• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, September 30, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News Business

ഷാർജയിലെ കൽബ വാട്ടർഫ്രണ്ട് മാളിൽ പുതിയ ലുലു എക്സ്പ്രസ് തുറന്നു

by UAE വാർത്ത ലേഖകൻ
4 hours ago
in Business
Reading Time: 1 min read
22 0
LuLu Group launches its 128th UAE store at Kalba Waterfront Mall in Sharjah, expanding neighbourhood retail footprint near the UAE-Oman border.
121
VIEWS
Share on WhatsappShare on Facebook

ഷാർജ: യുഎഇയിൽ റീട്ടെയിൽ സാന്നിധ്യം കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാഗമായി യുഎഇ-ഒമാൻ അതിർത്തിയുടെ സമീപമുള്ള കൽബ വാട്ടർഫ്രണ്ട് മാളിൽ പുതിയ ലുലു എക്സ്പ്രസ് സ്റ്റോർ തുറന്നു.

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, ഈഗിൾ ഹിൽസ് ഗ്രൂപ്പ് സിഎഫ്ഒ അമ്മർ അൽബർസാഞ്ചി, കൽബ ഇക്കോണമി വകുപ്പ് ഹെഡ് അമ്ന അൽ സാബി എന്നിവരുടെ സാന്നിദ്ധ്യത്തിൽ കൽബ മുനിസിപ്പാലിറ്റി ഡയറക്ടർ ഡോ. അഹമ്മദ് സയീദ് അൽ മസ്റൂയി പുതിയ സ്റ്റോറിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഈമാർ പ്രോപ്പർട്ടീസ് സ്ഥാപകൻ മുഹമ്മദ് അലബ്ബാറിൻ്റെ ഉടമസ്ഥതയിലുള്ളതാണ് കൽബ വാട്ടർഫ്രണ്ട് മാൾ.

LuLu Group launches its 128th UAE store at Kalba Waterfront Mall in Sharjah, expanding neighbourhood retail footprint near the UAE-Oman border.
LuLu Group launches its 128th UAE store at Kalba Waterfront Mall in Sharjah, expanding neighbourhood retail footprint near the UAE-Oman border.

യുഎഇയിൽ റീട്ടെയ്ൽ സാന്നിദ്ധ്യം കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഷാർജയിലെ പുതിയ സ്റ്റോറെന്നും, ഉപഭോക്താകൾക്ക് കൂടുതൽ സൗകര്യപ്രദമായ ഷോപ്പിങ്ങ് ഉറപ്പാക്കുകയാണെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പറഞ്ഞു. ജിസിസിയിൽ മികച്ച പദ്ധതികളാണ് ലുലു നടപ്പാക്കുന്നതെന്നും അദേഹം വ്യക്തമാക്കി. യുഎഇയിലെ 128 ആമത്തെ സ്റ്റോറാണ് കൽബയിലേത്, 150 സ്റ്റോറുകൾ യുഎഇയിൽ ഈ വർഷം തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൽബയിലെയും ഒമാൻ അതിർത്തിയുടെ സമീപ പ്രദേശങ്ങളിലെയും ഉപഭോക്താക്കൾക്ക് സുഗമമായ ഷോപ്പിങ്ങ് അനുഭവമാണ് ലുലു സമ്മാനിക്കുന്നത്. പഴം, പച്ചക്കറി, ദൈനംദിന ഉത്പന്നങ്ങൾ, മത്സ്യം, മാംസം, ഗ്രോസറി, ഫ്രഷ് ഫുഡ്, ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക്സ്, മൊബൈൽ ഫോണുകൾ, ആക്സസറികൾ തുടങ്ങി വിപുലമായ ഉത്പന്നങ്ങളാണ് പുതിയ സ്റ്റോറിൽ ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഉത്പന്നങ്ങൾക്ക് ആകർഷകമായ ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ട്. മികച്ച പാർക്കിങ്ങ് സൗകര്യവും ഉറപ്പാക്കിയിട്ടുണ്ട്.

Tags: BusinessEagle HillsKalbaLulu GroupMA Yusuff AliRetailSharjahUAE

RelatedPosts

Dubai authorities have honoured Indian delivery boy Muhammad Parvez for halting a major roadside water leak mid-shift to prevent traffic disruption.
UAE

ഓർഡറിന്റെ തിരക്കിലും വെള്ളച്ചോർച്ച തടയാൻ നിന്നു; ഇന്ത്യൻ ഡെലിവറി യുവാവിന് ദുബായുടെ ആദരം

The 58th Watch and Jewellery Middle East Show is underway at Expo Centre Sharjah, featuring over 500 luxury brands from 19 nations through October 4.
Business

58-ാമത് വാച്ച് ആൻഡ് ജ്വല്ലറി മിഡിൽ ഈസ്റ്റ് പ്രദർശനത്തിന് ഷാർജയിൽ തുടക്കം; 19 രാജ്യങ്ങളിൽ നിന്നായി 500-ലധികം ആഗോള ബ്രാൻഡുകൾ

Sharjah Economic Development Department and Talabat meet to align regulatory standards, streamline online retail, and support SME business growth.
Business

ഡിജിറ്റൽ വാണിജ്യ രംഗത്ത് സഹകരണം ശക്തമാക്കാൻ ഷാർജ സാമ്പത്തിക വികസന വകുപ്പും തലാബാത്തും ചർച്ച നടത്തി

The Sharjah Noble Quran and Sunnah Establishment honoured 85 certified Quran memorisers at the Holy Quran Academy, marking expanded enrolment across the emirate.
Religion & Beliefs

ഖുർആൻ പൂർണമായി മനഃപാഠമാക്കിയ 85 വിദ്യാർഥികളെ ഷാർജ ആദരിച്ചു; പഠിതാക്കളുടെ എണ്ണം 54,000 കടന്നു

Egypt's Palm Hills Developments enters the UAE property market with Saadiyat Shores on Abu Dhabi's Saadiyat Island, unveiled at LIVEX 2026.
Business

ഈജിപ്ഷ്യൻ റിയൽ എസ്റ്റേറ്റ് ഭീമൻ പാം ഹിൽസ് യുഎഇയിലേക്ക്; അബുദാബി സാദിയാത്ത് ദ്വീപിൽ ആദ്യ അന്താരാഷ്ട്ര പദ്ധതി

The golden Dome of the Rock and Al-Aqsa Mosque compound on the Temple Mount in the Old City of Jerusalem.
World

ഇസ്രയേൽ മന്ത്രി ബെൻ-ഗ്വിർ അൽ അഖ്സയിൽ കടന്നതിൽ രൂക്ഷമായ പ്രതിഷേധവുമായി യുഎഇ

Dubai authorities have honoured Indian delivery boy Muhammad Parvez for halting a major roadside water leak mid-shift to prevent traffic disruption.
UAE

ഓർഡറിന്റെ തിരക്കിലും വെള്ളച്ചോർച്ച തടയാൻ നിന്നു; ഇന്ത്യൻ ഡെലിവറി യുവാവിന് ദുബായുടെ ആദരം

A flydubai flight from Dubai to Tel Aviv diverted safely to Tabuk, Saudi Arabia, following cockpit transponder emergency alerts and reported crew issues.
Travel

ദുബായ്–ടെൽ അവീവ് ഫ്ലൈദുബായ് വിമാനം സൗദി അറേബ്യയിൽ അടിയന്തരമായി ഇറക്കി

The 58th Watch and Jewellery Middle East Show is underway at Expo Centre Sharjah, featuring over 500 luxury brands from 19 nations through October 4.
Business

58-ാമത് വാച്ച് ആൻഡ് ജ്വല്ലറി മിഡിൽ ഈസ്റ്റ് പ്രദർശനത്തിന് ഷാർജയിൽ തുടക്കം; 19 രാജ്യങ്ങളിൽ നിന്നായി 500-ലധികം ആഗോള ബ്രാൻഡുകൾ

Sharjah Media City extends registration for the 3rd Shams Award for Arabic Content until October 31, 2026, offering creators additional time across nine categories.
Entertainment

ഷംസ് അറബിക് കണ്ടന്റ് അവാർഡ്: അപേക്ഷിക്കാനുള്ള തീയതി ഒക്ടോബർ 31 വരെ നീട്ടി

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.