• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, September 21, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Election 2026

കറുപ്പ് വസ്ത്രം ധരിച്ച് വോട്ട് ചെയ്ത് ചാണ്ടി ഉമ്മൻ; പിതാവിനെ വേട്ടയാടിയതിനെതിരായ പ്രതിഷേധമെന്ന് പ്രതികരണം

by UAE വാർത്ത ലേഖകൻ
5 months ago
in Election 2026
Reading Time: 1 min read
25 0
കറുപ്പ് വസ്ത്രം ധരിച്ച് വോട്ട് ചെയ്ത് ചാണ്ടി ഉമ്മൻ; പിതാവിനെ വേട്ടയാടിയതിനെതിരായ പ്രതിഷേധമെന്ന് പ്രതികരണം
138
VIEWS
Share on WhatsappShare on Facebook

പുതുപ്പള്ളി: ജോർജിയൻ പബ്ലിക് സ്കൂളിലെ 140ാം നമ്പർ ബൂത്തിൽ ചാണ്ടി ഉമ്മൻ വോട്ട് രേഖപെടുത്താൻ എത്തിയത് കറുപ്പ് വസ്ത്രം ധരിച്ചാണ്. തന്‍റെ പിതാവിനെ വേട്ടയാടിയ ഇടതു സർക്കാറിനോടുള്ള പ്രതിഷേധ സൂചകമായാണ് ഇത്തരമൊരു വസ്ത്ര ധാരണം തെരഞ്ഞെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ന് തനിക്കെ ഏറ്റവും വേദനയുള്ള ദിവസമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പുതുപ്പള്ളിയും കേരളവും ഇടതുപക്ഷ സർക്കാരിനെതിരേ പ്രതികരിക്കുന്ന ദിവസമാണിതെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. ഒമ്പത് വർഷക്കാലം പിതാവിനെ വേട്ടയാടിയെന്നും അതിന് നേതൃത്വം നൽകിയവരെ സംരക്ഷിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തിയതും ഫണ്ടുകൾ അനുവദിക്കാത്തതും ഉൾപ്പെടെ നിരവധി പ്രശ്നങ്ങളുണ്ടായതായി അദ്ദേഹം ചൂണ്ടിക്കാട്ടി. പാലങ്ങൾ, സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ തുടങ്ങിയ പദ്ധതികൾ ഇപ്പോഴും പൂർത്തിയാകാതെ തുടരുകയാണെന്നും വിമർശിച്ചു.

പണി പൂർത്തിയാകാത്ത മിനി സിവിൽ സ്റ്റേഷനു ഉമ്മൻ ചാണ്ടിയുടെ പേര് നൽകിയത് അപമാനകരമാണെന്നും അദ്ദേഹം പ്രതികരിച്ചു. മരണശേഷവും കുടുംബത്തെയും മണ്ഡലത്തെയും വേട്ടയാടുകയാണെന്നാരോപിച്ചു.

ശബരിമല സ്വർണക്കടത്ത് ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ വിഷയങ്ങളിൽ ജനങ്ങൾ പ്രതിഷേധം രേഖപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. കറുപ്പ് വസ്ത്രം പ്രതിഷേധത്തിന്റെ പ്രതീകമാണെന്നും ഇത് ഒരു സന്ദേശമാണെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.

Tags: chandy oommen protest votekerala election protest black dressputhuppally election newsudf candidate news keralaummen chandy son news

RelatedPosts

No Content Available
UAE Vice President and Dubai Ruler Sheikh Mohammed bin Rashid Al Maktoum made an unannounced walk through Dubai Mall, reviewing weekend retail activity alongside officials.
UAE

സർപ്രൈസ് സന്ദർശനവുമായി ഷെയ്ഖ് മുഹമ്മദ്; ദുബായ് മാളിൽ ആവേശം

Marine One with President Donald Trump aboard arrives at the Ellipse just outside of the White House, in Washington.
World

പശ്ചിമേഷ്യൻ സംഘർഷം രൂക്ഷം: ക്യാമ്പ് ഡേവിഡ് സന്ദർശനം വെട്ടിച്ചുരുക്കി ട്രംപ് വൈറ്റ് ഹൗസിൽ തിരിച്ചെത്തി; റിയാദിന് നേരെയുള്ള മിസൈൽ ആക്രമണം തകർത്ത് സൗദി അറേബ്യ

Metropolitan International English School and DPS Ajman won top honors at the CBSE UAE Cluster Handball Tournament 2026 held at The Royal Academy, Ajman.
Sports

സിബിഎസ്ഇ യുഎഇ ക്ലസ്റ്റർ ഹാൻഡ്‌ബോൾ: മെട്രോപൊളിറ്റൻ ഇന്റർനാഷണലിനും ഡിപിഎസ് അജ്മാനും കിരീടം

A millisecond coding flaw in the UK National Airspace System caused over 2,100 flight cancellations and disrupted UAE routes, an official NATS probe confirms.
Business

ഒരു മില്ലിസെക്കൻഡ് സോഫ്റ്റ്‌വെയർ പിഴവ്: യുകെയിൽ റദ്ദാക്കിയത് 2,100 ലധികം വിമാന സർവീസുകൾ; യുഎഇ യാത്രക്കാരെയും ബാധിച്ചു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.