യു.എസ് സമ്മർദ്ദം നിരസിച്ച് ഇറാനിയൻ നാവികരുടെ മൃതദേഹങ്ങൾ കൈമാറാൻ ശ്രീലങ്കൻ കോടതി
കൊളംബോ: ഇറാനെതിരെ അമേരിക്കയും ഇസ്രയേലും നടത്തുന്ന സൈനിക നടപടികളുടെ പശ്ചാത്തലത്തിൽ, അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ട 84 ഇറാനിയൻ നാവികരുടെ മൃതദേഹങ്ങൾ ഇറാനിലേക്ക് കൈമാറാൻ ശ്രീലങ്കൻ കോടതി ഉത്തരവിട്ടു. ...
Read moreDetails









































