• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home Uncategorized

ഹിജ്‌റ പുതു വർഷദിനമായ വെള്ളിയാഴ്ചത്തെ ദുബായ് ആർടിഎ യുടെ സേവന സമയക്രമം

June 26, 2025
in Uncategorized
A A
ഹിജ്‌റ പുതു വർഷദിനമായ വെള്ളിയാഴ്ചത്തെ ദുബായ് ആർടിഎ യുടെ സേവന സമയക്രമം
25
VIEWS

ദുബായ്: ഹിജ്‌റ പുതു വർഷദിനമായ വെള്ളിയാഴ്ച പൊതു അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ വിവിധ സേവനങ്ങളുടെ സമയക്രമം പ്രഖ്യാപിച്ച് ദുബായ് ആർ ടി എ. കസ്റ്റമർ ഹാപിനസ് സെന്‍ററുകൾ, പെയ്‌ഡ്‌ പാർക്കിംഗ് സോണുകൾ, പൊതു ബസുകൾ, മെട്രൊ, ട്രാം, മറൈൻ ട്രാൻസ്‌പോർട് സർവിസുകൾ, വാഹന സാങ്കേതിക പരിശോധനാ കേന്ദ്രങ്ങൾ എന്നിവയുടെ പുതുക്കിയ സമയക്രമമാണ് പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച ആർ‌ടിഎയുടെ എല്ലാ കസ്റ്റമർ ഹാപിനസ് സെന്‍ററുകൾക്കും അവധിയായിരിക്കും.എന്നാൽ ഉമ്മു റമൂൽ, ദേര, അൽ ബർഷ, അൽ റാഷിദിയയിലെ ആർടിഎ ഹെഡ് ഓഫിസ് എന്നിവിടങ്ങളിലെ സ്മാർട് കസ്റ്റമർ ഹാപിനസ് സെന്‍ററുകൾ പതിവു പോലെ മുഴുവൻ സമയവും പ്രവർത്തിക്കും. എല്ലാ സാങ്കേതിക പരിശോധനാ കേന്ദ്രങ്ങൾക്കും അവധി നൽകിയിട്ടുണ്ട്. ജൂൺ 28 ശനിയാഴ്ച മുതൽ ഇവയുടെ പ്രവർത്തനം പുനരാരംഭിക്കും.

വെള്ളിയാഴ്ചത്തെ ആർ.ടി.എ സേവനങ്ങളുടെ സമയക്രമം:

ദുബായ് മെട്രൊ
രാവിലെ 5:00-പുലർച്ചെ 1:00 (അടുത്ത ദിവസം).
ദുബായ് ട്രാം
രാവിലെ 6:00-പുലർച്ചെ 1:00 (അടുത്ത ദിവസം)
പൊതു പാർക്കിംഗ്

വെള്ളിയാഴ്ച മൾട്ടി ലെവൽ പാർക്കിംഗ് കേന്ദ്രങ്ങൾ ഒഴികെ എല്ലാ പബ്ലിക് പാർക്കിംഗ് സോണുകളിലും പാർക്കിങ്ങ് സൗജന്യമായിരിക്കും.

പൊതു ബസ്, മറൈൻ ട്രാൻസ്‌പോർട് എന്നിവയുടെ സമയക്രമം അറിയുന്നതിന് സു’ഹൈൽ ആപ്പ്, വെബ്സൈറ്റ് എന്നിവ പരിശോധിക്കണമെന്ന് ആർ ടി എ ആവശ്യപ്പെട്ടു.

Share4SendShareTweet3

Related Posts

വൻ വിസാ തട്ടിപ്പ്: ദുബൈ കോടതി 21 പേരെ ശിക്ഷിച്ചു; 25.21 മില്യൺ ദിർഹം പിഴ

വൻ വിസാ തട്ടിപ്പ്: ദുബൈ കോടതി 21 പേരെ ശിക്ഷിച്ചു; 25.21 മില്യൺ ദിർഹം പിഴ

June 25, 2025
പ്രവാസികൾക്ക് ആശ്വാസം; യുഎഇയിലെ ബാങ്കുകളിലെ മിനിമം ബാലൻസ് 5000 ദിർഹം തീരുമാനം താല്‍ക്കാലികമായി നി‍ർത്തിവച്ചു

പ്രവാസികൾക്ക് ആശ്വാസം; യുഎഇയിലെ ബാങ്കുകളിലെ മിനിമം ബാലൻസ് 5000 ദിർഹം തീരുമാനം താല്‍ക്കാലികമായി നി‍ർത്തിവച്ചു

May 28, 2025

112 മില്യൺ ദിർഹം ചെലവിൽ നിർമ്മിച്ച ദുബായ് ക്രീക്ക് വാർഫ് പദ്ധതി പൂർത്തിയായി

May 19, 2025
ദുബായിലെ ഗ്ലോബൽ വില്ലേജ് സീസൺ 29 ഒരു ആഴ്ചത്തേക്ക് കൂടി നീട്ടി

ദുബായിലെ ഗ്ലോബൽ വില്ലേജ് സീസൺ 29 ഒരു ആഴ്ചത്തേക്ക് കൂടി നീട്ടി

May 12, 2025
റാസൽഖൈമയിലെ പൊതു ബസുകളിൽ സൗജന്യ ഇന്റർനെറ്റ് സേവനം

റാസൽഖൈമയിലെ പൊതു ബസുകളിൽ സൗജന്യ ഇന്റർനെറ്റ് സേവനം

May 12, 2025
വേൾഡ്‌ മലയാളി കൗൺസിൽ ദുബായ്‌ പ്രോവിൻസിന് പുതിയ നേതൃത്വം :മാധ്യമ പ്രവർത്തകൻ ടി ജമാലുദീന് ഹോണററി മെമ്പർഷിപ്.

വേൾഡ്‌ മലയാളി കൗൺസിൽ ദുബായ്‌ പ്രോവിൻസിന് പുതിയ നേതൃത്വം :മാധ്യമ പ്രവർത്തകൻ ടി ജമാലുദീന് ഹോണററി മെമ്പർഷിപ്.

April 28, 2025

Recommended

യു എ ഇ യിൽ വേനൽ കാലമെത്തുന്നു: ദുബായിലെ അഞ്ച് പ്രധാന വിനോദ കേന്ദ്രങ്ങൾക്ക് താത്കാലിക അടച്ചിടും

യു എ ഇ യിൽ വേനൽ കാലമെത്തുന്നു: ദുബായിലെ അഞ്ച് പ്രധാന വിനോദ കേന്ദ്രങ്ങൾക്ക് താത്കാലിക അടച്ചിടും

2 months ago
സൗദിയില്‍ തൊഴില്‍ വിസക്ക് നിയന്ത്രണം വരുന്നു

സൗദിയില്‍ തൊഴില്‍ വിസക്ക് നിയന്ത്രണം വരുന്നു

4 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025