Election 2026

2026 നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പുതിയ വാർത്തകളും വിശകലനങ്ങളും ഈ വിഭാഗത്തിൽ ലഭ്യമാണ്. രാഷ്ട്രീയ പാർട്ടികളുടെ പ്രചാരണ പ്രവർത്തനങ്ങൾ, സ്ഥാനാർഥി പ്രഖ്യാപനങ്ങൾ, ജനവിധി പ്രവണതകൾ, സർവേ ഫലങ്ങൾ, വോട്ടെടുപ്പ് വിവരങ്ങൾ, തിരഞ്ഞെടുപ്പ് ഫലങ്ങൾ എന്നിവയുടെ സമഗ്രമായ റിപ്പോർട്ടുകൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു. സംസ്ഥാന രാഷ്ട്രീയത്തിൽ സംഭവിക്കുന്ന പ്രധാന മാറ്റങ്ങൾക്കും പൊതുജന അഭിപ്രായങ്ങൾക്കും ആഴത്തിലുള്ള വിലയിരുത്തലുകൾ നൽകുന്ന വിശ്വസനീയമായ വാർത്തകൾക്ക് ഈ വിഭാഗം ഒരു പ്രധാന കേന്ദ്രമാണ്.

വി.ഡി. സതീശൻ കേരള മുഖ്യമന്ത്രി; യുഡിഎഫ് സർക്കാരിനെ നയിക്കാൻ പറവൂരിന്റെ നായകൻ

ദിവസങ്ങൾ നീണ്ട ആകാംക്ഷകൾക്ക് വിരാമം; കോൺഗ്രസുകാരനായ അഞ്ചാമത്തെ മുഖ്യമന്ത്രിയായി സതീശൻ അധികാരമേൽക്കും. സത്യപ്രതിജ്ഞ ഞായറാഴ്ചയെന്ന് സൂചന. ന്യൂഡൽഹി/തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ കോൺഗ്രസ് ഹൈക്കമാൻഡ്...

Read moreDetails

വി.ഡി. സതീശൻ കേരള മുഖ്യമന്ത്രിയാകും; പ്രഖ്യാപനം ഇന്ന് ഉച്ചയ്ക്ക് 12-ന്

യുഡിഎഫ് സർക്കാരിനെ നയിക്കാൻ സതീശൻ എത്തുമ്പോൾ കോൺഗ്രസുകാരനായ അഞ്ചാമത്തെ മുഖ്യമന്ത്രിയാകും അദ്ദേഹം. സത്യപ്രതിജ്ഞ ഞായറാഴ്ചയെന്ന് സൂചന. ന്യൂഡൽഹി/തിരുവനന്തപുരം: ദിവസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി....

Read moreDetails

മുഖ്യമന്ത്രിയാര്? ഡൽഹിക്ക് മടങ്ങാതെ ഹൈക്കമാൻഡ് പ്രതിനിധികൾ; കേരളത്തിൽ നിർണ്ണായക നീക്കങ്ങൾ

കെ.സി വേണുഗോപാൽ ഉൾപ്പെടെയുള്ള സംഘം തിരുവനന്തപുരത്ത് തുടരുന്നു; അന്തിമ തീരുമാനം ഉടൻ തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ലഭിച്ച ഉജ്ജ്വല വിജയത്തിന് പിന്നാലെ, ഭരണസാരഥിയെ നിശ്ചയിക്കാനുള്ള...

Read moreDetails

ഇനി തമിഴകത്തിന്‍റെ ‘തലൈവർ’; വിജയ് മുഖ്യമന്ത്രിയായി അധികാരമേറ്റു

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയ യുഗത്തിന് തുടക്കമിട്ട്, ജോസഫ് സി. വിജയ് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയം വേദിയായ ചടങ്ങിൽ...

Read moreDetails

കേരളത്തിൽ മുഖ്യമന്ത്രിയാര്? അനിശ്ചിതത്വം നീങ്ങുന്നു; ഹൈക്കമാൻഡ് പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും

തിരുവനന്തപുരം/ന്യൂഡൽഹി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള നിർണായക ചർച്ചകൾ അന്തിമഘട്ടത്തിലേക്ക്. നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുന്നതിനായി എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന ചർച്ചകൾ...

Read moreDetails

തമിഴകത്ത് ‘ദളപതി’ ഭരണത്തിന് തുടക്കം; വിജയ് നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയ അധ്യായത്തിന് തുടക്കമിട്ട്, ജോസഫ് വിജയ് നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ പത്ത് മണിക്ക് ജവഹർലാൽ നെഹ്റു സ്റ്റേഡിയം വേദിയായാണ് ചടങ്ങ്...

Read moreDetails

മാന്ത്രിക സംഖ്യ തൊട്ട് ടി.വി.കെ; തമിഴ്‌നാട്ടിൽ ആദ്യ സഖ്യസർക്കാറിന് വഴിയൊരുങ്ങുന്നു

ചെന്നൈ: ദിവസങ്ങൾ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും കണക്കിലെ കളികൾക്കുമൊടുവിൽ തമിഴ്നാട്ടിൽ പുതിയ രാഷ്ട്രീയ ചരിത്രം കുറിക്കപ്പെടാൻ ഒരുങ്ങുന്നു. ജോസഫ് വിജയിയുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (ടി.വി.കെ)...

Read moreDetails

ഉപമുഖ്യമന്ത്രി, മന്ത്രി, വിജയ് രാജിവെക്കുന്ന സീറ്റ്… പിന്തുണക്ക് ടി.വി.കെയോട് വിലപേശി വി.സി.കെ

ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ രൂപീകരണത്തെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വത്തിനിടെ, വിടുതലൈ ചിരുതൈകൾ കച്ചി (വി.സി.കെ) തമിഴക വെട്രി കഴകം (ടി.വി.കെ)ക്കെതിരെ സമ്മർദ്ദം ശക്തമാക്കി. ഭൂരിപക്ഷം നേടുന്നതിൽ നിർണായകമായ രണ്ടു...

Read moreDetails

വിജയിയുടെ ഭൂരിപക്ഷം ഇനിയും തെളിയാത്തതായി ലോക്ഭവൻ; സത്യപ്രതിജ്ഞയിൽ വീണ്ടും അനിശ്ചിതത്വം

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ വീണ്ടും അനിശ്ചിതത്വം ഉയർത്തി, ലോക്ഭവൻ വിജയിയുടെ ഭൂരിപക്ഷം ഇതുവരെ ബോധ്യപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കി. ആവശ്യമായ 118 എം.എൽ.എമാരുടെ പിന്തുണ തെളിയിച്ചാൽ മാത്രമേ ജോസഫ് വിജയ്നെ...

Read moreDetails

വിജയ് മുഖ്യമന്ത്രിയാകും; 120 എം.എൽ.എമാരുടെ പിന്തുണ ഉറപ്പിച്ച് നാളെ സത്യപ്രതിജ്ഞ

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിലെ അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട്, വിജയ് മുഖ്യമന്ത്രിയായി അധികാരമേൽക്കാൻ ഒരുങ്ങുന്നു. തമിഴക വെട്രി കഴകം (ടി.വി.കെ) 120 എം.എൽ.എമാരുടെ പിന്തുണ ഉറപ്പിച്ചതോടെ ഭൂരിപക്ഷം തെളിഞ്ഞതായി പ്രഖ്യാപിച്ചു....

Read moreDetails
Page 1 of 16 1 2 16
  • Trending
  • Latest

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist