• NEWS MIDDLEEAST
  • UAEVARTHA ENGLISH
Tuesday, August 11, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Kerala

വാഹനാപകടക്കേസിൽ മണിയൻപിള്ള രാജുവിന് ആശ്വാസം; മദ്യപിച്ചിരുന്നില്ലെന്ന് പരിശോധന ഫലം

by UAE വാർത്ത ലേഖകൻ
4 months ago
in Kerala
Reading Time: 1 min read
24 0
വാഹനാപകടക്കേസിൽ മണിയൻപിള്ള രാജുവിന് ആശ്വാസം; മദ്യപിച്ചിരുന്നില്ലെന്ന് പരിശോധന ഫലം
136
VIEWS
Share on WhatsappShare on Facebook

തിരുവനന്തപുരം: വഴുതക്കാട്ടെ ട്രിവാൻഡ്രം ക്ലബിന് സമീപം ഉണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ നടൻ മണിയൻപിള്ള രാജുവിന് ആശ്വാസം. അപകടസമയത്ത് മദ്യപിച്ചിരുന്നില്ലെന്ന് കെമിക്കൽ ലാബിലെ ശാസ്ത്രീയ പരിശോധനാഫലം വ്യക്തമാക്കിയതായി പൊലീസ് അറിയിച്ചു.

ഇതോടെ മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റം ഒഴിവാക്കി പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. നിലവിൽ ‘ഹിറ്റ് ആൻഡ് റൺ’ കേസാണ് രാജുവിനെതിരെ തുടരുന്നത്.

ഫെബ്രുവരി 5നാണ് രാജു ഓടിച്ച കാറും ബൈക്കും തമ്മിൽ ഇടിച്ച് അപകടമുണ്ടായത്. അപകടത്തിന് പിന്നാലെ വാഹനം നിർത്താതെ പോയതാണ് വിവാദമായത്. ഭയന്ന് പോയതിനാലാണ് വാഹനം നിർത്താതിരുന്നതെന്നും, ബൈക്ക് കാറിൽ ഇടിച്ചുകയറിയതാണെന്നും രാജു പിന്നീട് വിശദീകരിച്ചിരുന്നു.

സംഭവത്തിന് പിന്നാലെ പൊലീസ് രാജുവിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. അപകടദിവസം തന്നെ കസ്റ്റഡിയിൽ എടുക്കാത്തതിൽ പൊലീസ് നടപടിക്കെതിരെ വിമർശനവും ഉയർന്നിരുന്നു. പിന്നീട് സ്റ്റേഷനിൽ ഹാജരായപ്പോഴാണ് അറസ്റ്റ് രേഖപ്പെടുത്തുകയും രക്തസാമ്പിൾ പരിശോധനയ്ക്ക് അയക്കുകയും ചെയ്തത്.

രണ്ടുമാസത്തിന് ശേഷമാണ് പരിശോധനാഫലം ലഭിച്ചത്. സി.സി.ടി.വി ദൃശ്യങ്ങൾ പ്രകാരം വാഹനം അമിതവേഗത്തിലായിരുന്നില്ലെന്നും അന്വേഷണത്തിൽ വ്യക്തമായി.

Tags: alcohol test result actor keralakerala hit and run case actormalayalam actor news accidentmaniyanpilla raju accident casetrivandrum accident news

RelatedPosts

No Content Available
Surgeons performing a robotic-assisted donor nephrectomy at Medcare Hospital Sharjah
Health

വടക്കൻ എമിറേറ്റുകളിലെ ആദ്യ സ്വകാര്യ അവയവമാറ്റ ശസ്ത്രക്രിയ പൂർത്തിയാക്കി ഷാർജ മെഡ്കെയർ ഹോസ്പിറ്റൽ

benihana-ibn-battuta-dubai-opening
Business

ബെനിഹാനയുടെ പുതിയ റെസ്റ്റോറന്റ് ദുബായ് ഇബ്‌ൻ ബത്തൂത്തയിൽ പ്രവർത്തനം ആരംഭിച്ചു

Exterior view of the Riyadh Front Exhibition & Conference Center ahead of WTM Spotlight Riyadh 2026.
Travel

ഡബ്ല്യു.ടി.എം സ്പോട്ട്‌ലൈറ്റ് റിയാദ്: ഫെയർമോണ്ടും അൽമൂസാഫിറും ഔദ്യോഗിക പങ്കാളികളാകും

Dubai KMCC Vice President Hamza Thotti presenting a memento to Pace Group MD Salman Ibrahim during the Talk Time with Leader event in Dubai.
Uncategorized

പ്രവാസി ക്ഷേമത്തിന് കൂട്ടായ പ്രവർത്തനം അനിവാര്യം: മുഹമ്മദ് സൽമാൻ ഇബ്രാഹിം

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.