• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, August 12, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home India

“നൂറ്റാണ്ടുകളായുള്ള ആചാരം തെറ്റാണെന്ന് കോടതി എങ്ങനെ വിധിക്കും?”; ശബരിമല വിഷയത്തിൽ സുപ്രീംകോടതി

by UAE വാർത്ത ലേഖകൻ
4 months ago
in India
Reading Time: 1 min read
25 0
“നൂറ്റാണ്ടുകളായുള്ള ആചാരം തെറ്റാണെന്ന് കോടതി എങ്ങനെ വിധിക്കും?”; ശബരിമല വിഷയത്തിൽ സുപ്രീംകോടതി
141
VIEWS
Share on WhatsappShare on Facebook

ന്യൂഡൽഹി: ശബരിമല യുവതി പ്രവേശന വിഷയത്തിൽ സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി. കോ​ടി​ക്ക​ണ​ക്കി​ന് വ​രു​ന്ന വി​ശ്വാ​സി​സ​മൂ​ഹം നൂ​റ്റാ​ണ്ടു​കാ​ല​മാ​യി പി​ന്തു​ട​രു​ന്ന ആ​ചാ​രം തെ​റ്റാ​ണെ​ന്ന് വി​ധി​ക്കാ​ൻ കോ​ട​തി​ക്ക് എ​ങ്ങ​നെ ക​ഴി​യു​മെ​ന്ന് ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​ന വി​ഷ​യ​ത്തി​ൽ ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത്.

യു​വ​തീ പ്ര​വേ​ശ​ന വി​ല​ക്ക് തു​ട​ര​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​വ​രു​ടെ ഭാ​ഗം കേ​ൾ​ക്കാ​തെ വി​ല​ക്ക് റ​ദ്ദാ​ക്കാ​ൻ ക​ഴി​യു​മോ​യെ​ന്ന് ഒ​മ്പ​തം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ലെ അം​ഗ​മാ​യ ജ​സ്റ്റി​സ് എം.​എം. സു​ന്ദ​രേ​ശ് ആ​രാ​ഞ്ഞു. മ​ത​പ​ര​മാ​യ ആ​ചാ​ര​ങ്ങ​ൾ നി​യ​മ​നി​ർ​മാ​ണ​ത്തി​ലൂ​ടെ മാ​റ്റാ​ൻ പ​റ്റു​ന്ന​ത​ല്ലെ​ന്ന് ജ​സ്റ്റി​സ് ജോ​യ്‌​മ​ല്യ ബാ​ഗ്‌​ചി നി​രീ​ക്ഷി​ച്ചു.

തിരുവിതാംകൂർ ദേവസ്വം ബോർഡിന് വേണ്ടി ഹാജരായ അഭിഭാഷകൻ Abhishek Manu Singhvi, ശബരിമലയിൽ നിലവിലുള്ള ആചാരങ്ങൾ വിശ്വാസപരമാണെന്നും ജുഡീഷ്യൽ ഇടപെടൽ പാടില്ലെന്നും വാദിച്ചു. ശബരിമലയിൽ മാത്രം നിലനിൽക്കുന്ന ഈ ആചാരം പ്രത്യേക മതപരമായ പ്രാധാന്യമുള്ളതാണെന്നും, അവിടുത്തെ അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭ​ര​ണ​ഘ​ട​ന​യു​ടെ 25(2) (ബി) ​വ​കു​പ്പും 26(ബി) ​വ​കു​പ്പും വ്യാ​ഖ്യാ​നി​ക്കു​മ്പോ​ൾ പ​ര​സ്പ​ര സ​ന്തു​ല​നം വേ​ണം. 25ാം വ​കു​പ്പ് ഓ​രോ വ്യ​ക്തി​ക്കും മ​ത​സ്വാ​ത​ന്ത്ര്യം അ​നു​വ​ദി​ക്കു​മ്പോ​ൾ, 26ാം വ​കു​പ്പ് മ​ത​കാ​ര്യ​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​ൻ അ​ത​ത് മ​ത​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​ധി​കാ​രം ന​ൽ​കു​ന്ന​താ​ണെ​ന്നും സി​ങ്‌​വി ചൂ​ണ്ടി​ക്കാ​ട്ടി.

രാ​ജ്യ​ത്തെ ആ​യി​ര​ത്തി​ല​ധി​കം അ​യ്യ​പ്പ ക്ഷേ​ത്ര​ങ്ങ​ളി​ൽ ശ​ബ​രി​മ​ല​യി​ല്‍ മാ​ത്ര​മാ​ണ് യു​വ​തീ പ്ര​വേ​ശ​ന വി​ല​ക്ക് ഉ​ള്ള​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യ അ​ഭി​ഭാ​ഷ​ക​ൻ ശ​ബ​രി​മ​ല​യി​ലെ അ​യ്യ​പ്പ​ന്‍ നൈ​ഷ്ഠി​ക ബ്ര​ഹ്മ​ചാ​രി​യാ​ണെ​ന്നും, നി​ല​വി​ലെ ആ​ചാ​ര​ങ്ങ​ളി​ല്‍ ജു​ഡീ​ഷ്യ​ല്‍ ഇ​ട​പെ​ട​ൽ പാ​ടി​ല്ലെ​ന്നും വാ​ദി​ച്ചു. ഏ​ത് ആ​ചാ​ര​മാ​ണ് അ​നി​വാ​ര്യ​മെ​ന്നും ഏ​തൊ​ക്കെ ആ​ചാ​ര​ങ്ങ​ൾ അ​നി​വാ​ര്യ​മ​ല്ലെ​ന്നും കോ​ട​തി തീ​രു​മാ​നി​ക്കേ​ണ്ട കാ​ര്യ​മ​ല്ലെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

ശബരിമല യുവതി പ്രവേശന വിഷയത്തിൽ സുപ്രീംകോടതിയുടെ അന്തിമ വിധി രാജ്യത്ത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.

Tags: article 25 26 india constitutionayyappa temple traditionsabarimala case supreme courtsabarimala news indiawomen entry sabarimala verdict

RelatedPosts

No Content Available
അമേരിക്ക ഉപരോധം നീക്കുകയും ആസ്തികൾ വിട്ടുനൽകുകയും ചെയ്യാതെ ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാൻ. ആഗോള എണ്ണ വിപണിയിൽ ആശങ്ക തുടരുന്നു.
World

അമേരിക്ക ഉപരോധം നീക്കുകയും ആസ്തികൾ വിട്ടുനൽകുകയും ചെയ്യാതെ ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന് ഇറാൻ. ആഗോള എണ്ണ വിപണിയിൽ ആശങ്ക തുടരുന്നു.

arab-media-summit-strategic-future-nma-chairman-abdulla-al-hamad
Dubai

അറബ് മീഡിയ ഉച്ചകോടി: ഭാവിയിലെ മാധ്യമരംഗത്തിന് ദിശയൊരുക്കുന്ന തന്ത്രപ്രധാന വേദി

Dubai, Dubai Police, UAE, Community, Worker Welfare, Safety
Dubai

ദുബായ് പോലീസിന്റെ ‘ഷേഡ് ആൻഡ് റിവാർഡ്’ ക്യാമ്പയിന് സമാപനം

Dubai Roads and Transport Authority announcement on Sustainable Transport Award nominations
Business

ദുബായ് സുസ്ഥിര ഗതാഗത അവാർഡ് 2026: അപേക്ഷകളിൽ 400 ശതമാനം വർധനവ്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.