• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, September 28, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Election 2026

സീറ്റ് കിട്ടിയാൽ 10,000 ഭൂരിപക്ഷത്തിൽ ജയിക്കും; എ.ഐ.സി.സി കൈവിടില്ലെന്ന് എൽദോസ് കുന്നപ്പിള്ളി

by UAE വാർത്ത ലേഖകൻ
6 months ago
in Election 2026, Kerala
Reading Time: 1 min read
22 1
സീറ്റ് കിട്ടിയാൽ 10,000 ഭൂരിപക്ഷത്തിൽ ജയിക്കും; എ.ഐ.സി.സി കൈവിടില്ലെന്ന് എൽദോസ് കുന്നപ്പിള്ളി
125
VIEWS
Share on WhatsappShare on Facebook

എറണാകുളം: തനിക്ക് സീറ്റ് ലഭിച്ചാൽ 10,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കാനാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളി. എ.ഐ.സി.സി തന്നെ കൈവിടില്ലെന്നാണ് പ്രതീക്ഷയെന്നും പ്രവർത്തകരുടെ ശക്തമായ പിന്തുണ തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

“10 വർഷം കൊണ്ട് സാധ്യമാക്കാവുന്നതെല്ലാം ചെയ്തു. നിരവധി വികസന പദ്ധതികൾ മണ്ഡലത്തിൽ നടപ്പാക്കി. പാർട്ടി പ്രവർത്തകരുടെയും മണ്ഡലം പ്രസിഡന്റുമാരുടെയും പിന്തുണയുണ്ട്. പാർട്ടി നേതൃത്വം ഒരു അവസരം നൽകുമെന്ന് വിശ്വസിക്കുന്നു,” എന്നും എൽദോസ് കുന്നപ്പിള്ളി കൂട്ടിച്ചേർത്തു.

അതേസമയം, ലൈംഗിക പീഡനക്കേസിന്റെ പശ്ചാത്തലത്തിൽ എൽദോസ് കുന്നപ്പിള്ളിയുടെ സ്ഥാനാർഥിത്വം കോൺഗ്രസ് ദേശീയ നേതൃത്വം താൽക്കാലികമായി തടഞ്ഞുവച്ചിരിക്കുകയാണ്. കേസ് ഈ മാസം 26ന് വീണ്ടും കോടതിയിൽ പരിഗണിക്കാനിരിക്കുന്നതിനാൽ മത്സരിപ്പിക്കേണ്ടതില്ലെന്ന നിലപാടിലാണ് ഹൈകമാൻഡ്.

പെരുമ്പാവൂർ സീറ്റിലേക്ക് മുഹമ്മദ് ഷിയാസ്, ഉല്ലാസ് തോമസ്, മനോജ് മൂത്തേടം എന്നിവരുടെ പേരുകളാണ് പരിഗണനയിൽ. എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ് മനോജ് മൂത്തേടം.

ഇതിനിടെ കോൺഗ്രസ് സ്ഥാനാർഥി പട്ടിക ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കടുത്ത പ്രതികരണവുമായി രംഗത്തെത്തി. തെറ്റായ വാർത്തകൾ നൽകി മാധ്യമങ്ങൾ വിശ്വാസ്യത നഷ്ടപ്പെടുത്തരുതെന്ന് അദ്ദേഹം പറഞ്ഞു.

എം.പിമാരുടെ മത്സരവുമായി ബന്ധപ്പെട്ട കാര്യത്തിലും കോൺഗ്രസ് അന്തിമ തീരുമാനം എടുത്തിട്ടില്ല. കണ്ണൂരിൽ താൻ തന്നെ മത്സരിക്കണമെന്ന നിലപാടിലാണ് കെ. സുധാകരൻ. രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തുമെന്ന സൂചനകളുണ്ടെങ്കിലും ഡൽഹിയിലേക്ക് വിളിപ്പിച്ചെന്ന വാർത്തകൾ അദ്ദേഹം നിഷേധിച്ചു.

Tags: Congress Kerala candidate issueEldhose Kunnappilly PerumbavoorK Sudhakaran Kannur seatKerala Congress candidate list delayKerala election Congress newsPerumbavoor MLA controversyRahul Gandhi Kerala CongressVD Satheesan reaction

RelatedPosts

‘സീറ്റിനായി ഭിക്ഷാടനം നടത്തിയിട്ടില്ല’; കെ. സുധാകരനെ വിമർശിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ
Election 2026

‘സീറ്റിനായി ഭിക്ഷാടനം നടത്തിയിട്ടില്ല’; കെ. സുധാകരനെ വിമർശിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ

GDRFA Dubai releases a World Tourism Day video highlighting biometric smart gates, fast-track immigration, and 5-year multiple-entry tourist visa options.
Travel

ദുബായുടെ ടൂറിസം മികവിന് ‘സ്മാർട്ട്’ സ്വാഗതം; ലോക ടൂറിസം ദിനത്തിൽ ജിഡിആർഎഫ്‌എയുടെ ശ്രദ്ധേയ ദൃശ്യാവിഷ്കാരം

The UAE delegation advanced global partnerships on renewable energy, healthcare, and Middle East stability during day three of the 81st UN General Assembly in New York.
World

യുഎൻ പൊതുസഭയിൽ നയതന്ത്ര, വ്യാപാര ചർച്ചകൾ ശക്തമാക്കി യുഎഇ; കാലാവസ്ഥാ വ്യതിയാനവും പശ്ചിമേഷ്യൻ സമാധാനവും പ്രധാന അജണ്ട

Delegates at the 15th UN Crime Congress in Abu Dhabi address cyber fraud, AI integration, and environmental crimes to strengthen international criminal justice.
World

യുഎൻ ക്രൈം കോൺഗ്രസ്: രണ്ടാം ദിനത്തിൽ ഉയർന്നുവന്നത് കുറ്റകൃത്യ ഭീഷണികൾക്കെതിരെയുള്ള നിർണായക ചർച്ചകൾ

Dubai, RTA, DIEZ, Dubai Silicon Oasis, Autonomous Vehicles, Driverless Transport, Mattar Al Tayer, Tech News, UAE Transport
Travel

ദുബായിൽ സ്വയം ഓടുന്ന വാഹനങ്ങൾക്ക് ‘സ്മാർട്ട്’ പരീക്ഷണകേന്ദ്രം; 248 ടെസ്റ്റ് സാഹചര്യങ്ങളുമായി RTA

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.