• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home Community

മുഹമ്മദ് റാഫി നെറ്റ് ഷാർജയിൽ

July 2, 2025
in Community, Sharjah, UAE
A A
മുഹമ്മദ് റാഫി നെറ്റ് ഷാർജയിൽ
34
VIEWS

ഷാർജ: 24 വർഷമായി ചിരന്തന യും -ദർശനയും സംയുക്തമായി സംഘടിപ്പിക്കുന്ന ഹിന്ദുസ്ഥാനി സംഗീതത്തെ സാധാരണ ജനങ്ങളുടേതാക്കി മാറ്റുന്നതിൽ നിർണ്ണായ പങ്കുവഹിച്ച അതുല്യപ്രതിഭയായിരുന്ന അനശ്വരഗായകൻ മുഹമ്മദ് റാഫി നെറ്റ് അദ്ദേഹത്തിൻ്റെ ചരമദിനമായ ജൂലായ് 31 തിയ്യതി ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ നടക്കുമെന്ന് ചിരന്തന പ്രസിഡണ്ട് പുന്നക്കൻ മുഹമ്മദലി. ദർശന പ്രസിഡണ്ട് സി.പി.ജലീൽ റാഫിയെ നെഞ്ചോടെ ചേർത്ത് വെച്ച യു.എ.ഇ.വിവിധ എമിറേറ്റുകളിലുള്ള ഗായകർക്ക് റാഫിയെ അനുസ്മരിച്ചു കൊണ്ടുള്ള ഗാനമത്സരം നടത്തുന്നു.20 വയസ്സിന് താഴെയുള്ളവർക്കും, അതിന് മുകളിലുള്ളവർക്ക് രണ്ട് ഗ്രൂപ്പുകളായാണ് മത്സരം നടത്തുന്നതെന്ന് സംഘടന ഭാരവാഹികൾ ജൂലായ് 20 തിയ്യതിക്ക് മുമ്പായി പേർ രജിസ്റ്റർ ചെയ്യേണ്ടതാണ് .ടെലിഫോൺ: 050.6746998,0506550638,0528373455 എന്നി നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.

Share6SendShareTweet4

Related Posts

നബി ദിനത്തിലെ പ്രവർത്തന സമയം പ്രഖ്യാപിച്ച് ജിഡിആർഎഫ്എ

നബി ദിനത്തിലെ പ്രവർത്തന സമയം പ്രഖ്യാപിച്ച് ജിഡിആർഎഫ്എ

September 5, 2025
നബിദിനാശംസകൾ നേർന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

നബിദിനാശംസകൾ നേർന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

September 5, 2025
ഷാര്‍ജ സഫാരി മാള്‍ വിജയത്തിന്‍റെ ഏഴഴകിൽ :സാധാരണക്കാരെ അടക്കം ആകർഷിച്ച് സഫാരി മാൾ ജൈത്ര യാത്ര തുടരുന്നു

ഷാര്‍ജ സഫാരി മാള്‍ വിജയത്തിന്‍റെ ഏഴഴകിൽ :സാധാരണക്കാരെ അടക്കം ആകർഷിച്ച് സഫാരി മാൾ ജൈത്ര യാത്ര തുടരുന്നു

September 5, 2025
പ്രവാസി മലയാളികളുടെ സ്നേഹത്തിൽ എല്ലാം മറന്നു’: 7 വർഷത്തിന് ശേഷം മലയാളത്തിന്റെ വാനമ്പാടി ദുബായിൽ അൽഫർദാൻ എക്സ്ചേഞ്ചിലെ ജീവനക്കാരൊപ്പം ഓണപ്പരിപാടിയിൽ .

പ്രവാസി മലയാളികളുടെ സ്നേഹത്തിൽ എല്ലാം മറന്നു’: 7 വർഷത്തിന് ശേഷം മലയാളത്തിന്റെ വാനമ്പാടി ദുബായിൽ അൽഫർദാൻ എക്സ്ചേഞ്ചിലെ ജീവനക്കാരൊപ്പം ഓണപ്പരിപാടിയിൽ .

September 5, 2025
സംഗീത മേഖലയിലെ  എ.ഐയുടെ വരവിൽ പേടിയുണ്ട് -കെ.എസ്. ചിത്ര.ടൈംലെസ് മെല്ലഡീസ് എന്ന ലൈവ് മ്യൂസിക്കൽ പരിപാടി ശനിയാഴ്ച ഷാർജ എക്സ്പോ സെന്ററിൽ

സംഗീത മേഖലയിലെ എ.ഐയുടെ വരവിൽ പേടിയുണ്ട് -കെ.എസ്. ചിത്ര.ടൈംലെസ് മെല്ലഡീസ് എന്ന ലൈവ് മ്യൂസിക്കൽ പരിപാടി ശനിയാഴ്ച ഷാർജ എക്സ്പോ സെന്ററിൽ

September 5, 2025
Dubai Airport Security Check

ദുബൈ എയർപോർട്ടിൽ യാത്രക്ക് വലിയ മാറ്റം: ബാഗ് തുറക്കാതെ തന്നെ സുരക്ഷാ പരിശോധന

September 4, 2025

Recommended

40 മത് ഷാർജാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ അവസാന ദിവസങ്ങൾ വിവിധ ശ്രേണികളിൽ നിന്നുള്ള അതിഥികളാൽ സമ്പന്നം

40 മത് ഷാർജാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ അവസാന ദിവസങ്ങൾ വിവിധ ശ്രേണികളിൽ നിന്നുള്ള അതിഥികളാൽ സമ്പന്നം

4 years ago
യു.എ.ഇയുടെ ചില ഭാഗങ്ങളിൽ കനത്ത മഴ; ഇടിമിന്നലും ആലിപ്പഴ വർഷവും

യു.എ.ഇയുടെ ചില ഭാഗങ്ങളിൽ കനത്ത മഴ; ഇടിമിന്നലും ആലിപ്പഴ വർഷവും

4 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025