• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home Business

പഴങ്ങൾ തൊട്ടറിഞ്ഞ് മധുനുകരാൻ ജൂസ് വേൾഡ് ഇനി ഷാർജ കിങ് ഫൈസലിലും :അഞ്ചാമത് ശാഖ നാളെ തുറക്കും

July 25, 2025
in Business, NEWS, Sharjah, UAE
A A
പഴങ്ങൾ തൊട്ടറിഞ്ഞ് മധുനുകരാൻ ജൂസ് വേൾഡ് ഇനി ഷാർജ കിങ് ഫൈസലിലും :അഞ്ചാമത് ശാഖ നാളെ തുറക്കും
59
SHARES
140
VIEWS

ഷാർജ: ജ്യൂസ്, ബ്രോസ്റ്റഡ് ചിക്കൻ, ശവാർമ എന്നിവയിൽ സഊദി അറേബ്യയിലെ ഏറ്റവും വലിയ ശൃംഖലയായ ജ്യൂസ് വേൾഡ്, യുഎഇയിൽ വിപുലീകരിക്കുകയാണ്. പുതിയതായും അതിമനോഹരവുമായ അഞ്ചാമത്തെ റെസ്റ്റോറന്റ്, ഷാർജയിലെ കിംഗ് ഫൈസൽ സ്ട്രീറ്റിലുള്ള അൽ മജാസ് 1-ൽ, ജൂലൈ 26, ശനിയാഴ്ച, വൈകിട്ട് 7.30ന്, ഹിസ് ഹൈനെസ് ശൈഖ് സുൽത്താൻ ബിൻ ഖലീദ് അൽ ഖാസിമിയുടെ അദ്ധ്യക്ഷതയിൽ ഉത്ഘാടനം ചെയ്യപ്പെടും.പന്ത്രണ്ടു വർഷത്തെ വിജയകരമായ പ്രവർത്തനാനുഭവത്തിന് ശേഷമാണ് ജ്യൂസ് വേൾഡ് ഷാർജയിലെ ഈ പുതിയ ശാഖ തുറക്കുന്നതെന്ന് ജ്യൂസ് വേൾഡിന്റെ മാനേജിങ് പാർട്ണർ ആയ മുഹമ്മദ് മെദുവിൽ പറഞ്ഞു: “ഷാർജയിലെ ജനങ്ങൾക്കായി ഞങ്ങൾ ഞങ്ങളുടെ വിശിഷ്ടമായ സേവനങ്ങൾ എത്തിക്കുമെന്നും അറിയിച്ചു. വിശാലമായ മെനുവും മനോഹരമായ അന്തരീക്ഷവുമാണ് ഞങ്ങളുടെ പ്രത്യേകത.നൂതനമായി പാസ്റ്റ എന്ന വിഭാഗം ഉൾപ്പെടുത്തി ജ്യൂസ് വേൾഡ് മെനുവിൽ വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നത്. കൂടുതൽ കൂട്ടിച്ചേർത്ത ഭക്ഷണവിഭവങ്ങളായി ഫ്രഷ് ജ്യൂസുകൾ, ഫലൂദ, ബ്രോസ്റ്റഡ് ചിക്കൻ, ശവാർമ, പാസ്ത, ബർഗർ, സാൻഡ്വിച്ചുകൾ, പോപ്പ്സിക്കിളുകൾ തുടങ്ങിയവ ലഭ്യമാണ്.

2013-ൽ ദുബായിലെ അൽ റിഗ്ഗ സ്ട്രീറ്റിൽ തുടക്കം കുറിച്ച ജ്യൂസ് വേൾഡിന്റെ ആദ്യ ഔട്ട്‌ലെറ്റ്, അതിന്റെ സർവീസുകൾക്കായും ഭക്ഷ്യഗുണത്തിനായും വലിയ പ്രശംസ നേടി. തങ്ങൾ 200-ലധികം ജ്യൂസ് വർഗ്ഗങ്ങൾ, ഹൈ ക്വാളിറ്റി ഫലൂദ, പാസ്ത, ബർഗറുകൾ, സംഡ്വിച്ചുകൾ എന്നിവയൊക്കെയും നൽകുന്നു. ഒപ്പം ഞങ്ങളുടെ റെസ്റ്റോറന്റിലെ വാസ്തവമായ ഫലഭൂഷണങ്ങൾ നിറഞ്ഞ ഡിസൈൻ അനുഭവം ഉപഭോക്താക്കൾക്ക് വേറിട്ടതായ അനുഭവമാണ് നൽകുന്നത്,” എന്നും മുഹമ്മദ് മെദുവിൽ കൂട്ടിച്ചേർത്തു.മുഹമ്മദ് മെദുവിൽ, ഷാഹിൻ യൂസഫ്, ഖലീൽ റഹ്മാൻ, മെദുവിൽ, ഇശാഖ് പി.കെ എന്നിവരാണ് വാർത്താസമ്മേളനത്തിൽ പങ്കെടുത്തത്

Share24SendShareTweet15

Related Posts

സ്വർണാഭരണങ്ങളുടെ മൂല്യപരിധി പുതുക്കണമെന്ന് പ്രവാസികൾ :കേന്ദ്ര ധനമന്ത്രിക്ക് ഷാർജ ഇന്ത്യൻ അസോസിയേഷന്റെ കത്ത്

സ്വർണാഭരണങ്ങളുടെ മൂല്യപരിധി പുതുക്കണമെന്ന് പ്രവാസികൾ :കേന്ദ്ര ധനമന്ത്രിക്ക് ഷാർജ ഇന്ത്യൻ അസോസിയേഷന്റെ കത്ത്

September 10, 2025

അൽ റഷീദിയ–നദ് അൽ ഹമർ: ഗതാഗത വികസന പദ്ധതികൾക്ക് നാട്ടുകാരുടെ പിന്തുണ

September 10, 2025
ദുബായിലെ ഷെയ്ഖ് സായിദ് റോഡിൽ പുതിയ പാത, അൽ ഷീഫ് എക്സിറ്റിന് സമീപം വിപുലീകരണ പദ്ധതി പൂർത്തിയാക്കിയതായി ആർടിഎ

ദുബായിലെ ഷെയ്ഖ് സായിദ് റോഡിൽ പുതിയ പാത, അൽ ഷീഫ് എക്സിറ്റിന് സമീപം വിപുലീകരണ പദ്ധതി പൂർത്തിയാക്കിയതായി ആർടിഎ

September 10, 2025
11 ഗാർഹിക തൊഴിലാളി നിയമന ഏജൻസികൾ അടച്ചുപൂട്ടിച്ചു.

11 ഗാർഹിക തൊഴിലാളി നിയമന ഏജൻസികൾ അടച്ചുപൂട്ടിച്ചു.

September 10, 2025
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണം; മൊഴി നൽകാൻ തയ്യാറല്ലന്ന് ഇരകൾ

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ആരോപണം; മൊഴി നൽകാൻ തയ്യാറല്ലന്ന് ഇരകൾ

September 10, 2025
വിശുദ്ധ ഖുര്‍ആന്‍ വിറ്റ് കാശുമായി പാലക്കാട് സ്വദേശി ദുബായില്‍ നിന്ന് നാട്ടിലേക്ക് മുങ്ങിയതായി പരാതി

വിശുദ്ധ ഖുര്‍ആന്‍ വിറ്റ് കാശുമായി പാലക്കാട് സ്വദേശി ദുബായില്‍ നിന്ന് നാട്ടിലേക്ക് മുങ്ങിയതായി പരാതി

September 10, 2025

Recommended

റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിക്ക് യുഎഇ ദിർഹത്തിൽ ഇന്ത്യ പണമിടപാട് നടത്തിയതായി  റോയിട്ടേഴ്സ് റിപ്പോർട്ട്.

റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിക്ക് യുഎഇ ദിർഹത്തിൽ ഇന്ത്യ പണമിടപാട് നടത്തിയതായി റോയിട്ടേഴ്സ് റിപ്പോർട്ട്.

3 years ago
മോട്ടോർസൈക്കിൾ ലൈസൻസ് പരിശീലനത്തിൽ കർശന പരിശോധന: ആർടിഎയുടെ നടപടി

മോട്ടോർസൈക്കിൾ ലൈസൻസ് പരിശീലനത്തിൽ കർശന പരിശോധന: ആർടിഎയുടെ നടപടി

3 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025