• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, October 1, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Ajman

ടിക് ടോക്കിലൂടെ പരസ്യമായി അപമാനിച്ചതിന് ടിക് ടോക്കറെ അജ്മാൻ കോടതി ആറ് മാസം തടവിനും നാടുകടത്തലിനും ശിക്ഷിച്ചു.

by Web Desk
9 months ago
in Ajman, News, UAE
Reading Time: 1 min read
23 0
ടിക് ടോക്കിലൂടെ പരസ്യമായി അപമാനിച്ചതിന് ടിക് ടോക്കറെ അജ്മാൻ കോടതി ആറ് മാസം തടവിനും നാടുകടത്തലിനും ശിക്ഷിച്ചു.
130
VIEWS
Share on WhatsappShare on Facebook

അജ്‌മാൻ: ടിക് ടോക്ക് ലൈവ് സ്ട്രീമിനിടെ മറ്റൊരു വ്യക്തിയെ പരസ്യമായി അപമാനിച്ചതിന് കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ 36 വയസുള്ള അറബ് ടിക് ടോക്കർ സ്ത്രീയെ അജ്മാൻ ഫെഡറൽ ഫസ്റ്റ് ഇൻസ്റ്റൻസ് കോർട്ട് ആറ് മാസം തടവിനും തുടർന്ന് നാടുകടത്തലിനും ശിക്ഷിച്ചു.സ്ത്രീയെ അപമാനിച്ച ക്രിമിനൽ കുറ്റത്തിന് ഫെഡറൽ കുറ്റകൃത്യ-ശിക്ഷാ നിയമത്തിലെ ആർട്ടിക്കിൾ 427 (3) പ്രകാരം അറബ് ടിക് ടോക്കർ കുറ്റക്കാരിയാണെന്ന് ഈ മാസം 18നാണ് കോടതി കണ്ടെത്തിയത്. ഏതെങ്കിലും തരത്തിലുള്ള ആശയ വിനിമയത്തിലൂടെ ഒരു വ്യക്തിയുടെ ബഹുമാനത്തിനോ സാമൂഹിക പദവിക്കോ ഹാനികരമായ പ്രവൃത്തിയുണ്ടായാൽ ആർട്ടിക്കിൾ 427 (3) പ്രകാരം അത് കുറ്റകരമാണ്. സ്ത്രീക്ക് ആറ് മാസം തടവ് ശിക്ഷ വിധിക്കുകയും അനുബന്ധ കോടതി ഫീസുകൾ അടയ്ക്കാൻ ഉത്തരവിടുകയും ചെയ്തു. കൂടാതെ, സാമ്പത്തിക നഷ്ടപരിഹാരത്തിനായുള്ള പരാതിക്കാരിയുടെ സിവിൽ ക്ലെയിം പ്രത്യേക സിവിൽ കോടതിയിലേക്ക് റഫർ ചെയ്തു. ഇത് ക്രിമിനൽ നടപടികൾ വൈകിപ്പിക്കാതെ ഇരയ്ക്ക് നഷ്ടപരിഹാരം തേടാൻ അനുവദിക്കുന്നതായിരുന്നു.

ടിക് ടോക്ക് ഉപയോഗിച്ച് ഇരയുടെ ബഹുമാനത്തിനും അന്തസ്സിനും ഹാനികരമായ പരാമർശങ്ങൾ സംപ്രേഷണം ചെയ്തതിന് പബ്ലിക് പ്രോസിക്യൂഷൻ സ്ത്രീക്കെതിരെ കുറ്റം ചുമത്തി. ഭാഷ സ്വീകാര്യമായ ആവിഷ്കാരത്തിന് അപ്പുറത്തേക്ക് പോയെന്നും, അത് സോഷ്യൽ മീഡിയയിലൂടെയുള്ള ദുരുപയോഗവും അപകീർത്തിപ്പെടുത്തലും ആണെന്നും കോടതി രേഖകളിൽ വ്യക്തമാക്കി.
ഈജിപ്ഷ്യൻ വാമൊഴി(മിസ്‌രി)യിലുള്ള സ്ത്രീയുടെ ഭാഷയിൽ നിന്ന് വിവർത്തനം ചെയ്ത പരാമർശങ്ങൾ വളരെ അരോചകമായിരുന്നു. ഇരയുടെ സ്വഭാവത്തെ അത് ചോദ്യം ചെയ്യുകയും അവരുടെ മാതാവിനെ അപമാനിക്കുകയും ചെയ്യുന്നതായിരുന്നു. കേസിലുള്ള തന്റെ പങ്ക് പ്രതി നിദ്ദേശിച്ചെങ്കിലും കോടതി തള്ളിക്കളഞ്ഞു. ഇലക്ട്രോണിക് ആശയ വിനിമയത്തിലൂടെ നടത്തുന്ന അപമാനങ്ങളെ കുറ്റകരമാക്കുന്ന യു.എ.ഇ പീനൽ കോഡ് പ്രകാരമാണ് കേസെടുത്തത്.

RelatedPosts

LuLu Group launches its 128th UAE store at Kalba Waterfront Mall in Sharjah, expanding neighbourhood retail footprint near the UAE-Oman border.
Business

ഷാർജയിലെ കൽബ വാട്ടർഫ്രണ്ട് മാളിൽ പുതിയ ലുലു എക്സ്പ്രസ് തുറന്നു

Dubai authorities have honoured Indian delivery boy Muhammad Parvez for halting a major roadside water leak mid-shift to prevent traffic disruption.
UAE

ഓർഡറിന്റെ തിരക്കിലും വെള്ളച്ചോർച്ച തടയാൻ നിന്നു; ഇന്ത്യൻ ഡെലിവറി യുവാവിന് ദുബായുടെ ആദരം

A flydubai flight from Dubai to Tel Aviv diverted safely to Tabuk, Saudi Arabia, following cockpit transponder emergency alerts and reported crew issues.
Travel

ദുബായ്–ടെൽ അവീവ് ഫ്ലൈദുബായ് വിമാനം സൗദി അറേബ്യയിൽ അടിയന്തരമായി ഇറക്കി

The 58th Watch and Jewellery Middle East Show is underway at Expo Centre Sharjah, featuring over 500 luxury brands from 19 nations through October 4.
Business

58-ാമത് വാച്ച് ആൻഡ് ജ്വല്ലറി മിഡിൽ ഈസ്റ്റ് പ്രദർശനത്തിന് ഷാർജയിൽ തുടക്കം; 19 രാജ്യങ്ങളിൽ നിന്നായി 500-ലധികം ആഗോള ബ്രാൻഡുകൾ

Sharjah Media City extends registration for the 3rd Shams Award for Arabic Content until October 31, 2026, offering creators additional time across nine categories.
Entertainment

ഷംസ് അറബിക് കണ്ടന്റ് അവാർഡ്: അപേക്ഷിക്കാനുള്ള തീയതി ഒക്ടോബർ 31 വരെ നീട്ടി

Ajman Municipality has implemented 27 artificial intelligence initiatives, cutting urban planning approval times from 21 days to three and automating municipal workflows.
Tech

അജ്മാൻ നഗരസഭയിൽ 27 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പദ്ധതികൾ; നഗരാസൂത്രണവും സേവനങ്ങളും അതിവേഗ ഡിജിറ്റൽ സംവിധാനത്തിലേക്ക്

LuLu Group launches its 128th UAE store at Kalba Waterfront Mall in Sharjah, expanding neighbourhood retail footprint near the UAE-Oman border.
Business

ഷാർജയിലെ കൽബ വാട്ടർഫ്രണ്ട് മാളിൽ പുതിയ ലുലു എക്സ്പ്രസ് തുറന്നു

Dubai authorities have honoured Indian delivery boy Muhammad Parvez for halting a major roadside water leak mid-shift to prevent traffic disruption.
UAE

ഓർഡറിന്റെ തിരക്കിലും വെള്ളച്ചോർച്ച തടയാൻ നിന്നു; ഇന്ത്യൻ ഡെലിവറി യുവാവിന് ദുബായുടെ ആദരം

A flydubai flight from Dubai to Tel Aviv diverted safely to Tabuk, Saudi Arabia, following cockpit transponder emergency alerts and reported crew issues.
Travel

ദുബായ്–ടെൽ അവീവ് ഫ്ലൈദുബായ് വിമാനം സൗദി അറേബ്യയിൽ അടിയന്തരമായി ഇറക്കി

The 58th Watch and Jewellery Middle East Show is underway at Expo Centre Sharjah, featuring over 500 luxury brands from 19 nations through October 4.
Business

58-ാമത് വാച്ച് ആൻഡ് ജ്വല്ലറി മിഡിൽ ഈസ്റ്റ് പ്രദർശനത്തിന് ഷാർജയിൽ തുടക്കം; 19 രാജ്യങ്ങളിൽ നിന്നായി 500-ലധികം ആഗോള ബ്രാൻഡുകൾ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.