• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, August 8, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Ajman

അന്താരാഷ്ട്ര വനിതാ ദിനത്തിൽ അക്കാഫ് വനിതാ വിഭാഗത്തിന് അജ്‌മാൻ പോലീസിന്റെ ആദരം

by UAE വാർത്ത ലേഖകൻ
5 months ago
in Ajman, UAE
Reading Time: 1 min read
24 0
അന്താരാഷ്ട്ര വനിതാ ദിനത്തിൽ അക്കാഫ് വനിതാ വിഭാഗത്തിന് അജ്‌മാൻ പോലീസിന്റെ ആദരം
135
VIEWS
Share on WhatsappShare on Facebook

അജ്‌മാൻ: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് അക്കാഫ് ഇവെന്റ്സ് വനിതാ വിഭാഗത്തിന്റെ പ്രവർത്തന മികവിനെ ആദരിച്ച് അജ്‌മാൻ പോലീസ് പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചു. വനിതാ ശാക്തീകരണ രംഗത്തും സാമൂഹിക സേവന മേഖലകളിലും സംഘടന നടത്തിയ ശ്രദ്ധേയ പ്രവർത്തനങ്ങള്ക്കുള്ള അംഗീകാരമായാണ് ആദരം നൽകിയത്.

അജ്‌മാൻ പോലീസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ അക്കാഫ് വനിതാ വിഭാഗത്തിലെ 53 വനിതാ പ്രവർത്തകർക്ക് പോലീസിന്റെ പ്രത്യേക സർട്ടിഫിക്കറ്റുകളും അവാർഡുകളും നൽകി.

സമൂഹത്തിന്റെ മുൻനിരയിലേക്ക് സ്ത്രീകളെ നയിക്കുന്നതിനും പാർശ്വവൽക്കരിക്കപ്പെട്ടവരുടെ മാനസികവും സാമൂഹികവുമായ ഉന്നമനത്തിനായി അക്കാഫ് നടത്തുന്ന പ്രവർത്തനങ്ങളെ പോലീസ് അധികൃതർ പ്രശംസിച്ചു.

അവാർഡ് സ്വീകരിച്ച വനിതാ വിഭാഗം ഭാരവാഹികൾ

  • റാണി സുധീർ – ചെയർപേഴ്‌സൺ
  • വിദ്യ പുതുശ്ശേരി – പ്രസിഡന്റ്
  • രശ്മി ഐസക് – ജനറൽ സെക്രട്ടറി
  • മുന ഉല്ലാസ് – ജോയിന്റ് സെക്രട്ടറി

യു.എ.ഇ ഭരണകൂടം വനിതകൾക്ക് നൽകുന്ന വലിയ പ്രോത്സാഹനത്തിന്റെയും ഉയർന്ന വീക്ഷണത്തിന്റെയും തെളിവാണ് ഈ അംഗീകാരമെന്ന് വനിതാ വിഭാഗം സാരഥികൾ പറഞ്ഞു.

53 വനിതകൾക്ക് ഒരേസമയം പുരസ്‌കാരം ലഭിച്ചത് സംഘടനയുടെ പ്രവർത്തന ചരിത്രത്തിലെ അഭിമാനകരമായ നിമിഷമാണെന്നും അവർ കൂട്ടിച്ചേർത്തു.

ചടങ്ങിൽ അക്കാഫ് ഭാരവാഹികളായ ഷാഹുൽ ഹമീദ് (ചെയർമാൻ), ചാൾസ് പോൾ (പ്രസിഡന്റ്), അഡ്വ. ഹാഷിക് തൈക്കണ്ടി (വൈസ് പ്രസിഡന്റ്), മനോജ് കെ.വി (സെക്രട്ടറി), വി.സി. മനോജ് (ഇഫ്താർ ചീഫ് കോർഡിനേറ്റർ), ഷക്കീർ ഹുസൈൻ (ജോയിന്റ് സെക്രട്ടറി), അവാർഡ് ഇവന്റ് കോർഡിനേറ്റർ ഷാജഹാൻ എന്നിവർ പങ്കെടുത്തു.

സാമൂഹിക പ്രതിബദ്ധതയുള്ള കൂടുതൽ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ ഈ ആദരം തങ്ങൾക്ക് പ്രചോദനമാകുമെന്ന് അക്കാഫ് ഭാരവാഹികൾ അറിയിച്ചു.

Tags: Ajman Police award eventAKAF women wing UAEInternational Women’s Day AjmanUAE Malayali community newswomen empowerment UAE

RelatedPosts

No Content Available
Mobile phone displaying messaging application in front of Dubai skyline silhouette.
Tech

സ്വകാര്യ ചാറ്റുകളിലും വ്യാജവാർത്ത അയക്കരുത്: മുന്നറിയിപ്പുമായി യുഎഇ അധികൃതർ

Commercial oil tanker transiting through the Strait of Hormuz under maritime surveillance.
Business

ഹോർമുസ് കടലിടുക്കിൽ 15 കപ്പലുകൾക്ക് നേരെ ആക്രമണം; ഊർജ്ജ വിതരണം തടസ്സമില്ലാതെ തുടരുമെന്ന് ADNOC

Gold bars and jewelry displayed in a retail store showcase in Dubai, UAE
Business

യുഎഇയിൽ സ്വർണ്ണവിലയിൽ കുതിപ്പ് തുടരുന്നു; 24 കാരറ്റ് ഗ്രാമിന് 523.25 ദിർഹം

Profile concept image representing Iranian leadership and Supreme Leader Mojtaba Khamenei
World

ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനയി അത്യാസന്ന നിലയിൽ ആശുപത്രിയിലെന്ന് റിപ്പോർട്ട്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.