• NEWS MIDDLEEAST
  • UAEVARTHA ENGLISH
Sunday, September 27, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home India

“തമിഴ്നാട് പോരാടി, വിജയിച്ചു”; വനിതാ സംവരണ ബിൽ പരാജയപ്പെട്ടതിനു പിന്നാലെ സ്റ്റാലിന്റെ പ്രതികരണം

by UAE വാർത്ത ലേഖകൻ
5 months ago
in India
Reading Time: 1 min read
23 0
“തമിഴ്നാട് പോരാടി, വിജയിച്ചു”; വനിതാ സംവരണ ബിൽ പരാജയപ്പെട്ടതിനു പിന്നാലെ സ്റ്റാലിന്റെ പ്രതികരണം
129
VIEWS
Share on WhatsappShare on Facebook

ചെന്നൈ: വനിതാ സംവരണത്തിന്റെ പേരിൽ മണ്ഡല പുനർനിർണയം നടത്താനുള്ള കേന്ദ്രസർക്കാരിന്റെ നീക്കം ലോക്സഭയിൽ പരാജയപ്പെട്ടതിന് പിന്നാലെ തമിഴ്നാട് ജനതയെ അഭിനന്ദിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ രംഗത്ത്. ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാനാകാതെ ബിൽ തള്ളപ്പെട്ടതോടെ പ്രതിപക്ഷം ഇത് വലിയ രാഷ്ട്രീയ വിജയമായി വിലയിരുത്തുന്നു.

‘ടി.എൻ പോരാടി. ടി.എൻ വിജയിച്ചു. അതിർത്തി നിർണ്ണയം പ്രാതിനിധ്യത്തെക്കുറിച്ചാണ്, ഇന്ത്യയുടെ ജനാധിപത്യത്തിൽ ആർക്കാണ് ശബ്ദം ലഭിക്കുന്നത് എന്നതിനെക്കുറിച്ചാണ്. അത് യൂണിയനെ ശക്തിപ്പെടുത്തണം, അതിന്റെ സന്തുലിതാവസ്ഥ ദുർബലപ്പെടുത്തരുത്. പെരിയാറിന്റെ നിർദേശവും അണ്ണയുടെ പ്രചോദനവും കലൈഞ്ജറുടെ ശക്തിയും ഉൾക്കൊണ്ട് തമിഴ്‌നാട് എല്ലായ്പ്പോഴും നീതിക്കും അന്തസ്സിനും ഫെഡറലിസത്തിനും വേണ്ടി നിലകൊണ്ടിട്ടുണ്ട്. തെക്ക് ഐക്യത്തോടെ നിലകൊണ്ടു. അതിന്റെ ശബ്ദം കേൾപ്പിച്ചു. ജനാധിപത്യം വിജയിച്ചു.’ -എം.കെ. സ്റ്റാലിൻ സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.

പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി ബില്ലിനെ എതിർത്തതോടെയാണ് കേന്ദ്രത്തിന്റെ നീക്കം തടഞ്ഞത്. പാർലമെന്റിൽ ബില്ലിനെതിരെ വോട്ട് ചെയ്ത എല്ലാ പ്രതിപക്ഷ പാർട്ടികൾക്കും സ്റ്റാലിൻ നന്ദി രേഖപ്പെടുത്തി. അതേസമയം, മണ്ഡല പുനർനിർണയം എന്ന ആശയം തന്നെ ഡി.എം.കെ എതിർക്കുന്നില്ലെന്നും, എന്നാൽ അത് “ന്യായമായ രീതിയിൽ” നടപ്പാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയുന്ന രീതിയിലുള്ള നടപടികൾ അംഗീകരിക്കാനാകില്ലെന്നാണ് നിലപാട്.

ഇതിന് മുമ്പ് കേന്ദ്രസർക്കാരിന്റെ നീക്കത്തിനെതിരെ സ്റ്റാലിൻ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കറുത്ത വസ്ത്രം ധരിച്ച് ഡീലിമിറ്റേഷൻ ബില്ലിന്റെ പകർപ്പ് കത്തിച്ചായിരുന്നു പ്രതിഷേധം.

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് കടക്കുന്ന സമയത്താണ് ഈ രാഷ്ട്രീയ നീക്കങ്ങളും പ്രതികരണങ്ങളും സംസ്ഥാന രാഷ്ട്രീയത്തിൽ ചൂടേകുന്നത്.

Tags: dm k protest newsmk stalin newsopposition unity parliamenttamil nadu delimitation issuewomen reservation bill india

RelatedPosts

തമിഴ്നാട്ടിൽ ഡി.എം.കെ മുന്നിൽ; ടി.വി.കെ നിർണായക ശക്തിയായി ഉയരുന്നു
Election 2026

ഡി.എം.കെ നിയമസഭാകക്ഷി യോഗത്തിൽ കോൺഗ്രസിന് രൂക്ഷ വിമർശനം

വനിതാ സംവരണ ഭേദ​ഗതി ബിൽ പ്രതിപക്ഷം തടഞ്ഞു; അമ്മമാരോടും സഹോദരിമാരോടും ക്ഷമ ചോദിക്കുന്നു: പ്രധാനമന്ത്രി
India

വനിതാ സംവരണ ഭേദ​ഗതി ബിൽ പ്രതിപക്ഷം തടഞ്ഞു; അമ്മമാരോടും സഹോദരിമാരോടും ക്ഷമ ചോദിക്കുന്നു: പ്രധാനമന്ത്രി

പ്രധാനമന്ത്രിയുടെ സന്ദർശനം; ഹെലികോപ്റ്ററും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു
India

വനിതാ സംവരണ ഭേദഗതി ബിൽ; രാത്രി 8.30ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും

സർക്കാരിന് വനിതാ സംവരണത്തിൽ ആത്മാർത്ഥതയുണ്ടെങ്കിൽ 2023ൽ തന്നെ നടപ്പിലാക്കാമായിരുന്നു എന്ന് ശശി തരൂർ
India

സർക്കാരിന് വനിതാ സംവരണത്തിൽ ആത്മാർത്ഥതയുണ്ടെങ്കിൽ 2023ൽ തന്നെ നടപ്പിലാക്കാമായിരുന്നു എന്ന് ശശി തരൂർ

വനിതാ സംവരണ ബില്ലിന് മന്ത്രിസഭാ അനുമതി; ലോക്സഭ സീറ്റുകൾ വർധിപ്പിക്കും
India

വനിതാ സംവരണ ബില്ലിന് മന്ത്രിസഭാ അനുമതി; ലോക്സഭ സീറ്റുകൾ വർധിപ്പിക്കും

Over 5,000 global delegates and 32 justice ministers gather in Abu Dhabi for the 15th UN Congress on Crime Prevention and Criminal Justice.
World

കുറ്റകൃത്യ നിരോധനത്തിനായുള്ള 15-ാമത് യുഎൻ കോൺഗ്രസിന് അബുദാബിയിൽ തുടക്കം

Eleven Purebred Arabian runners contest the €200,000 UAE President's Cup leg in Warsaw as the 33rd European tour concludes at Tor Służewiec.
Sports

യുഎഇ പ്രസിഡന്റ്സ് കപ്പ് കുതിരപ്പന്തയം: യൂറോപ്യൻ പര്യടനത്തിന് വാർസോയിൽ സമാപനം; ട്രാക്കിലിറങ്ങുന്നത് 11 അറേബ്യൻ കുതിരകൾ

Runners taking part in an outdoor community event with Sharjah Safari nature reserve in the background
Sports

ഷാർജ സഫാരി റൺ നാലാം പതിപ്പ് ഒക്ടോബർ നാലിന്; രജിസ്ട്രേഷൻ 600 പേർക്ക്

Sharjah Police recovered a stolen car and arrested the suspect within two hours after the owner left the engine running. Motorists warned against leaving unattended vehicles.
Sharjah

എൻജിൻ ഓഫാക്കാതെ നിർത്തിയിട്ട കാർ മോഷ്ടിച്ചു; പ്രതിയെ രണ്ട് മണിക്കൂറിനകം പിടികൂടി ഷാർജ പൊലീസ്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.