• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, September 24, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News World

ഹുർമുസ് വീണ്ടും അടച്ച് ഇറാൻ; നടപടി യു.എസ് നാവിക ഉപരോധം തുടരുന്നതിനാൽ

by UAE വാർത്ത ലേഖകൻ
5 months ago
in World
Reading Time: 1 min read
27 0
ഹുർമുസ് വീണ്ടും അടച്ച് ഇറാൻ; നടപടി യു.എസ് നാവിക ഉപരോധം തുടരുന്നതിനാൽ
152
VIEWS
Share on WhatsappShare on Facebook

തെഹ്റാൻ: ആഗോള എണ്ണവ്യാപാരത്തിന് നിർണായകമായ ഹുർമുസ് കടലിടുക്ക് വീണ്ടും അടച്ചതായി ഇറാൻ പ്രഖ്യാപിച്ചു. യു.എസ് തുടരുന്ന നാവിക ഉപരോധത്തിന് മറുപടിയായാണ് ഈ നടപടി.

മണിക്കൂറുകൾക്ക് മുമ്പ് വാണിജ്യ കപ്പലുകൾക്കായി തുറന്നുകൊടുത്ത കടലിടുക്ക്, യു.എസ് ഉപരോധം പിൻവലിക്കാത്ത സാഹചര്യത്തിൽ വീണ്ടും അടയ്ക്കുകയാണെന്ന് ഇറാൻ സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. ഇറാൻ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള കപ്പലുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരുന്നത് വാഗ്ദാന ലംഘനമാണെന്നും യു.എസ് നാവിക നടപടികളെ വിമർശിച്ചും ഇറാന്റെ സെൻട്രൽ മിലിറ്ററി കമാൻഡ് പ്രതികരിച്ചു.

യു.എസ് നാവിക ഉപരോധം പിൻവലിക്കുന്നതുവരെ ഹുർമുസ് തുറക്കില്ലെന്നും ഇറാൻ വ്യക്തമാക്കി. ഇതിന് മുമ്പും സമാനമായ മുന്നറിയിപ്പ് നൽകിയിരുന്ന ഇറാൻ, ലബനാനിലെ വെടിനിർത്തൽ സാഹചര്യത്തിൽ മാത്രമാണ് താൽക്കാലികമായി കടലിടുക്ക് തുറന്നുകൊടുത്തത്.

അതേസമയം, യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് കടുത്ത മുന്നറിയിപ്പുമായി രംഗത്തെത്തി. ദീർഘകാല സമാധാന കരാറിലേക്ക് ഉടൻ എത്താനായില്ലെങ്കിൽ വെടിനിർത്തൽ അവസാനിപ്പിക്കുമെന്നും സൈനിക നടപടി പുനരാരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഹുർമുസിലും ഇറാനിയൻ തുറമുഖങ്ങളിലുമുള്ള ഉപരോധം തുടരുമെന്നും ട്രംപ് പറഞ്ഞു.

വെടിനിർത്തൽ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ള സാഹചര്യത്തിൽ പശ്ചിമേഷ്യയിൽ നയതന്ത്ര നീക്കങ്ങൾ സജീവമാണ്. സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ മേഖലയിലെ സംഘർഷാവസ്ഥ വീണ്ടും രൂക്ഷമാകാനുള്ള സാധ്യത ഉയർന്നിരിക്കുകയാണ്.

ഇതിനിടെ, സമ്പുഷ്ടീകരിച്ച യുറേനിയം മറ്റിടങ്ങളിലേക്ക് മാറ്റില്ലെന്ന് ഇറാന്റെ വിദേശകാര്യ വക്താവ് ഇസ്മാഈൽ ബാക്വി വ്യക്തമാക്കി. മുൻപ് ഇത് സംബന്ധിച്ച് അമേരിക്ക ഉന്നയിച്ച അവകാശവാദങ്ങൾ ഇറാൻ തള്ളി.

ഹുർമുസ് കടലിടുക്കിലെ ഈ പുതിയ സാഹചര്യത്തിൽ ആഗോള എണ്ണ വിപണിയെയും അന്താരാഷ്ട്ര വ്യാപാരത്തെയും നേരിട്ട് ബാധിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

RelatedPosts

The U.S. Capitol is seen Friday, Sept. 18, 2026, in Washington. Mariam Zuhaib - AP
World

ഇന്ധനവില വർധനയും തെരഞ്ഞെടുപ്പ് ആശങ്കയും: ട്രംപിന്റെ ഇറാൻ യുദ്ധത്തിനെതിരെ യുഎസ് സെനറ്റിൽ നിർണായക വോട്ടെടുപ്പ്

The UAE General Civil Aviation Authority suspends all Iranian airline flights to and from UAE airports until further notice following international flight restrictions.
Travel

ഇറാനിയൻ വിമാന സർവീസുകൾ അനിശ്ചിതകാലത്തേക്ക് റദ്ദാക്കി യുഎഇ

Saudi-led coalition air defenses intercepted six ballistic missiles fired by Yemen's Houthis targeting Taif and Yanbu, military officials confirmed Thursday.
Saudi Arabia

തായിഫും യാംബുവും ലക്ഷ്യമിട്ട് ഹൂതികൾ തൊടുത്തുവിട്ട 6 ബാലിസ്റ്റിക് മിസൈലുകൾ സൗദി വ്യോമസേന തകർത്തു

Iran proposes a 60-day ceasefire and phased reopening of the Strait of Hormuz while Saudi Arabia intercepts six Houthi ballistic missiles targeting Taif and Yanbu.
GCC

യുഎസ്-ഇറാൻ സംഘർഷം: 60 ദിവസത്തെ വെടിനിർത്തൽ നിർദേശിച്ച് ടെഹ്‌റാൻ; തായിഫും യാൻബുവും ലക്ഷ്യമിട്ടെത്തിയ മിസൈലുകൾ തകർത്ത് സൗദി അറേബ്യ

Aster DM Healthcare's Dr. Azad Moopen and Burjeel's Dr. Shamsheer Vayalil rank among the top five regional founders in Forbes Middle East's 2026 Healthcare Leaders index.
Business

ഫോബ്സ് മിഡിൽ ഈസ്റ്റ് ഹെൽത്ത്കെയർ പട്ടികയിൽ തിളങ്ങി മലയാളികൾ; ഡോ. ഷംഷീർ വയലിലും ഡോ. ആസാദ് മൂപ്പനും ആദ്യ അഞ്ചിൽ

Speaking at Sharjah’s House of Wisdom, the UAE’s first female minister Sheikha Lubna Al Qasimi urged leaders to build autonomous teams and foster youth responsibility.
Sharjah

നേതൃത്വം പദവികളിലല്ല, സ്വാധീനത്തിലാണ്: ഷാർജയിലെ വേദിയിൽ നിലപാട് വ്യക്തമാക്കി ശൈഖ ലുബ്ന അൽ ഖാസിമി

The U.S. Capitol is seen Friday, Sept. 18, 2026, in Washington. Mariam Zuhaib - AP
World

ഇന്ധനവില വർധനയും തെരഞ്ഞെടുപ്പ് ആശങ്കയും: ട്രംപിന്റെ ഇറാൻ യുദ്ധത്തിനെതിരെ യുഎസ് സെനറ്റിൽ നിർണായക വോട്ടെടുപ്പ്

The UAE General Civil Aviation Authority suspends all Iranian airline flights to and from UAE airports until further notice following international flight restrictions.
Travel

ഇറാനിയൻ വിമാന സർവീസുകൾ അനിശ്ചിതകാലത്തേക്ക് റദ്ദാക്കി യുഎഇ

Saudi-led coalition air defenses intercepted six ballistic missiles fired by Yemen's Houthis targeting Taif and Yanbu, military officials confirmed Thursday.
Saudi Arabia

തായിഫും യാംബുവും ലക്ഷ്യമിട്ട് ഹൂതികൾ തൊടുത്തുവിട്ട 6 ബാലിസ്റ്റിക് മിസൈലുകൾ സൗദി വ്യോമസേന തകർത്തു

Iran proposes a 60-day ceasefire and phased reopening of the Strait of Hormuz while Saudi Arabia intercepts six Houthi ballistic missiles targeting Taif and Yanbu.
GCC

യുഎസ്-ഇറാൻ സംഘർഷം: 60 ദിവസത്തെ വെടിനിർത്തൽ നിർദേശിച്ച് ടെഹ്‌റാൻ; തായിഫും യാൻബുവും ലക്ഷ്യമിട്ടെത്തിയ മിസൈലുകൾ തകർത്ത് സൗദി അറേബ്യ

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.