• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, September 24, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News World

ഇറാനിലേക്ക് തിരിച്ചയക്കരുത്: വനിതാ ഫുട്ബോൾ ടീമിന് അഭയം നൽകണമെന്ന് ട്രംപ്

by UAE വാർത്ത ലേഖകൻ
7 months ago
in World
Reading Time: 1 min read
25 0
ഇറാനിലേക്ക് തിരിച്ചയക്കരുത്: വനിതാ ഫുട്ബോൾ ടീമിന് അഭയം നൽകണമെന്ന് ട്രംപ്
141
VIEWS
Share on WhatsappShare on Facebook

വാഷിങ്ടൺ: ഇറാനിയൻ വനിതാ ദേശീയ ഫുട്ബോൾ ടീമിന് അഭയം നൽകണമെന്ന് ആവശ്യപ്പെട്ട് ഓസ്ട്രേലിയയോട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അഭ്യർഥിച്ചു. ടീമിനെ ഇറാനിലേക്ക് തിരിച്ചയയ്ക്കുന്നത് വലിയ മാനുഷിക പിഴവായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വനിതാ ഫുട്ബോൾ ടീമിനെ ഇറാനിലേക്ക് തിരിച്ചയയ്ക്കുകയാണെങ്കിൽ അവർ കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

“ഇറാനിയൻ വനിതാ ദേശീയ ഫുട്ബോൾ ടീമിനെ അവരുടെ നാട്ടിലേക്ക് തിരിച്ചയയ്ക്കുന്നത് ഭീകരമായ മാനുഷിക പിഴവാണ്. അവർ അവിടെ കൊല്ലപ്പെട്ടേക്കാം. മിസ്റ്റർ പ്രധാനമന്ത്രി, അങ്ങനെ ചെയ്യരുത്. അവർക്കു അഭയം നൽകുക. നിങ്ങൾ അഭയം നൽകുന്നില്ലെങ്കിൽ യുഎസ് അവർക്കു അഭയം നൽകും,” എന്ന് ട്രംപ് തന്റെ സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യൽ-ൽ കുറിച്ചു.

ഓസ്ട്രേലിയ അഭയം നൽകാത്ത പക്ഷം ഇറാനിയൻ വനിതാ ഫുട്ബോൾ ടീമിന് അമേരിക്ക അഭയം നൽകാൻ തയ്യാറാണെന്നും ട്രംപ് വ്യക്തമാക്കി.

അതേസമയം, ഓസ്ട്രേലിയയിൽ നടന്ന ഏഷ്യൻ കപ്പ് ഉദ്ഘാടന മത്സരത്തിന് മുമ്പ് ഇറാനിയൻ വനിതാ ടീം അവരുടെ ദേശീയ ഗാനം ആലപിക്കാൻ വിസമ്മതിച്ചിരുന്നു. പിന്നീട് ഫിലിപ്പീൻസിനോട് 2-0 ന് പരാജയപ്പെട്ടതോടെ ടീം ഞായറാഴ്ച ടൂർണമെന്റിൽ നിന്ന് പുറത്തായി.

Tags: Australia asylum newsDonald Trump Iran women football teamglobal football newsIran women football asylumIran women national team controversy

RelatedPosts

No Content Available
Etihad Rail launches passenger operations between Abu Dhabi and Dubai on Sept 30. Travel time drops to 57 minutes with fares starting from Dh39.
Travel

അബുദാബി-ദുബായ് യാത്ര ഇനി 57 മിനിറ്റിൽ; ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസ് സെപ്റ്റംബർ 30 മുതൽ

UAE fuel prices for October could increase as Brent crude trades above $100 a barrel. Review current petrol rates, potential price impacts, and market drivers.
Business

യുഎഇയിൽ ഒക്ടോബറിൽ ഇന്ധനവില കൂടിയേക്കും; ക്രൂഡ് ഓയിൽ വീണ്ടും 100 ഡോളറിന് മുകളിൽ

Iran proposes a 60-day ceasefire and Hormuz reopening during indirect UN talks, while President Pezeshkian vows no surrender as the US diverts 115 ships.
World

60 ദിവസത്തെ വെടിനിർത്തൽ നിർദേശവുമായി ഇറാൻ; വഴങ്ങില്ലെന്ന് യുഎന്നിൽ പെസെഷ്കിയാൻ, 115 കപ്പലുകൾ തിരിച്ചുവിട്ട് യുഎസ് നാവികസേന

Cultural icon Soorya Krishnamoorthy passes away. LuLu Group Chairman M.A. Yusuff Ali condoles the demise of the Soorya Festival founder, recalling his historic legacy.
Arts & Culture

സൂര്യകൃഷ്ണമൂർത്തിയുടെ നിര്യാണത്തിൽ അനുശോചിച്ച് എം.എ. യൂസഫലി

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.