• NEWS MIDDLEEAST
  • UAEVARTHA ENGLISH
Friday, July 24, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Kerala

ദുരന്ത ബാധിതർക്ക് കൈത്താങ്ങായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി

by UAE വാർത്ത ലേഖകൻ
3 months ago
in Kerala
Reading Time: 1 min read
24 0
ദുരന്ത ബാധിതർക്ക് കൈത്താങ്ങായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി
133
VIEWS
Share on WhatsappShare on Facebook

തൃശൂർ : തൃശൂരിലെ തീപിടുത്ത ദുരന്തത്തിൽ ഞെട്ടൽ രേഖപ്പെടുത്തി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. ദുരന്തബാധിതരായ കുടുംബങ്ങളെ സഹായിക്കാൻ അദ്ദേഹം അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. ദാരുണമായ തീപിടുത്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും അടിയന്തര ധനസഹായം പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. ദുരിതബാധിതർക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്ത അദ്ദേഹം, തൃശൂർ ജില്ലാ കളക്ടർ മുഖേന മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും സഹായം നൽകും.തന്റെ പ്രാർത്ഥനകളും ചിന്തകളും ദുരന്തത്തിനിരയായവർക്കൊപ്പമാണെന്ന് അദ്ദേഹം അറിയിച്ചു.

ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വേദനിക്കുന്ന കുടുംബങ്ങൾക്ക് ഈ സഹായം വലിയൊരു ആശ്വാസമാകും. അങ്ങേയറ്റം ദൗർഭാഗ്യകരമായ സംഭവമാണ് തൃശൂരിലുണ്ടായതെന്നും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും അദ്ദേഹം തന്റെ ഔദ്യോഗിക കുറിപ്പിലൂടെ വ്യക്തമാക്കി.

Tags: disaster relief Keralafinancial aid victimsKerala breaking newsKerala fire tragedyKerala fire victims aidLulu Group chairmanLulu Group newsMA Yusuff AliThrissur fire accidentThrissur tragedy supportUAE businessman donationYusuff Ali charity

RelatedPosts

കുവൈത്ത് ഭരണ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി എം.എ. യൂസഫലി
Kuwait

കുവൈത്ത് ഭരണ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി എം.എ. യൂസഫലി

July 1, 2026
ശ്രീലങ്കയിലേക്കും ലുലു ഹൈപ്പർമാർക്കറ്റുകൾ: കൊളംബോ ഗവർണറുമായി കൂടിക്കാഴ്ച നടത്തി എം.എ. യൂസഫലി
Business

ശ്രീലങ്കയിലേക്കും ലുലു ഹൈപ്പർമാർക്കറ്റുകൾ: കൊളംബോ ഗവർണറുമായി കൂടിക്കാഴ്ച നടത്തി എം.എ. യൂസഫലി

June 14, 2026
ഫോർബ്സ് പുരസ്‌കാരം ലുലു ഗ്രൂപ്പ് ഡയറക്ടർ വി. നന്ദകുമാറിന്; മിഡിൽ ഈസ്റ്റിലെ സ്വാധീനമുള്ള മാർക്കറ്റിംഗ് പ്രൊഫഷണലുകളുടെ പട്ടികയിൽ അപൂർവ നേട്ടം
Dubai

ഫോർബ്സ് പുരസ്‌കാരം ലുലു ഗ്രൂപ്പ് ഡയറക്ടർ വി. നന്ദകുമാറിന്; മിഡിൽ ഈസ്റ്റിലെ സ്വാധീനമുള്ള മാർക്കറ്റിംഗ് പ്രൊഫഷണലുകളുടെ പട്ടികയിൽ അപൂർവ നേട്ടം

June 13, 2026
സൗദിയിൽ സ്വിഫ്റ്റ് സ്റ്റോറുകൾ തുറന്ന് ലുലു
GCC

സൗദിയിൽ സ്വിഫ്റ്റ് സ്റ്റോറുകൾ തുറന്ന് ലുലു

May 24, 2026
ജിസിസി റീട്ടെയിൽ മേഖലയ്ക്ക് പുതുഊർജം; ലുലു വേൾഡ് ഫുഡ് ആഘോഷത്തിന് തുടക്കം
Kuwait

ജിസിസി റീട്ടെയിൽ മേഖലയ്ക്ക് പുതുഊർജം; ലുലു വേൾഡ് ഫുഡ് ആഘോഷത്തിന് തുടക്കം

April 21, 2026
തൃശ്ശൂർ പൂരത്തിനായി നിർമ്മിച്ച വെടിക്കെട്ട് പുരയിൽ സ്‌ഫോടനം; 7 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്
Kerala

തൃശ്ശൂർ പൂരത്തിനായി നിർമ്മിച്ച വെടിക്കെട്ട് പുരയിൽ സ്‌ഫോടനം; 7 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

April 21, 2026
  • Trending
  • Latest
അമിറ്റി യൂണിവേഴ്‌സിറ്റിയിൽ നടന്ന ആസ്റ്റർ വോളണ്ടിയേഴ്സ് കോസ്മോസ് പരിപാടിയിൽ പങ്കെടുത്ത സന്നദ്ധപ്രവർത്തകരും കാൻസർ അതിജീവിതരും.

വൈകാരികവും മാനസികവുമായ സാമൂഹിക പരിചരണം ശക്തിപ്പെടുത്തുന്നതിനായി ആസ്റ്റർ വോളണ്ടിയേഴ്സ് കോസ്മോസ് യുഎഇയിൽ കാൻസർ സപ്പോർട്ട് ശൃംഖല ആരംഭിച്ചു

July 23, 2026
ദുബായ് കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക പരിപാടി.

അബ്ദുല്ല കണ്ടത്തിലിന് കെ എം സി സി ദുബായിൽ ഉജ്വല സ്വീകരണം നൽകി

July 22, 2026
Samsung Galaxy Z Fold8 Ultra unfolded showing inner display and rear camera setup

200 മെഗാപിക്സൽ ക്യാമറയും ടൈറ്റാനിയം ബോഡിയുമായി സാംസങ് ഗാലക്സി Z ഫോൾഡ്8 അൾട്രാ വിപണിയിൽ

July 24, 2026
Rescuers working at a disaster site / Representative image of hydro project tunnel

സിക്കിമിൽ തുരങ്കം തകർന്ന് മലയാളി ജിയോളജിസ്റ്റ് മരിച്ചു; മൃതദേഹം നാട്ടിലെത്തിക്കാൻ നോർക്കയുടെ അടിയന്തര ഇടപെടൽ

July 24, 2026
Adv Praveen Kumar MLA being presented with a developmental memorandum by Peruma Payyoli and Global Thikkodians Forum representatives in Dubai.

അഡ്വ.പ്രവീൺ കുമാർ എംഎൽഎയ്ക്ക് സ്വീകരണം നൽകി

July 24, 2026
File photo of US President Donald Trump meeting with Saudi Crown Prince Mohammed bin Salman.

സൗദി ആണവ കരാറിന് ഉപാധി വെച്ച് അമേരിക്ക: ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കണമെന്ന് ട്രംപ്

Community

അഡ്വ.പ്രവീൺ കുമാർ എംഎൽഎയ്ക്ക് സ്വീകരണം നൽകി

July 24, 2026
File photo of US President Donald Trump meeting with Saudi Crown Prince Mohammed bin Salman.
World

സൗദി ആണവ കരാറിന് ഉപാധി വെച്ച് അമേരിക്ക: ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കണമെന്ന് ട്രംപ്

July 24, 2026
German minehunter vessel Fulda undergoing maritime operations.
World

യു.എസ്-ഇറാൻ നയതന്ത്ര ചർച്ചകളിൽ പുരോഗതി: ചെങ്കടലിൽ നിന്ന് നാവികസേനാ കപ്പലുകൾ തിരിച്ചുവിളിച്ച് ജർമ്മനി

July 24, 2026
ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.