• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, June 27, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

ചെറിയ പെരുന്നാളിനായി യുഎഇ ഒരുങ്ങുന്നു; ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയും വിലസ്ഥിരതയും ഉറപ്പാക്കി ലുലു

by UAE വാർത്ത ലേഖകൻ
3 months ago
in Dubai
Reading Time: 1 min read
25 0
ചെറിയ പെരുന്നാളിനായി യുഎഇ ഒരുങ്ങുന്നു; ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയും വിലസ്ഥിരതയും ഉറപ്പാക്കി ലുലു
138
VIEWS
Share on WhatsappShare on Facebook

ദുബായ്: ചെറിയ പെരുന്നാളിനെ മുന്നോടിയായി യുഎഇയിലെ വിപണികളിൽ ഷോപ്പിംഗ് തിരക്ക് വർധിച്ചു. ഭക്ഷ്യവസ്തുക്കൾ മുതൽ പുതിയ വസ്ത്രങ്ങൾ വരെയുള്ള വിവിധ ഉത്പന്നങ്ങൾ വാങ്ങി പെരുന്നാളിനായി ഒരുങ്ങുകയാണ് പ്രവാസികളും നാട്ടുകാരും.

ഈ സാഹചര്യത്തിൽ ഭക്ഷ്യോത്പന്നങ്ങളുടെ സു​ഗമമായ ലഭ്യതയും വിലസ്ഥിരതയും ഉറപ്പാക്കി ഉപഭോക്താക്കൾക്ക് ആത്മവിശ്വാസം പകരുകയാണ് ലുലു ഹൈപ്പർമാർക്കറ്റ്. കുറഞ്ഞ നിരക്കിൽ വിവിധ ഉത്പന്നങ്ങൾ ലഭ്യമാക്കുകയും പ്രത്യേക ഓഫറുകൾ ഒരുക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.

ഇന്ത്യ ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഉത്പന്നങ്ങൾ പ്രത്യേക കാർഗോ വിമാനങ്ങളിലൂടെയും കപ്പലുകളിലൂടെയും യുഎഇയിലേക്ക് എത്തിക്കുന്നതിലൂടെ ലുലു സ്റ്റോറുകളിൽ ഉത്പന്നങ്ങളുടെ മികച്ച സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ട്.

പെരുന്നാൾ ഷോപ്പിങ്ങിനായി വസ്ത്രശേഖരങ്ങൾ, ഫാഷൻ, ബേബി അക്സസറീസ് എന്നിവയ്ക്ക് ഹാഫ് പേ ബാക്ക് ഉൾപ്പെടെ നിരവധി ഓഫറുകൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ ഗൃഹോപകരണങ്ങൾ, മൊബൈൽ ഫോണുകൾ, ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ എന്നിവയ്ക്കും പ്രത്യേക വിലക്കുറവുകൾ ലഭ്യമാക്കിയിട്ടുണ്ട്.

അതേസമയം ലുലുവിന്റെ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമുകളിലും ഉപഭോക്താക്കളുടെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഓൺലൈൻ വാങ്ങലുകൾക്ക് പ്രത്യേക ഓഫറുകളും വിവിധ ബാങ്ക് ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട്.

English Summary : As Eid Al Fitr approaches, shopping activity has increased across the UAE. Lulu Hypermarket has ensured food availability, price stability and attractive discounts on clothing, electronics and other products to support Eid shoppers.

Tags: DUBAILulu GroupLulu HypermarketUAE news

RelatedPosts

പേപ്പർ രഹിത പ്രവർത്തനങ്ങൾക്ക് നെസ്റ്റോ ഗ്രൂപ്പിന് ‘ഗോ ഗ്രീൻ സസ്റ്റെയിനബിലിറ്റി റെക്കഗ്നിഷൻ’
Business

June 27, 2026
ജനസാ​ഗരമായി ലുലു മിഡ്നൈറ്റ് സെയിൽ
Business

ജനസാ​ഗരമായി ലുലു മിഡ്നൈറ്റ് സെയിൽ

June 27, 2026
യുഎഇ ലുലു ഹൈപ്പർമാർക്കറ്റുകളിൽ വൻ വിലക്കിഴിവുമായി ‘മിഡ്‌നൈറ്റ് സെയിൽ’; 70 ശതമാനം വരെ ഓഫറുകൾ

വേനൽച്ചൂടിന് ആശ്വാസമായി ദുബൈ സർക്കാർ ഓഫീസുകളിൽ പുതിയ ഫ്ലെക്സിബിൾ സമയക്രമം; ജൂൺ 29 മുതൽ പ്രാബല്യത്തിൽ
Dubai

June 26, 2026
വിസ കാലാവധി കഴിഞ്ഞ് യുഎഇയിൽ കുടുങ്ങിയവർക്ക് ആശ്വാസം; ജൂലൈ 9 വരെ പിഴയില്ലാതെ രാജ്യം വിടാം
Dubai

ആറ് രാജ്യങ്ങൾക്കുകൂടി ഓൺ-അറൈവൽ വിസ; യു.എ.ഇ പുതിയ ഇളവ് പ്രഖ്യാപിച്ചു

June 26, 2026
ഷാർജ ഇന്ത്യ ഇൻ്റർനാഷണൽ സ്കൂളിൽ ഇൻവെസ്റ്റിച്ച്വർ സെറിമണി; പുതിയ വിദ്യാർത്ഥി ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

June 25, 2026
  • Trending
  • Latest
പേപ്പർ രഹിത പ്രവർത്തനങ്ങൾക്ക് നെസ്റ്റോ ഗ്രൂപ്പിന് ‘ഗോ ഗ്രീൻ സസ്റ്റെയിനബിലിറ്റി റെക്കഗ്നിഷൻ’

പേപ്പർ രഹിത പ്രവർത്തനങ്ങൾക്ക് നെസ്റ്റോ ഗ്രൂപ്പിന് ‘ഗോ ഗ്രീൻ സസ്റ്റെയിനബിലിറ്റി റെക്കഗ്നിഷൻ’

June 27, 2026
ജനസാ​ഗരമായി ലുലു മിഡ്നൈറ്റ് സെയിൽ

ജനസാ​ഗരമായി ലുലു മിഡ്നൈറ്റ് സെയിൽ

June 27, 2026
വിസ കാലാവധി കഴിഞ്ഞ് യുഎഇയിൽ കുടുങ്ങിയവർക്ക് ആശ്വാസം; ജൂലൈ 9 വരെ പിഴയില്ലാതെ രാജ്യം വിടാം

ആറ് രാജ്യങ്ങൾക്കുകൂടി ഓൺ-അറൈവൽ വിസ; യു.എ.ഇ പുതിയ ഇളവ് പ്രഖ്യാപിച്ചു

June 26, 2026
നികുതി ഇളവിൽ ഒരടി പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി; വീര്യം കുറഞ്ഞ മദ്യത്തിന്‍റെ വിൽപ്പന പുതിയ അബ്കാരി നയത്തിന് ശേഷം മാത്രം

ദുബായ് സർക്കാരിന്റെ ‘പാർട്നേഴ്സ് ഇൻ ലീഡർഷിപ്പ് 2.0’ വിജയകരം; പങ്കാളിത്ത മികവുമായി ജിഡിആർഎഫ്എ

ദുബായ് സർക്കാരിന്റെ ‘പാർട്നേഴ്സ് ഇൻ ലീഡർഷിപ്പ് 2.0’ വിജയകരം; പങ്കാളിത്ത മികവുമായി ജിഡിആർഎഫ്എ

June 27, 2026
പേപ്പർ രഹിത പ്രവർത്തനങ്ങൾക്ക് നെസ്റ്റോ ഗ്രൂപ്പിന് ‘ഗോ ഗ്രീൻ സസ്റ്റെയിനബിലിറ്റി റെക്കഗ്നിഷൻ’

പേപ്പർ രഹിത പ്രവർത്തനങ്ങൾക്ക് നെസ്റ്റോ ഗ്രൂപ്പിന് ‘ഗോ ഗ്രീൻ സസ്റ്റെയിനബിലിറ്റി റെക്കഗ്നിഷൻ’

June 27, 2026
നികുതി ഇളവിൽ ഒരടി പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി; വീര്യം കുറഞ്ഞ മദ്യത്തിന്‍റെ വിൽപ്പന പുതിയ അബ്കാരി നയത്തിന് ശേഷം മാത്രം
Kerala

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel