• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, August 6, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Election 2026

വോട്ടെണ്ണൽ ധൃതിയിൽ വേണ്ട, കൃത്യത അനിവാര്യം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ

by UAE വാർത്ത ലേഖകൻ
3 months ago
in Election 2026
Reading Time: 1 min read
22 1
വോട്ടെണ്ണൽ ധൃതിയിൽ വേണ്ട, കൃത്യത അനിവാര്യം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ

ഡോ. രത്തൻ യു. ഖേൽക്കർ

126
VIEWS
Share on WhatsappShare on Facebook

തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, വോട്ടെണ്ണൽ നടപടികൾ കൃത്യമായി പാലിക്കണമെന്ന് നിർദേശിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഡോ. രത്തൻ യു. ഖേൽക്കർ രംഗത്ത്. സമയം വൈകുന്നതിൽ ആശങ്കപ്പെടേണ്ടതില്ലെന്നും, ധൃതി കാണിക്കാതെ എല്ലാ ഘട്ടങ്ങളും സൂക്ഷ്മമായി പരിശോധിച്ചശേഷം മാത്രമേ അടുത്ത നടപടികളിലേക്ക് കടക്കാവൂ എന്നും അദ്ദേഹം വ്യക്തമാക്കി.

വോട്ടെണ്ണൽ രാവിലെ എട്ട് മണിക്ക് പോസ്റ്റൽ വോട്ടുകളിലൂടെ ആരംഭിക്കും. തുടർന്ന് അരമണിക്കൂറിന് ശേഷം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ (ഇ.വി.എം) വോട്ടുകൾ എണ്ണൽ ആരംഭിക്കും. വോട്ടെണ്ണൽ പ്രക്രിയയിൽ ഏതെങ്കിലും തരത്തിലുള്ള വീഴ്ചകൾ ഉണ്ടായാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

രാഷ്ട്രീയ പാർട്ടി പ്രതിനിധികളും തെരഞ്ഞെടുപ്പ് നിരീക്ഷകരും സാന്നിധ്യത്തിൽ വിഡിയോഗ്രഫി ഉപയോഗിച്ചാണ് സ്‌ട്രോങ് റൂമുകൾ തുറക്കുക. രാവിലെ ഏഴ് മണിയോടെ ഈ നടപടികൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

മാധ്യമപ്രവർത്തകർക്ക് അനുവദിച്ച പാസുകൾ ഉപയോഗിച്ച് വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ നിശ്ചിത മേഖലകളിൽ പ്രവേശനം ലഭിക്കും. വോട്ടെണ്ണലുമായി ബന്ധപ്പെട്ട പരാതികൾ നേരിട്ട് നിരീക്ഷകർക്ക് കൈമാറാനോ, അല്ലെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ 1950 ഹെൽപ്‌ലൈൻ നമ്പറിൽ ബന്ധപ്പെടാനോ സാധിക്കും.

വോട്ടെണ്ണൽ പ്രക്രിയ പൂർണമായും സുതാര്യവും വിശ്വസനീയവുമായി നടത്തുന്നതിനാണ് ഈ നിർദേശങ്ങൾ നൽകിയിരിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.

Tags: election commission newselection counting keralakerala election updatevote counting rules india

RelatedPosts

തവനൂരിൽ കെ.ടി. ജലീൽ പിന്നിൽ; വി.എസ്. ജോയിക്ക് 2236 വോട്ടിന്റെ ലീഡ്
Election 2026

തവനൂരിൽ കെ.ടി. ജലീൽ പിന്നിൽ; വി.എസ്. ജോയിക്ക് 2236 വോട്ടിന്റെ ലീഡ്

Consul General of India Dr E. Vishnu Vardhan Reddy addressing media in Dubai
Travel

തത്കാൽ പാസ്‌പോർട്ട് സേവനം അടിയന്തര സാഹചര്യങ്ങൾക്ക് മാത്രം: ദുബായ് ഇന്ത്യൻ കോൺസുലേറ്റ്

India News, Technology, Meta, Mark Zuckerberg, IT Ministry, Social Media Regulation
Tech

പ്ലാറ്റ്‌ഫോം വീഴ്ചകളിലും കണ്ടന്റ് തെറ്റുകളിലും കേന്ദ്ര സര്‍ക്കാരിനോട് മാപ്പ് പറഞ്ഞ് മെറ്റാ സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്

Skyline of Dubai showcasing digital infrastructure and modern urban transport
Dubai

ബിസിജി ഇന്റലിജന്റ് സിറ്റി സൂചിക: ലോകത്ത് രണ്ടാം സ്ഥാനം കരസ്ഥമാക്കി ദുബായ് ഡിജിറ്റൽ ഭരണം, സ്മാർട്ട് ഗതാഗതം, നൂതന സാങ്കേതികവിദ്യ എന്നിവയിൽ ആഗോളതലത്തിൽ വൻ മുന്നേറ്റം.

National Center of Meteorology weather station symbol against a sunlit skyline in the UAE
Weather

യുഎഇയിൽ വീണ്ടും അതിതീവ്ര ചൂട്: താപനില 51.2 ഡിഗ്രി സെൽഷ്യസ് കടന്നു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.