• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
No Result
View All Result

Home India

ദുരന്തഭൂമി പ്രധാനമന്ത്രി സന്ദർശിച്ചു ; പരുക്കേറ്റവരെ ആശുപത്രിയിലെത്തി കണ്ടു; അഹമ്മദാബാദിൽ ഉന്നതതല യോ​ഗം

June 13, 2025
in India, National, NEWS
A A
ദുരന്തഭൂമി പ്രധാനമന്ത്രി സന്ദർശിച്ചു ; പരുക്കേറ്റവരെ ആശുപത്രിയിലെത്തി കണ്ടു; അഹമ്മദാബാദിൽ ഉന്നതതല യോ​ഗം
27
VIEWS

ഡൽഹി :അഹമ്മദാബാദിലെ വിമാന ദുരന്ത ഭൂമി സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഹമ്മദാബാദിലെത്തിയ പ്രധാനമന്ത്രി നേരെയെത്തിയത് ദുരന്തഭൂമിയിലേക്കായിരുന്നു. ഇവിടെ നിന്ന് ആണ് പ്രധാനമന്ത്രി സിവിൽ ആശുപത്രിയിലെത്തി പരുക്കേറ്റവരെ സന്ദർശിച്ചത്. അമ്പതോളം പേർ ഇവിടെ ചികിത്സയിൽ കഴിയുന്നുണ്ട്. അഹമ്മദാബാദ് മേയർ പ്രധാനമന്ത്രിയ്ക്ക് ഒപ്പമുണ്ടായിരുന്നു .ദുരന്തഭൂമിയിലെത്തിയ മോദി സ്ഥിതി​ഗതികൾ വിലയിരുത്തി. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, കേന്ദ്ര ജല ശക്തി മന്ത്രി സി ആര്‍ പട്ടീല്‍ അടക്കമുള്ളവര്‍ പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. 15 മിനിറ്റോളം ദുരന്തഭൂമിയിൽ പ്രധാനമന്ത്രി ചിലവഴിച്ചു. ആശുപത്രിയിലെ സന്ദർശനം വേ​ഗം പൂർത്തിയാക്കി പ്രധാനമന്ത്രി വേ​ഗം മടങ്ങി. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേരും. തുടർനടപടിക​ൾ ഉൾപ്പെടെ ഈ യോ​ഗത്തിൽ ചർച്ച ചെയ്യും.

കേന്ദ്ര വ്യോമയാന മന്ത്രിയും യോ​ഗത്തിൽ പങ്കെടുക്കും.വിമാനാപകടത്തിൽ കൊല്ലപ്പെട്ട മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ കുടുംബത്തെ പ്രധാനമന്ത്രി കാണുമെന്ന് സൂചനയുണ്ട്. 290 പേരാണ് വിമാനദുരന്തത്തിൽ മരിച്ചത്.വിമാനത്തിലുണ്ടായിരുന്ന 229 യാത്രക്കാരും 12 ജീവനക്കാരുമാണ് മരിച്ചത്. മരിച്ചവരിൽ 49 പേർ പ്രദേശവാസികളാണ്. ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. എയർ ഇന്ത്യയുടെ AI 171 വിമാനമാണ് ടേക്ക് ഓഫിനിടെ മേഘാനി നഗറിലെ ജനവാസ മേഖലയോട് ചേർന്ന പ്രദേശത്ത് തകർന്നുവീണത്.

Share4SendShareTweet3

Related Posts

യുഎഇയിൽ മധ്യാഹ്നവിശ്രമം നാളെ മുതൽ; നിയമലംഘനത്തിന് കടുത്ത പിഴ

യുഎഇയിൽ മധ്യാഹ്നവിശ്രമം നാളെ മുതൽ; നിയമലംഘനത്തിന് കടുത്ത പിഴ

June 14, 2025
യുഎഇയിൽ സ്വർണ വില കുത്തനെ ഉയർന്നു

യുഎഇയിൽ സ്വർണ വില കുത്തനെ ഉയർന്നു

June 14, 2025
മുന്നറിയിപ്പുമായി വീണ്ടും അബുദാബി പൊലീസ്

മുന്നറിയിപ്പുമായി വീണ്ടും അബുദാബി പൊലീസ്

June 14, 2025
സുസ്ഥിര വികസനത്തിന് ഐക്യദാർഢ്യവുമായി ദുബായ് ആർ ടി എ :ജീവനക്കാർ ഉപയോഗിക്കുന്ന വാഹനങ്ങളുടെ 55% പരിസ്ഥിതി സൗഹൃദ വാഹനങ്ങളെന്ന് അധികൃതർ

സുസ്ഥിര വികസനത്തിന് ഐക്യദാർഢ്യവുമായി ദുബായ് ആർ ടി എ :ജീവനക്കാർ ഉപയോഗിക്കുന്ന വാഹനങ്ങളുടെ 55% പരിസ്ഥിതി സൗഹൃദ വാഹനങ്ങളെന്ന് അധികൃതർ

June 14, 2025
67 നിലകളുള്ള ദുബായ് മറീന പിനാക്കിളിൽ ഉണ്ടായ വൻ അഗ്നിബാധ അധികൃതർ നിയന്ത്രണ വിധേയമാക്കിയത് മണിക്കൂറുകൾക്കകം

67 നിലകളുള്ള ദുബായ് മറീന പിനാക്കിളിൽ ഉണ്ടായ വൻ അഗ്നിബാധ അധികൃതർ നിയന്ത്രണ വിധേയമാക്കിയത് മണിക്കൂറുകൾക്കകം

June 14, 2025
യുഎഇ-അഹമ്മദാബാദ് വിമാന സർവീസുകൾ സാധാരണ നിലയിൽ

യുഎഇ-അഹമ്മദാബാദ് വിമാന സർവീസുകൾ സാധാരണ നിലയിൽ

June 13, 2025

Recommended

ചെക്കിന്റെ ഗുണങ്ങൾ എന്തൊക്കെ ?

ചെക്കിന്റെ ഗുണങ്ങൾ എന്തൊക്കെ ?

6 months ago
ദുബായിലെ മെട്രോ സ്റ്റേഷനുകളിൽ സൗജന്യ ഇഫ്താർ ഭക്ഷണവുമായി ആർടിഎ

ദുബായിലെ മെട്രോ സ്റ്റേഷനുകളിൽ സൗജന്യ ഇഫ്താർ ഭക്ഷണവുമായി ആർടിഎ

3 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025