• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, July 2, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

സ്മാർട്ട്‌ ഫോണുകളിൽ 4-കാരിയർ അഗ്രഗേഷൻ വിന്യസിച്ച് ഇ & (യു.എ.ഇ ഇത്തിസാലാത്)

by Web Desk
6 months ago
in Dubai, News, UAE
Reading Time: 1 min read
23 0
സ്മാർട്ട്‌ ഫോണുകളിൽ 4-കാരിയർ അഗ്രഗേഷൻ വിന്യസിച്ച് ഇ & (യു.എ.ഇ ഇത്തിസാലാത്)
128
VIEWS
Share on WhatsappShare on Facebook

ദുബായ് : വാണിജ്യപരമായി ലഭ്യമായ സ്മാർട്ട്‌ ഫോണുകളിൽ 4-കാരിയർ അഗ്രഗേഷൻ വിന്യസിച്ച് ഇ & (യു.എ.ഇ ഇത്തിസാലാത്) അതിന്റെ തത്സമയ 5.5ജി മൊബൈൽ നെറ്റ്‌വർക്കിൽ സുപ്രധാന പരിഷ്‌കാരം വരുത്തി.സ്മാർട്ട്‌ ഫോണിനെ ഒന്നിനു പകരം ഒരേ സമയം നാല് വ്യത്യസ്ത നെറ്റ്‌വർക്ക് ചാനലുകൾ ഉപയോഗിക്കാൻ പ്രാപ്‌തമാക്കുന്ന മൊബൈൽ നെറ്റ്‌വർക്ക് സാങ്കേതിക വിദ്യയാണ് 4-കാരിയർ അഗ്രഗേഷൻ.
ഫോണിൽ നാല് സമാന്തര ഇന്റർനെറ്റ് പാതകൾ വിശാലവും വേഗമേറിയതുമായ ഒരു പാതയിലേക്ക് ലയിപ്പിക്കുന്നത് പോലെയാണിത്. ഇതനുസരിച്ച് ഡൗൺലോഡുകളും സ്ട്രീമുകളും ഇപ്പോഴുള്ളതിനേക്കാൾ വേഗത്തിൽ സാധ്യമാകും.മാളുകൾ, സ്റ്റേഡിയങ്ങൾ പോലുള്ള തിരക്കേറിയ സ്ഥലങ്ങളിൽ ഇത്തരത്തിലുള്ള കണക്റ്റിവിറ്റി പ്രത്യേകിച്ചും ഉപയോഗപ്രദമാകും.സപ്പോർട്ട് ചെയ്യുന്ന ഉപകരണങ്ങളിൽ, പീക്ക് ഡൗൺലോഡ് സ്പീഡ് സെക്കൻഡിൽ 4 ജിഗാ ബൈറ്റ് കവിയുമെന്ന് കമ്പനി പറയുന്നു.

ഈ അപ്‌ഗ്രേഡ് രണ്ട് സ്പെക്ട്രം തരങ്ങളെ സംയോജിപ്പിക്കുന്നു. വിശാലവും കൂടുതൽ വിശ്വസനീയവുമായ കവറേജ് നൽകുന്ന എഫ്.ഡി.ഡി, ഉയർന്ന ഡാറ്റ ശേഷി നൽകുന്ന ടി.ഡി.ഡിഎന്നിവയാണിത്. ഇവ ഒരുമിച്ച്, ഹെഡ്‌ലൈൻ സ്പീഡിന് പകരം യഥാർഥ മൊബൈൽ പ്രകടനം മെച്ചപ്പെടുത്താനാണ് രൂപകൽപന ചെയ്തിരിക്കുന്നത്.സാങ്കേതിക വിദ്യ നെറ്റ്‌വർക്ക് ശേഷിയും കാര്യക്ഷമതയും വർധിപ്പിക്കുകയും 8കെ വിഡിയോ സ്ട്രീമിംഗ്, ക്ലൗഡ് ഗെയിമിംഗ്, അഡ്വാൻസ്ഡ് എന്റർപ്രൈസ് ആപ്ലിക്കേഷനുകൾ എന്നിവ പോലുള്ള ഉയർന്ന ബാൻഡ്‌ വിഡ്ത് ഉപയോഗങ്ങളെ ഇത് പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്നും ഇ & അധികൃതരെ ഉദ്ധരിച്ചുള്ള പ്രമുഖ ദേശീയ മാധ്യമ റിപ്പോർട്ടിൽ പറഞ്ഞു.

സ്മാർട്ട്‌ ഫോണുകളിലും നെറ്റ്‌വർക്ക് ഉപകരണങ്ങളിലും 5.5ജി മുൻനിര സേവനങ്ങൾക്ക് നിലവിൽ വർധിച്ച ആവശ്യമുണ്ട്. 2026 മുതൽ യു.എ.ഇയിലെ തെരഞ്ഞെടുത്ത പ്രദേശങ്ങളിൽ ഈ സൗകര്യം ഇതിനകം തന്നെ സജീവമാണെന്നും അധികൃതർ പറഞ്ഞു.രാജ്യവ്യാപകമായി സുസ്ഥിരമായ മൾട്ടി ജിഗാ ബൈറ്റ് വേഗതയും വർധിച്ച ശേഷിയും നൽകുന്നതിലൂടെ ഈ നീക്കം ടെലികോം ഓപറേറ്ററുടെ 5.5ജി നെറ്റ്‌വർക്കിനെ ശക്തിപ്പെടുത്തുന്നുവെന്ന് ഇ& യു.എ.ഇയിലെ ആക്‌സസ് നെറ്റ്‌വർക്ക് ഡവലപ്മെന്റ് സീനിയർ വൈസ് പ്രസിഡന്റ് അബ്ദുൽ റഹ്മാൻ അൽ ഹുമൈദാൻ പറഞ്ഞു.

RelatedPosts

അഞ്ചാമത് അന്താരാഷ്ട്ര ബുക്ക്സെല്ലേഴ്‌സ് കോൺഫറൻസ് സെപ്റ്റംബറിൽ ഷാർജയിൽ; 98 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും
Sharjah

July 2, 2026
ദുബായ് മെട്രോ റെയിൽവേ സ്റ്റേഷനുകളിലെ 262 എസ്‌കലേറ്ററുകളുടെ നവീകരണം പൂർത്തിയായി
Travel

അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി കൈകോർത്ത് ലുലു എക്സ്ചേഞ്ച്; അന്താരാഷ്ട്ര ബ്രാൻഡ് മുന്നേറ്റത്തിൽ പുതിയ നാഴികക്കല്ല്
Business

വനിതാ പബ്ലിഷർമാർക്കായി ‘പബ്ലിഷർ സ്റ്റുഡിയോ’ ആഗോള ലേണിംഗ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു

ഇത്തിഹാദ് റെയിൽ യാത്രാ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി; ട്രെയിനിൽ കൊണ്ടുപോകാവുന്നതും പാടില്ലാത്തതുമായ കാര്യങ്ങൾ അറിയാം

റെഡ് കാർഡിനും തളർത്താനായില്ല; ബോസ്നിയയെ തകർത്ത് യുഎസ്എ ലോകകപ്പ് പ്രീക്വാർട്ടറിൽ
Sports

  • Trending
  • Latest
ഷാർജ ഇന്ത്യൻ സ്കൂൾ സംഗീത വിഭാഗം മേധാവി അനിൽ പി ബാലൻ വിരമിക്കുന്നു; 21 വർഷത്തെ സേവനത്തിന് വിരാമം

July 1, 2026
ഇത്തിഹാദ് റെയിൽ യാത്രാ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി; ട്രെയിനിൽ കൊണ്ടുപോകാവുന്നതും പാടില്ലാത്തതുമായ കാര്യങ്ങൾ അറിയാം

ഇത്തിഹാദ് റെയിൽ യാത്രാ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി; ട്രെയിനിൽ കൊണ്ടുപോകാവുന്നതും പാടില്ലാത്തതുമായ കാര്യങ്ങൾ അറിയാം

July 2, 2026
കുവൈത്ത് ഭരണ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി എം.എ. യൂസഫലി

കുവൈത്ത് ഭരണ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി എം.എ. യൂസഫലി

July 1, 2026
അഞ്ചാമത് അന്താരാഷ്ട്ര ബുക്ക്സെല്ലേഴ്‌സ് കോൺഫറൻസ് സെപ്റ്റംബറിൽ ഷാർജയിൽ; 98 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും

അഞ്ചാമത് അന്താരാഷ്ട്ര ബുക്ക്സെല്ലേഴ്‌സ് കോൺഫറൻസ് സെപ്റ്റംബറിൽ ഷാർജയിൽ; 98 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും

July 2, 2026
ദുബായ് മെട്രോ റെയിൽവേ സ്റ്റേഷനുകളിലെ 262 എസ്‌കലേറ്ററുകളുടെ നവീകരണം പൂർത്തിയായി

ദുബായ് മെട്രോ റെയിൽവേ സ്റ്റേഷനുകളിലെ 262 എസ്‌കലേറ്ററുകളുടെ നവീകരണം പൂർത്തിയായി

July 2, 2026
അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി കൈകോർത്ത് ലുലു എക്സ്ചേഞ്ച്; അന്താരാഷ്ട്ര ബ്രാൻഡ് മുന്നേറ്റത്തിൽ പുതിയ നാഴികക്കല്ല്

അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി കൈകോർത്ത് ലുലു എക്സ്ചേഞ്ച്; അന്താരാഷ്ട്ര ബ്രാൻഡ് മുന്നേറ്റത്തിൽ പുതിയ നാഴികക്കല്ല്

July 2, 2026
അഞ്ചാമത് അന്താരാഷ്ട്ര ബുക്ക്സെല്ലേഴ്‌സ് കോൺഫറൻസ് സെപ്റ്റംബറിൽ ഷാർജയിൽ; 98 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും
Sharjah

അഞ്ചാമത് അന്താരാഷ്ട്ര ബുക്ക്സെല്ലേഴ്‌സ് കോൺഫറൻസ് സെപ്റ്റംബറിൽ ഷാർജയിൽ; 98 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും

July 2, 2026
ദുബായ് മെട്രോ റെയിൽവേ സ്റ്റേഷനുകളിലെ 262 എസ്‌കലേറ്ററുകളുടെ നവീകരണം പൂർത്തിയായി
Travel

ദുബായ് മെട്രോ റെയിൽവേ സ്റ്റേഷനുകളിലെ 262 എസ്‌കലേറ്ററുകളുടെ നവീകരണം പൂർത്തിയായി

July 2, 2026
അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി കൈകോർത്ത് ലുലു എക്സ്ചേഞ്ച്; അന്താരാഷ്ട്ര ബ്രാൻഡ് മുന്നേറ്റത്തിൽ പുതിയ നാഴികക്കല്ല്
Business

അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി കൈകോർത്ത് ലുലു എക്സ്ചേഞ്ച്; അന്താരാഷ്ട്ര ബ്രാൻഡ് മുന്നേറ്റത്തിൽ പുതിയ നാഴികക്കല്ല്

July 2, 2026
വനിതാ പബ്ലിഷർമാർക്കായി ‘പബ്ലിഷർ സ്റ്റുഡിയോ’ ആഗോള ലേണിംഗ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു
Sharjah

വനിതാ പബ്ലിഷർമാർക്കായി ‘പബ്ലിഷർ സ്റ്റുഡിയോ’ ആഗോള ലേണിംഗ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു

July 2, 2026
ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel