• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, September 28, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home India

വനിതാ സംവരണ ഭേദഗതി ബിൽ; രാത്രി 8.30ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും

by UAE വാർത്ത ലേഖകൻ
5 months ago
in India
Reading Time: 1 min read
24 0
പ്രധാനമന്ത്രിയുടെ സന്ദർശനം; ഹെലികോപ്റ്ററും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു
134
VIEWS
Share on WhatsappShare on Facebook

ന്യൂഡൽഹി: വനിതാ സംവരണ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടതിന് പിന്നാലെ ഇന്ന് രാത്രി 8.30ന് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.

ബിൽ പാസാക്കാൻ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം സർക്കാരിന് നേടാനായില്ല. ഇതോടെ ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. പരാജയപ്പെടുമെന്ന് ഉറപ്പുണ്ടായിരുന്ന സാഹചര്യത്തിൽ ബിൽ അവതരിപ്പിച്ചതെന്തിനെന്ന ചോദ്യമാണ് വിവിധ രാഷ്ട്രീയ വൃത്തങ്ങളിൽ ഉയരുന്നത്.

മണ്ഡല പുനഃക്രമീകരണം വഴി ലോക്സഭാ സീറ്റുകൾ 543ൽ നിന്ന് 816 ആയി വർധിപ്പിച്ച് സ്ത്രീകൾക്ക് 33 ശതമാനം സംവരണം നൽകുക എന്നതായിരുന്നു കേന്ദ്രസർക്കാരിന്റെ ലക്ഷ്യം. എന്നാൽ സീറ്റുകൾ വർധിപ്പിക്കുന്നതിനെ പ്രതിപക്ഷം ശക്തമായി എതിർത്തു. നിലവിലുള്ള സീറ്റുകള്‍ വച്ച് 2023ൽ പാസാക്കിയ വനിതാ സംവരണം നടപ്പാക്കണമെന്നാണ് അവരുടെ ആവശ്യം..

ബിൽ പരാജയപ്പെട്ടതിന് പിന്നാലെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത് രാഷ്ട്രീയമായി ഏറെ പ്രാധാന്യമുള്ളതായി വിലയിരുത്തപ്പെടുന്നു. ഇന്നത്തെ പ്രസംഗത്തിൽ വിഷയത്തെക്കുറിച്ചുള്ള സർക്കാരിന്റെ നിലപാട് കൂടുതൽ വ്യക്തമാകുമെന്നാണ് പ്രതീക്ഷ.

Tags: india politics reservation billlok sabha bill failure newsmodi speech todayParliament news Indiawomen reservation bill india

RelatedPosts

വനിതാ സംവരണ ഭേദ​ഗതി ബിൽ പ്രതിപക്ഷം തടഞ്ഞു; അമ്മമാരോടും സഹോദരിമാരോടും ക്ഷമ ചോദിക്കുന്നു: പ്രധാനമന്ത്രി
India

വനിതാ സംവരണ ഭേദ​ഗതി ബിൽ പ്രതിപക്ഷം തടഞ്ഞു; അമ്മമാരോടും സഹോദരിമാരോടും ക്ഷമ ചോദിക്കുന്നു: പ്രധാനമന്ത്രി

“തമിഴ്നാട് പോരാടി, വിജയിച്ചു”; വനിതാ സംവരണ ബിൽ പരാജയപ്പെട്ടതിനു പിന്നാലെ സ്റ്റാലിന്റെ പ്രതികരണം
India

“തമിഴ്നാട് പോരാടി, വിജയിച്ചു”; വനിതാ സംവരണ ബിൽ പരാജയപ്പെട്ടതിനു പിന്നാലെ സ്റ്റാലിന്റെ പ്രതികരണം

സർക്കാരിന് വനിതാ സംവരണത്തിൽ ആത്മാർത്ഥതയുണ്ടെങ്കിൽ 2023ൽ തന്നെ നടപ്പിലാക്കാമായിരുന്നു എന്ന് ശശി തരൂർ
India

സർക്കാരിന് വനിതാ സംവരണത്തിൽ ആത്മാർത്ഥതയുണ്ടെങ്കിൽ 2023ൽ തന്നെ നടപ്പിലാക്കാമായിരുന്നു എന്ന് ശശി തരൂർ

വനിതാ സംവരണ ബില്ലിന് മന്ത്രിസഭാ അനുമതി; ലോക്സഭ സീറ്റുകൾ വർധിപ്പിക്കും
India

വനിതാ സംവരണ ബില്ലിന് മന്ത്രിസഭാ അനുമതി; ലോക്സഭ സീറ്റുകൾ വർധിപ്പിക്കും

മുസ്‌ലിം സംവരണവുമായി ബന്ധപ്പെട്ട പരാമർശത്തെ തുടർന്നു രാജ്യസഭയിൽ പ്രതിഷേധം ശക്തമായി; പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.
India

മുസ്‌ലിം സംവരണവുമായി ബന്ധപ്പെട്ട പരാമർശത്തെ തുടർന്നു രാജ്യസഭയിൽ പ്രതിഷേധം ശക്തമായി; പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.

GDRFA Dubai releases a World Tourism Day video highlighting biometric smart gates, fast-track immigration, and 5-year multiple-entry tourist visa options.
Travel

ദുബായുടെ ടൂറിസം മികവിന് ‘സ്മാർട്ട്’ സ്വാഗതം; ലോക ടൂറിസം ദിനത്തിൽ ജിഡിആർഎഫ്‌എയുടെ ശ്രദ്ധേയ ദൃശ്യാവിഷ്കാരം

The UAE delegation advanced global partnerships on renewable energy, healthcare, and Middle East stability during day three of the 81st UN General Assembly in New York.
World

യുഎൻ പൊതുസഭയിൽ നയതന്ത്ര, വ്യാപാര ചർച്ചകൾ ശക്തമാക്കി യുഎഇ; കാലാവസ്ഥാ വ്യതിയാനവും പശ്ചിമേഷ്യൻ സമാധാനവും പ്രധാന അജണ്ട

Delegates at the 15th UN Crime Congress in Abu Dhabi address cyber fraud, AI integration, and environmental crimes to strengthen international criminal justice.
World

യുഎൻ ക്രൈം കോൺഗ്രസ്: രണ്ടാം ദിനത്തിൽ ഉയർന്നുവന്നത് കുറ്റകൃത്യ ഭീഷണികൾക്കെതിരെയുള്ള നിർണായക ചർച്ചകൾ

Dubai, RTA, DIEZ, Dubai Silicon Oasis, Autonomous Vehicles, Driverless Transport, Mattar Al Tayer, Tech News, UAE Transport
Travel

ദുബായിൽ സ്വയം ഓടുന്ന വാഹനങ്ങൾക്ക് ‘സ്മാർട്ട്’ പരീക്ഷണകേന്ദ്രം; 248 ടെസ്റ്റ് സാഹചര്യങ്ങളുമായി RTA

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.