• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, November 14, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home India

പ്ര​ത്യേ​ക പാ​ർ​ല​മെ​ന്റ് സ​മ്മേ​ള​നം: അം​ഗ​ങ്ങ​ൾ​ക്ക് വി​പ്പ് ന​ൽ​കി കോ​ൺ​ഗ്ര​സ്

by UAE വാർത്ത ലേഖകൻ
7 months ago
in India, Politics
Reading Time: 1 min read
23 1
പ്ര​ത്യേ​ക പാ​ർ​ല​മെ​ന്റ് സ​മ്മേ​ള​നം: അം​ഗ​ങ്ങ​ൾ​ക്ക് വി​പ്പ് ന​ൽ​കി കോ​ൺ​ഗ്ര​സ്
131
VIEWS
Share on WhatsappShare on Facebook

ന്യൂഡൽഹി: ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന വനിതാ സംവരണ ഭേദഗതി ബിൽ പാസാക്കുന്നതിനായി വിളിച്ചുകൂട്ടിയ പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പാർട്ടി എംപിമാർക്ക് മൂ​​ന്നു​​വ​​രി വിപ് നൽകി.

ഏപ്രിൽ 16 മുതൽ 18 വരെ നടക്കുന്ന സമ്മേളനത്തിൽ എംപിമാർ ലോക്സഭയിൽ ഹാജരായി പാർട്ടിയുടെ നിലപാട് പിന്തുണയ്ക്കണമെന്ന് വിപിൽ വ്യക്തമാക്കുന്നു. ഈ ദിവസങ്ങളിൽ നിർണായകമായ ചർച്ചകളും വോട്ടെടുപ്പും നടക്കുന്നതിനാൽ എല്ലാ അംഗങ്ങളും രാവിലെ 11 മുതൽ സഭയിൽ സന്നിഹിതരാകണം എന്നും നിർദ്ദേശമുണ്ട്.

വനിതാ സംവരണ ബിൽ ഉൾപ്പെടെയുള്ള പ്രധാന നിയമനിർമാണ വിഷയങ്ങളാണ് ഈ പ്രത്യേക സമ്മേളനത്തിൽ പരിഗണിക്കുക. പാർട്ടിയുടെ ഔദ്യോഗിക നിലപാടിനെ പിന്തുണച്ച് വോട്ടെടുപ്പിൽ പങ്കെടുക്കുന്നത് അതീവ പ്രധാനമാണെന്ന് കോൺഗ്രസ് നേതൃത്വവും വ്യക്തമാക്കി.

Tags: 33 percent reservation bill lok sabhacongress three line whip mp attendanceindia politics women quota billspecial parliament session april 2026 india newswomen reservation bill india congress whip

RelatedPosts

No Content Available
Pennillam Ezhuthidam Publications released 36 books and honored its 2026 literary competition winners at the Sharjah International Book Fair.
Books & Literature

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പെണ്ണില്ലം എഴുത്തിടത്തിന് തിളക്കമേകി 36 പുസ്തകങ്ങൾ പ്രകാശനം ചെയ്തു

Preethiyinda, the Kannada edition of Kanthapuram A.P. Aboobacker Musliyar’s autobiography, and Dr. Abdul Hakeem Azhari’s Bedtime Stories launch in Sharjah.
Books & Literature

കാന്തപുരത്തിൻ്റെ ആത്മകഥ ‘വിശ്വാസപൂർവം’ കന്നഡ പതിപ്പും ഡോ. ഹകീം അസ്ഹരിയുടെ ‘ബെഡ്ടൈം സ്റ്റോറീസും’ ചിത്താരി ഹംസ മുസ്‌ലിയാർ ജീവചരിത്രം പ്രകാശിതമായി

Onshur highlights publishing growth tracks, cohort graduates, and AI manuscript tools by KlooBR at the 45th Sharjah International Book Fair (SIBF 2026).
Business

പ്രസാധന രംഗത്തെ വളർച്ചാ അവസരങ്ങളും എ.ഐ സാങ്കേതികവിദ്യയും പരിചയപ്പെടുത്തി ‘ഓൺഷൂർ’

Bestselling sci-fi author Nnedi Okorafor spoke to students at SIBF 2026 about cultural specificity, avoiding AI in writing, and her Binti inspiration.
Entertainment

തനിമയുള്ള കഥകളാണ് എക്കാലത്തെയും മികച്ചതെന്ന് എഴുത്തുകാരി എൻനെഡി ഒകോറഫോർ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.