf nations to ensure regional security and stability.

Tags: GCC newsIRANIran Israel conflictUAE news

RelatedPosts

ഒമാന്റെ മധ്യസ്ഥതയിൽ ഇറാൻ-യുഎസ് സമാധാന ചർച്ചകൾ നടക്കുന്നതിന്റെ പ്രതീകാത്മക ചിത്രം
World

വീണ്ടും സമാധാനത്തിലേക്ക്: ഇറാൻ-അമേരിക്ക സംഘർഷത്തിന് താൽക്കാലിക ആശ്വാസം; ഒമാൻ ചർച്ചകളിൽ വഴിത്തിരിവ്

July 26, 2026
Passengers walking through the smart biometric gates at Dubai International Airport (DXB).
Travel

ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമായി വീണ്ടും ദുബായ് ഇന്റർനാഷണൽ (DXB)

July 26, 2026
Dubai Police logo and security personnel at Dubai International Airport transit terminal
Dubai

45 ദിവസം വിമാനത്താവള ട്രാൻസിറ്റ് ഏരിയയിൽ ഒളിവിൽ; അന്താരാഷ്ട്ര ലഹരി കടത്തുകാരനെ പിടികൂടി ദുബായ് പോലീസ്

July 25, 2026
UAE national carriers expansion illustrating direct flights across global aviation routes
Travel

ആഗോള ശൃംഖല വിപുലീകരിച്ച് യുഎഇ വിമാനക്കമ്പനികൾ: യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കും പുതിയ സർവീസുകൾ

July 25, 2026
SEWA headquarters building in Sharjah, UAE
Sharjah

നിർമാണ അനുമതിപത്ര വിതരണം വേഗത്തിലാക്കി ഷാർജ; എൻ.ഒ.സി സമയം മൂന്ന് ദിവസത്തിൽനിന്ന് രണ്ട് മണിക്കൂറാക്കി കുറച്ചു

July 25, 2026
UAE Ministry of Foreign Affairs official emblem representing Abu Dhabi's international diplomacy statement.
Abu Dhabi

ബഹ്‌റൈനും കുവൈത്തിനും ജോർദാനും നേരെയുണ്ടായ ഇ ഇറാനിയൻ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് യുഎഇ

July 24, 2026
  • Trending
  • Latest
ഒമാന്റെ മധ്യസ്ഥതയിൽ ഇറാൻ-യുഎസ് സമാധാന ചർച്ചകൾ നടക്കുന്നതിന്റെ പ്രതീകാത്മക ചിത്രം

വീണ്ടും സമാധാനത്തിലേക്ക്: ഇറാൻ-അമേരിക്ക സംഘർഷത്തിന് താൽക്കാലിക ആശ്വാസം; ഒമാൻ ചർച്ചകളിൽ വഴിത്തിരിവ്

July 26, 2026
Passengers walking through the smart biometric gates at Dubai International Airport (DXB).

ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമായി വീണ്ടും ദുബായ് ഇന്റർനാഷണൽ (DXB)

July 26, 2026
Flowing wadis and heavy rain along the Al Dhaid road in Sharjah, UAE.

ഷാർജയിലെ അൽ ധൈദിലും സുഹൈലയിലും കനത്ത മഴയും ഇടിമിന്നലും; വാദികളിൽ ശക്തമായ നീരൊഴുക്ക്

July 26, 2026
ഒമാന്റെ മധ്യസ്ഥതയിൽ ഇറാൻ-യുഎസ് സമാധാന ചർച്ചകൾ നടക്കുന്നതിന്റെ പ്രതീകാത്മക ചിത്രം

വീണ്ടും സമാധാനത്തിലേക്ക്: ഇറാൻ-അമേരിക്ക സംഘർഷത്തിന് താൽക്കാലിക ആശ്വാസം; ഒമാൻ ചർച്ചകളിൽ വഴിത്തിരിവ്

July 26, 2026
Passengers walking through the smart biometric gates at Dubai International Airport (DXB).

ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമായി വീണ്ടും ദുബായ് ഇന്റർനാഷണൽ (DXB)

July 26, 2026
Dr. Thani bin Ahmed Al Zeyoudi and Canadian Minister Maninder Sidhu shaking hands at the CEPA conclusion ceremony in Canada.

യു.എ.ഇ – കാനഡ ചരിത്രപരമായ സാമ്പത്തിക സഹകരണ കരാർ (CEPA) പൂർത്തിയായി

UAE

യു.എ.ഇ – കാനഡ ചരിത്രപരമായ സാമ്പത്തിക സഹകരണ കരാർ (CEPA) പൂർത്തിയായി

July 26, 2026
UAE President H.H. Sheikh Mohamed bin Zayed Al Nahyan greeting members of the 54th Eid Al Etihad organizing team.
Abu Dhabi

54-ാമത് ഈദ് അൽ ഇത്തിഹാദ് സംഘാടകരെ സ്വീകരിച്ച് യു.എ.ഇ പ്രസിഡന്റ്

July 26, 2026
ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.