• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, October 7, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News Business

യു.എ.ഇ. പ്രസിഡണ്ടിൻ്റെ ജർമനി സന്ദർശനംപങ്കാളിത്തം ശക്തിപ്പെടുത്താൻ യു.എ.ഇ. – ജർമ്മനി ബിസിനസ് ഫോറത്തിൽ ധാരണ

by UAE വാർത്ത ലേഖകൻ
4 weeks ago
in Business
Reading Time: 1 min read
23 0
UAE President Sheikh Mohamed bin Zayed leads delegation in Munich as UAE and Germany sign 30 strategic pacts spanning energy, aviation, logistics, and food security.
127
VIEWS
Share on WhatsappShare on Facebook

മ്യൂണിക്ക്: യു.എ.ഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ ഔദ്യോഗിക ജർമ്മൻ സന്ദർശനത്തോടനുബന്ധിച്ച് മ്യൂണിക്കിൽ യു.എ.ഇ. – ജർമ്മനി ബിസിനസി ഫോറം സംഘടിപ്പിച്ചു. ഇരു രാജ്യങ്ങളിലെയും നിരവധി ഉന്നത വ്യവസായ പ്രമുഖരും നിക്ഷേപകരും ഫോറത്തിൽ പങ്കെടുത്തു.

യു.എ.ഇ.യും ജർമനിയും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ ഇരു രാജ്യങ്ങളിലെയും സ്വകാര്യ മേഖല വഹിക്കുന്ന നിർണ്ണായക പങ്കിനെ ശൈഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി. മുൻ ഗണനാ മേഖലകളിൽ പുതിയ അവസരങ്ങൾ കണ്ടെത്തുന്നതിനും നിലവിലുള്ള പങ്കാളിത്തങ്ങൾ വിപുലീകരിക്കുന്നതിനും ഇരു രാജ്യങ്ങൾ തമ്മിലുള നിക്ഷേപ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും യു.എ.ഇ. പ്രസിഡണ്ട് പറഞ്ഞു.

ഫോറത്തിൽ വെച്ച് വിവിധ മേഖലകളിലായി 30 ധാരണാ പത്രങ്ങൾ ഒപ്പ് വെച്ചു. ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾ, ലോജിസ്റ്റിക്സ്, ഗതാഗതം, വ്യോമയാനം, ഭക്ഷ്യസുരക്ഷ, കൃഷി, ഉപഭോക്തൃ ഉൽപ്പങ്ങൾ ഉൾപ്പെടെയുള്ള മേഖലകളിലാണ് ധാരണപത്രങ്ങൾ.

മേഖലയിലെ പ്രമുഖ റീട്ടെയിലറായ ലുലു ഗ്രൂപ്പ് രണ്ട് ജർമ്മൻ കമ്പനികളുമായി ബിസിനസ് ഫോറത്തിൽ വെച്ച് ധാരണ പത്രം ഒപ്പ് വെച്ചു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയാണ് ധാരണ പത്രത്തിൽ ഒപ്പ് വെച്ചത്. ധാരണപ്രകാരം ജർമ്മനിയിൽ നിന്നുള്ള വിവിധ ഭക്ഷ്യോത്പ്പങ്ങൾ ലുലു ഗൾഫ് രാജ്യങ്ങളിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ലഭ്യമാക്കും.

ബിസിനസ് ഫോറത്തിൽ ഉന്നത ഉദ്യോഗസ്ഥർ, ജർമ്മനി, യു.എ.ഇ. എന്നിവിടങ്ങളിൽ നിന്നുള്ള വ്യവസായ പ്രമുഖർ എന്നിവർ സംബന്ധിച്ചു.

Tags: BusinessEconomyGermanyInvestmentLulu GroupMA Yusuff AliMunichSheikh Mohamed bin ZayedUAE

RelatedPosts

The UAE Cyber Security Council and SCC Middle East partner to launch a Centre of Excellence in Abu Dhabi to test AI, train talent, and scale cyber start-ups.
Tech

സൈബർ സുരക്ഷാ രംഗത്ത് നിർണായക ചുവടുവെപ്പ്: പുതിയ മികവിന്റെ കേന്ദ്രവുമായി യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിലും എസ്‌സിസിയും

The UAE and Tanzania have launched the Green Silk Road, an integrated agricultural trade and investment corridor to secure food supplies between East Africa and the Gulf.
Business

ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ യുഎഇയും ടാൻസാനിയയും കൈകോർക്കുന്നു: ‘ഗ്രീൻ സിൽക്ക് റോഡ്’ പദ്ധതിക്ക് അബുദാബിയിൽ തുടക്കം

UAE, Abu Dhabi, Artificial Intelligence, Saal.ai, Business, Technology, Innovation, Middle East Economy
Tech

സ്വദേശി സാങ്കേതികവിദ്യയിലൂടെ യുഎഇയെ ആഗോള നിർമിതബുദ്ധി ഹബ്ബാക്കാൻ ലക്ഷ്യമിട്ട് സാൽ.എഐ

Dr. Shamsheer Vayalil won Charitable Act of the Year and M.A. Yusuff Ali was named Business Visionary at the public-voted Lovin Abu Dhabi Awards.
Business

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

Dubai's Mohammed Bin Rashid Housing Establishment signs an MoU with LuLu Hypermarket to build commercial facilities and boost investments in civic housing.
Business

ഹൗസിംഗ് എസ്റ്റാബ്ലിഷ്മെന്റ് ലുലു ഗ്രൂപ്പുമായി സഹകരിച്ച് പദ്ധതി വികസനം ശക്തിപ്പെടുത്തുന്നു.

Air India Express expands its winter flight schedule with 585 daily operations, rolling out 40 new routes to the Gulf, Southeast Asia, and Indian domestic hubs.
Travel

കൂടുതൽ വിമാന സർവീസുകളുമായി എയർ ഇന്ത്യ എക്സ്പ്രസിൻ്റെ വിപുലീകരിച്ച ശീതകാല ഷെഡ്യൂൾ പ്രഖ്യാപിച്ചു

Abu Dhabi's Emirates Park Zoo expands curriculum-aligned wildlife education programmes for ADEK schools, promoting conservation and environmental science.
Environment

പാഠ്യപദ്ധതിധിഷ്ഠിത പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതികളുമായി എമിറേറ്റ്സ് പാർക്ക് സൂ

Tanishq Middle East launches gold price protection in the UAE with a 20% advance booking ahead of Dhanteras and Diwali 2026.
Business

സ്വർണവില സർവകാല റെക്കോർഡിലേക്ക്: ധന്തേരസ്, ദീപാവലി പർച്ചേസുകൾക്ക് നിരക്ക് സംരക്ഷണവുമായി തനിഷ്ക് യുഎഇ

The UAE Cyber Security Council and SCC Middle East partner to launch a Centre of Excellence in Abu Dhabi to test AI, train talent, and scale cyber start-ups.
Tech

സൈബർ സുരക്ഷാ രംഗത്ത് നിർണായക ചുവടുവെപ്പ്: പുതിയ മികവിന്റെ കേന്ദ്രവുമായി യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിലും എസ്‌സിസിയും

The UAE and Tanzania have launched the Green Silk Road, an integrated agricultural trade and investment corridor to secure food supplies between East Africa and the Gulf.
Business

ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ യുഎഇയും ടാൻസാനിയയും കൈകോർക്കുന്നു: ‘ഗ്രീൻ സിൽക്ക് റോഡ്’ പദ്ധതിക്ക് അബുദാബിയിൽ തുടക്കം

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.