• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, June 27, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home India

നമസ്കാരം തടയാനാവില്ല; ക്രമസമാധാനം പാലിക്കാൻ കഴിയില്ലെങ്കിൽ കലക്ടറും എസ്.പി യും രാജിവെക്കണം – അലഹബാദ് ഹൈക്കോടതി

by UAE വാർത്ത ലേഖകൻ
4 months ago
in India
Reading Time: 1 min read
23 0
നമസ്കാരം തടയാനാവില്ല; ക്രമസമാധാനം പാലിക്കാൻ കഴിയില്ലെങ്കിൽ കലക്ടറും എസ്.പി യും രാജിവെക്കണം – അലഹബാദ് ഹൈക്കോടതി
129
VIEWS
Share on WhatsappShare on Facebook

അലഹബാദ്: ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിൽ റമദാനിനിടെ പള്ളിയിൽ നമസ്കാരത്തിന് എത്തുന്നവരുടെ എണ്ണം നിയന്ത്രിച്ച ഭരണകൂടത്തിന്റെ നടപടി അലഹബാദ് ഹൈക്കോടതി തടഞ്ഞു. ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന കാരണത്താൽ ബദൗണിലെ സ്വകാര്യ സ്ഥലത്തുള്ള പള്ളിയിൽ നമസ്കാരത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെയാണ് കോടതി ഇടപെട്ടത്.

സ്വകാര്യ സ്ഥലങ്ങളിൽ മതപരമായ പ്രാർത്ഥനാ യോഗം നടത്തുന്നതിന് നിയമത്തിൽ വിലക്കില്ല എന്നും ക്രമസമാധാനം നിലനിർത്തുന്നത് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും കോടതി നിരീക്ഷിച്ചു. “ഓരോ സമുദായത്തിനും അവരുടെ ആരാധനാലയത്തിൽ സമാധാനപരമായി ആരാധന നടത്താൻ കഴിയുമെന്ന് ഉറപ്പാക്കേണ്ടത് സംസ്ഥാനത്തിന്റെ കടമയാണ്,” കോടതി വ്യക്തമാക്കി.

ക്രമസമാധാനം പാലിക്കാൻ ജില്ലാ കലക്ടർക്കും പോലീസ് സൂപ്രണ്ടിനും കഴിയുന്നില്ലെങ്കിൽ അവർ രാജിവയ്ക്കുകയോ സംഭാലിന് പുറത്തേക്ക് സ്ഥലംമാറ്റം തേടുകയോ ചെയ്യണം എന്നും കോടതി വിമർശിച്ചു. പള്ളിയിൽ നമസ്കാരം നടത്തുന്നത് എങ്ങനെ ക്രമസമാധാന പ്രശ്നത്തിന് ഇടയാക്കുമെന്ന് കോടതി ചോദിച്ചു.

സ്വന്തം ഉടമസ്ഥതയിലുള്ള പള്ളിയിൽ 20ൽ കൂടുതൽ പേർ ഒത്തുകൂടി നമസ്കാരം നടത്തുന്നത് ജില്ലാഭരണകൂടം വിലക്കിയതിനെതിരെയാണ് ഹരജിക്കാരൻ കോടതിയെ സമീപിച്ചത്. ഇതിനെ തുടർന്ന് സ്വകാര്യ സ്ഥലത്തുള്ള പള്ളിയിൽ പ്രാർത്ഥന നടത്തുന്നതിൽ ഇടപെടരുതെന്ന് ജില്ലാ ഭരണകൂടത്തിനും പൊലീസിനും കോടതി നിർദേശം നൽകി.

ജസ്റ്റിസ് ശേഖർ ബി. സറഫും ജസ്റ്റിസ് വിവേക് സരണും അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

Tags: Allahabad High Court mosque prayer caseIndia court religious rights newsSambhal mosque prayer restrictionUP mosque prayer ruling

RelatedPosts

No Content Available
  • Trending
  • Latest
ജനസാ​ഗരമായി ലുലു മിഡ്നൈറ്റ് സെയിൽ

ജനസാ​ഗരമായി ലുലു മിഡ്നൈറ്റ് സെയിൽ

June 27, 2026
യുഎഇ സാമ്പത്തിക-ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു

യുഎഇ സാമ്പത്തിക-ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു

June 26, 2026
വിസ കാലാവധി കഴിഞ്ഞ് യുഎഇയിൽ കുടുങ്ങിയവർക്ക് ആശ്വാസം; ജൂലൈ 9 വരെ പിഴയില്ലാതെ രാജ്യം വിടാം

ആറ് രാജ്യങ്ങൾക്കുകൂടി ഓൺ-അറൈവൽ വിസ; യു.എ.ഇ പുതിയ ഇളവ് പ്രഖ്യാപിച്ചു

June 26, 2026
ജനസാ​ഗരമായി ലുലു മിഡ്നൈറ്റ് സെയിൽ

ജനസാ​ഗരമായി ലുലു മിഡ്നൈറ്റ് സെയിൽ

June 27, 2026
പ്രശസ്ത തമിഴ് സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു; സിനിമാ ലോകത്ത് കനത്ത നടുക്കം

പ്രശസ്ത തമിഴ് സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു; സിനിമാ ലോകത്ത് കനത്ത നടുക്കം

June 27, 2026
ബെൽഫാസ്റ്റിൽ ചരിത്രമെഴുതി അയർലൻഡ്; ഇന്ത്യക്കെതിരെ ആദ്യ രാജ്യാന്തര ക്രിക്കറ്റ് ജയം

ബെൽഫാസ്റ്റിൽ ചരിത്രമെഴുതി അയർലൻഡ്; ഇന്ത്യക്കെതിരെ ആദ്യ രാജ്യാന്തര ക്രിക്കറ്റ് ജയം

June 27, 2026
ജനസാ​ഗരമായി ലുലു മിഡ്നൈറ്റ് സെയിൽ
Business

ജനസാ​ഗരമായി ലുലു മിഡ്നൈറ്റ് സെയിൽ

June 27, 2026
പ്രശസ്ത തമിഴ് സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു; സിനിമാ ലോകത്ത് കനത്ത നടുക്കം
Movie

പ്രശസ്ത തമിഴ് സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു; സിനിമാ ലോകത്ത് കനത്ത നടുക്കം

June 27, 2026
ബെൽഫാസ്റ്റിൽ ചരിത്രമെഴുതി അയർലൻഡ്; ഇന്ത്യക്കെതിരെ ആദ്യ രാജ്യാന്തര ക്രിക്കറ്റ് ജയം
Sports

ബെൽഫാസ്റ്റിൽ ചരിത്രമെഴുതി അയർലൻഡ്; ഇന്ത്യക്കെതിരെ ആദ്യ രാജ്യാന്തര ക്രിക്കറ്റ് ജയം

June 27, 2026
യുഎഇ ലുലു ഹൈപ്പർമാർക്കറ്റുകളിൽ വൻ വിലക്കിഴിവുമായി ‘മിഡ്‌നൈറ്റ് സെയിൽ’; 70 ശതമാനം വരെ ഓഫറുകൾ
Business

യുഎഇ ലുലു ഹൈപ്പർമാർക്കറ്റുകളിൽ വൻ വിലക്കിഴിവുമായി ‘മിഡ്‌നൈറ്റ് സെയിൽ’; 70 ശതമാനം വരെ ഓഫറുകൾ

June 27, 2026
ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.