• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, August 6, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Election 2026

മൂന്ന് ദിവസം പിന്നിട്ടിട്ടും അന്തിമ വോട്ടുകണക്ക് പുറത്തുവിടാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ

by UAE വാർത്ത ലേഖകൻ
4 months ago
in Election 2026
Reading Time: 1 min read
24 0
മൂന്ന് ദിവസം പിന്നിട്ടിട്ടും അന്തിമ വോട്ടുകണക്ക് പുറത്തുവിടാതെ തെരഞ്ഞെടുപ്പ് കമ്മീഷൻ
136
VIEWS
Share on WhatsappShare on Facebook

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പോളിങ് പൂർത്തിയായി മൂന്ന് ദിവസം കഴിഞ്ഞിട്ടും വോട്ട് രേഖപ്പെടുത്തിയവരുടെ അന്തിമ കണക്ക് പുറത്തുവിടാത്തതിനെതിരെ വിമർശനം ഉയരുന്നു. രണ്ട് ദിവസത്തിനകം കണക്ക് പ്രസിദ്ധീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.

ജില്ലകളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ ക്രോഡീകരിക്കുന്നതിൽ ഉണ്ടായ താമസമാണ് വൈകാൻ കാരണമായതെന്ന് കമ്മീഷൻ വൃത്തങ്ങൾ വ്യക്തമാക്കുന്നു. പോസ്റ്റൽ വോട്ടുകളും സർവിസ് വോട്ടുകളും ഉൾപ്പെടുത്തിയ ശേഷമാണ് അന്തിമ കണക്ക് തയ്യാറാക്കുന്നത്.

അതേസമയം, പോളിങ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട 20,000ത്തിലധികം ഉദ്യോഗസ്ഥർക്ക് വോട്ട് ചെയ്യാനായില്ലെന്ന പരാതിയും നിലനിൽക്കുന്നു. ഇവരുടെ വോട്ടുകൾ സംബന്ധിച്ച വ്യക്തതയും അന്തിമ കണക്കിൽ ഉൾപ്പെടുത്തേണ്ടതുണ്ട്.

വോട്ട് ചെയ്യാനുള്ള അവസരം നഷ്ടപ്പെട്ടതിനെതിരെ ജീവനക്കാരുടെ സംഘടനകൾ കോടതിയെ സമീപിച്ചിരിക്കുകയാണ്. അവസാന നിമിഷം ഡ്യൂട്ടി നൽകിയത് ബാലറ്റ് സൗകര്യം ലഭിക്കാതിരിക്കാൻ കാരണമായതായാണ് ആരോപണം.

അന്തിമ കണക്കിൽ വ്യക്തത ഇല്ലാത്തത് രാഷ്ട്രീയ പാർട്ടികളുടെ വിലയിരുത്തലുകളെയും ബാധിക്കുന്നതായി വിലയിരുത്തപ്പെടുന്നു. നിലവിൽ പുറത്തുവിട്ട കണക്ക് പ്രകാരം സംസ്ഥാനത്തെ പോളിങ് ശതമാനം 78.27 ആണ്. സർവിസ്, പോസ്റ്റൽ വോട്ടുകൾ കൂടി ചേർന്നാൽ ഇത് 80 ശതമാനത്തിന് മുകളിലെത്തുമെന്നാണ് പ്രതീക്ഷ.

Tags: election commission vote count issueelection controversy kerala turnoutkerala election final turnout delaypolling percentage kerala updatepostal service votes kerala election

RelatedPosts

No Content Available
Ajman Indian Association Hall ready for community events in UAE
Community

പത്താമത് വാർഷിക അജ്മാൻ മുത്തപ്പൻ മഹോത്സവം നവംബർ 15-ന് നടക്കും

Consul General of India Dr E. Vishnu Vardhan Reddy addressing media in Dubai
Travel

തത്കാൽ പാസ്‌പോർട്ട് സേവനം അടിയന്തര സാഹചര്യങ്ങൾക്ക് മാത്രം: ദുബായ് ഇന്ത്യൻ കോൺസുലേറ്റ്

India News, Technology, Meta, Mark Zuckerberg, IT Ministry, Social Media Regulation
Tech

പ്ലാറ്റ്‌ഫോം വീഴ്ചകളിലും കണ്ടന്റ് തെറ്റുകളിലും കേന്ദ്ര സര്‍ക്കാരിനോട് മാപ്പ് പറഞ്ഞ് മെറ്റാ സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്

Skyline of Dubai showcasing digital infrastructure and modern urban transport
Dubai

ബിസിജി ഇന്റലിജന്റ് സിറ്റി സൂചിക: ലോകത്ത് രണ്ടാം സ്ഥാനം കരസ്ഥമാക്കി ദുബായ് ഡിജിറ്റൽ ഭരണം, സ്മാർട്ട് ഗതാഗതം, നൂതന സാങ്കേതികവിദ്യ എന്നിവയിൽ ആഗോളതലത്തിൽ വൻ മുന്നേറ്റം.

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.