• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, August 12, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home India

അംബേദ്കർ ജയന്തി ആഘോഷിച്ച് രാജ്യം

by UAE വാർത്ത ലേഖകൻ
4 months ago
in India
Reading Time: 1 min read
23 0
അംബേദ്കർ ജയന്തി ആഘോഷിച്ച് രാജ്യം

ഡോ. ​ബി.​ആ​ർ. അം​ബേ​ദ്ക​റു​ടെ 135ാം ജ​ന്മ​വാ​ർ​ഷി​ക ദിനത്തിൽ ബിഹാറിലെ ബോധ്ഗയയിൽ അദ്ദേഹത്തിന്റെ പ്രതിമയിൽ പുഷ്പമാലയണിയിക്കുന്ന ബുദ്ധ സന്യാസിമാർ

127
VIEWS
Share on WhatsappShare on Facebook

ന്യൂഡൽഹി: സമത്വം, നീതി, സാമൂഹിക പരിഷ്കാരം എന്നിവയ്ക്കായി ജീവിതം സമർപ്പിച്ച ഭരണഘടനാ ശില്പി ഡോ. ​​ബി.​​ആ​​ർ. അം​​ബേ​​ദ്ക​​റു​​ടെ 135ാം ജന്മവാർഷികം രാജ്യമെങ്ങും വിപുലമായി ആഘോഷിച്ചു.

ഗാന്ധിനഗറിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗ​​പ​​ദി മു​​ർ​​മു അംബേദ്കറുടെ ചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന നടത്തി. പാർലമെന്റ് സമുച്ചയത്തിലെ പ്രതിമയിൽ ഉപരാഷ്ട്രപതി സി.​​പി. രാ​​ധാ​​കൃ​​ഷ്ണ​​ൻ, ലോക്‌സഭാ സ്പീക്കർ ഓം ​​ബി​​ർ​​ള, പ്രധാനമന്ത്രി ന​​രേ​​ന്ദ്ര മോ​​ദി, രാജ്യസഭ പ്രതിപക്ഷ നേതാവ് മ​​ല്ലി​​കാ​​ർ​​ജു​​ൻ ഖാ​​ർ​​ഗെ തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ചു.

രാജ്യനിർമാണത്തിൽ അംബേദ്കർ നൽകിയ സംഭാവനകൾ അതുല്യമാണെന്നും നീതിയുള്ള സമൂഹം സൃഷ്ടിക്കാൻ അദ്ദേഹത്തിന്റെ ആശയങ്ങൾ ഇന്നും പ്രചോദനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

സ്വാതന്ത്ര്യം, സമത്വം, സഹോദരത്വം എന്നീ മൂല്യങ്ങൾക്കായി പോരാടിയ മഹാനായ നേതാവാണ് അംബേദ്കറെന്ന് ഖാർഗെ അനുസ്മരിച്ചു. ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കേണ്ടത് എല്ലാവരുടെയും കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നീ​​തി​​യി​​ലും സ​​മ​​ത്വ​​ത്തി​​ലും അ​​ന്ത​​സ്സി​​ലും അ​​ധി​​ഷ്ഠി​​ത​​മാ​​യ ശ​​ക്ത​​മാ​​യ ഇ​​ന്ത്യ​​യെ​​ക്കു​​റി​​ച്ചു​​ള്ള കാ​​ഴ്ച​​പ്പാ​​ടാ​​ണ് അം​​ബേ​​ദ്ക​​ർ ന​​മു​​ക്ക് ന​​ൽ​​കി​​യ​​തെ​​ന്ന് രാ​​ഹു​​ൽ ഗാ​​ന്ധി എ​​ക്സി​​ൽ കു​​റി​​ച്ചു.

അം​​ബേ​​ദ്ക​​റു​​ടെ പൈ​​തൃ​​ക​​ത്തെ​​യും ഭ​​ര​​ണ​​ഘ​​ട​​ന​​യെ​​യും ദു​​ർ​​ബ​​ല​​പ്പെ​​ടു​​ത്താ​​ൻ ചി​​ല ശ​​ക്തി​​ക​​ൾ ബോ​​ധ​​പൂ​​ർ​​വം ശ്ര​​മി​​ക്കു​​ക​​യാ​​ണ്. ​അ​​​ദ്ദേ​​ഹ​​ത്തി​​ന്റെ ആ​​ശ​​യ​​ങ്ങ​​ൾ സം​​ര​​ക്ഷി​​ക്കാ​​ൻ ത​​ന്റെ അ​​വ​​സാ​​ന ശ്വാ​​സം വ​​രെ പോ​​രാ​​ടു​​മെ​​ന്നും രാ​​ഹു​​ൽ എ​​ക്സി​​ൽ കു​​റി​​ച്ചു.

ആ​​ധു​​നി​​ക ഇ​​ന്ത്യ​​യു​​ടെ രൂ​​പ​​വ​​ത്ക​​ര​​ണ​​ത്തി​​ൽ അം​​ബേ​​ദ്ക​​ർ വ​​ഹി​​ച്ച നി​​ർ​​ണാ​​യ​​ക പ​​ങ്കി​​നെ പ്രി​​യ​​ങ്ക ഗാ​​ന്ധി ത​​ന്റെ സ​​ന്ദേ​​ശ​​ത്തി​​ൽ അ​​നു​​സ്മ​​രി​​ച്ചു. ഡ​​ൽ​​ഹി​​യി​​ല​​ട​​ക്കം വി​​വി​​ധ ന​​ഗ​​ര​​ങ്ങ​​ളി​​ൽ വി​​വി​​ധ ദ​​ലി​​ത് സം​​ഘ​​ട​​ന​​ക​​ൾ വി​​പു​​ല​​മാ​​യ പ​​രി​​പാ​​ടി​​ക​​ൾ സം​​ഘ​​ടി​​പ്പി​​ച്ചു.

Tags: ambedkar anniversary celebration indiaambedkar jayanthi 2026ambedkar tribute leaders indiadr br ambedkar birthday indiaindian constitution architect ambedkar

RelatedPosts

No Content Available
അമേരിക്ക ഉപരോധം നീക്കുകയും ആസ്തികൾ വിട്ടുനൽകുകയും ചെയ്യാതെ ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാൻ. ആഗോള എണ്ണ വിപണിയിൽ ആശങ്ക തുടരുന്നു.
World

അമേരിക്ക ഉപരോധം നീക്കുകയും ആസ്തികൾ വിട്ടുനൽകുകയും ചെയ്യാതെ ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാൻ. ആഗോള എണ്ണ വിപണിയിൽ ആശങ്ക തുടരുന്നു.

arab-media-summit-strategic-future-nma-chairman-abdulla-al-hamad
Dubai

അറബ് മീഡിയ ഉച്ചകോടി: ഭാവിയിലെ മാധ്യമരംഗത്തിന് ദിശയൊരുക്കുന്ന തന്ത്രപ്രധാന വേദി

Dubai, Dubai Police, UAE, Community, Worker Welfare, Safety
Dubai

ദുബായ് പോലീസിന്റെ ‘ഷേഡ് ആൻഡ് റിവാർഡ്’ ക്യാമ്പയിന് സമാപനം

Dubai Roads and Transport Authority announcement on Sustainable Transport Award nominations
Business

ദുബായ് സുസ്ഥിര ഗതാഗത അവാർഡ് 2026: അപേക്ഷകളിൽ 400 ശതമാനം വർധനവ്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.