• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, August 11, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Election 2026

മത്സരിക്കാനില്ലെന്ന് പറഞ്ഞിട്ടും സ്ഥാനാർഥിയാക്കി; താനൂരിൽ പ്രചാരണത്തിനിറങ്ങാതെ വി. അബ്ദുറഹിമാൻ

by UAE വാർത്ത ലേഖകൻ
5 months ago
in Election 2026, Kerala
Reading Time: 1 min read
23 0
മത്സരിക്കാനില്ലെന്ന് പറഞ്ഞിട്ടും സ്ഥാനാർഥിയാക്കി; താനൂരിൽ പ്രചാരണത്തിനിറങ്ങാതെ വി. അബ്ദുറഹിമാൻ
128
VIEWS
Share on WhatsappShare on Facebook

തിരൂർ: താനൂർ മണ്ഡലത്തിൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിട്ടും മന്ത്രി വി. അബ്ദുറഹിമാൻ ഇതുവരെ പ്രചാരണത്തിനിറങ്ങാത്തത് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുന്നു. എൽ.ഡി.എഫ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച ദിവസം തന്നെ മറ്റ് സ്ഥാനാർഥികൾ പ്രചാരണം ആരംഭിച്ചിരുന്നുവെങ്കിലും അബ്ദുറഹിമാൻ താനൂരിൽ സജീവമായിട്ടില്ല.

മത്സരിക്കാനില്ലെന്ന് മുൻകൂട്ടി സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടും സ്ഥാനാർഥിയാക്കിയതിലുള്ള അസന്തോഷമാണ് ഇതിന് പിന്നിലെന്നാണ് സൂചന. ചില നേതാക്കൾ അദ്ദേഹത്തെ സമീപിക്കാൻ ശ്രമിച്ചെങ്കിലും ഇതുവരെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

അതേസമയം, മന്ത്രി രണ്ട് ദിവസം വീട്ടിൽ വിശ്രമത്തിലാണെന്നും അതിന് ശേഷം പ്രചാരണത്തിനിറങ്ങുമെന്നും അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. ഇതോടെ ഉടൻ തന്നെ പ്രചാരണ രംഗത്ത് എത്തുമെന്നാണ് നേതൃത്വം പ്രതീക്ഷിക്കുന്നത്.

Tags: Abdurahiman protest issueKerala election campaign newsKerala minister AbdurahimanKerala politics LDF candidateLDF campaign controversy KeralaTanur election newsTanur LDF candidate issueV Abdurahiman Tanur

RelatedPosts

No Content Available
NORKA-Roots office building in Thiruvananthapuram
Kerala

നോർക്ക കെയർ പ്ലസ് രണ്ടാംഘട്ട എൻറോൾമെന്റ് ഓഗസ്റ്റ് 18 മുതൽ

Parliament House building in New Delhi where the bill to rename Kerala as Keralam was passed
India

‘കേരള’ ഇനി ഔദ്യോഗികമായി ‘കേരളം’; പാർലമെന്റ് ബിൽ പാസാക്കി

UAE, Sharjah, Child Safety, International Youth Day, Digital Safety, Social Development
Sharjah

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ യുവാക്കൾക്ക് നിർണായക പങ്ക്: ചൈൽഡ് സേഫ്റ്റി ഡയറക്ടർ ജനറൽ

യുഎഇയിൽ ഹോട്ടലുകൾക്കും കഫേകൾക്കും മാളുകൾക്കും മ്യൂസിക് ലൈസൻസ് ഫീസ് നിർബന്ധമാക്കി
Business

യുഎഇയിൽ ഹോട്ടലുകൾക്കും കഫേകൾക്കും മാളുകൾക്കും മ്യൂസിക് ലൈസൻസ് ഫീസ് നിർബന്ധമാക്കി

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.