• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, August 6, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News Business

അക്ഷയ തൃതീയ ഏപ്രിൽ 19 ന് :സ്വർണ വ്യാപാര മേഖലക്ക് പുത്തനുണർവ്വേകും

by UAE വാർത്ത ലേഖകൻ
4 months ago
in Business, Kerala
Reading Time: 1 min read
26 1
അക്ഷയ തൃതീയ ഏപ്രിൽ 19 ന് :സ്വർണ വ്യാപാര മേഖലക്ക് പുത്തനുണർവ്വേകും
148
VIEWS
Share on WhatsappShare on Facebook

തിരുവനന്തപുരം: ഈ വർഷത്തെ അക്ഷയ തൃതീയ ഏപ്രിൽ 19ന് ആചരിക്കപ്പെടും. സ്വർണാഭരണങ്ങൾ വാങ്ങാൻ ഏറ്റവും ശുഭകരമായ ദിവസമായി കണക്കാക്കപ്പെടുന്ന ഈ ദിനം, സ്വർണ വ്യാപാര മേഖലയ്ക്ക് വലിയ ഉണർവ്വ് നൽകുമെന്നാണ് വിലയിരുത്തൽ.

വൈശാഖ മാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തിഥിയാണ് (ചാന്ദ്രദിനം) അക്ഷയതൃതീയ എന്ന് അറിയപ്പെടുന്നത്.
വരൾച്ചയിൽ നിന്നും ഭൂമിക്ക് സാന്ത്വന സ്പർശമായി ഭഗീരഥ മുനിയുടെ തപസിലൂടെ ഗംഗാനദി സ്വർഗത്തിൽ നിന്നും ഭൂമിയിലേക്ക് ഒഴുകിയെത്തിയത് അക്ഷയ തൃതീയ ദിനത്തിലാണെന്നാണ് വിശ്വാസം.

ബലഭദ്രൻ ജനിച്ച ദിവസം കൂടിയാണ് അക്ഷയ് തൃതീയ. ഈ ദിനത്തിൽ ദാനധർമ്മങ്ങൾ നടത്തുന്നത് പുണ്യമായി കരുതുന്നു.
അക്ഷയ തൃതീയ നാളിൽ ചെയ്യുന്ന സദ്കർമ്മങ്ങളുടെ ഫലം ക്ഷയിക്കില്ല എന്ന് പുരാതന കാലം മുതലേ വിശ്വാസമുണ്ട്. അക്ഷയ് തൃതീയ നാളിൽ ക്ഷേത്രങ്ങളിൽ പ്രത്യേക പ്രത്യേക പൂജകളും ചടങ്ങുകളും നടത്തുന്നു.

കേരളത്തിലെ ചെറുതും വലുതുമായ ഏകദേശം 12,000 സ്വർണ വ്യാപാര സ്ഥാപനങ്ങൾ അക്ഷയ തൃതീയയെ വരവേൽക്കാൻ തയ്യാറായിട്ടുണ്ട്. തൃശ്ശൂരിൽ നടന്ന ബയർ-സെല്ലർ മീറ്റിലൂടെ പുതിയ ആഭരണ ശേഖരങ്ങൾ വിപണിയിലെത്തിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷത്തേക്കാൾ ഏകദേശം 55% വരെ വില വർധന ഉണ്ടായിട്ടും സ്വർണത്തിന് ആവശ്യത്തിൽ കുറവുണ്ടാകില്ലെന്നാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്. മുൻകൂട്ടി ബുക്കിംഗ് നടത്തിയവരടക്കം ഏകദേശം 5 ലക്ഷത്തോളം കുടുംബങ്ങൾ സ്വർണം വാങ്ങാൻ എത്തുമെന്നാണ് കണക്കാക്കുന്നത്.

സ്വർണം ഒരു ആഭരണമായി മാത്രമല്ല, ദീർഘകാല നിക്ഷേപമായും കണക്കാക്കപ്പെടുന്ന സാഹചര്യത്തിൽ ഇത്തവണയും വിപണി സജീവമാകുമെന്ന് Kerala Gold and Silver Merchants Association സംസ്ഥാന ജനറൽ സെക്രട്ടറി എസ്. അബ്ദുൽ നാസർ വ്യക്തമാക്കി.

പരമ്പരാഗത ഉത്സവാഭരണങ്ങളോടെയും വിപുലമായ ഓഫറുകളോടെയും അക്ഷയ തൃതീയയെ വരവേൽക്കാനാണ് വ്യാപാര മേഖല ഒരുങ്ങുന്നത്.

Tags: akshaya tritiya 2026 dateakshaya tritiya significancegold price kerala festival demandgold purchase auspicious day indiakerala gold market demand

RelatedPosts

No Content Available
Consul General of India Dr E. Vishnu Vardhan Reddy addressing media in Dubai
Travel

തത്കാൽ പാസ്‌പോർട്ട് സേവനം അടിയന്തര സാഹചര്യങ്ങൾക്ക് മാത്രം: ദുബായ് ഇന്ത്യൻ കോൺസുലേറ്റ്

India News, Technology, Meta, Mark Zuckerberg, IT Ministry, Social Media Regulation
Tech

പ്ലാറ്റ്‌ഫോം വീഴ്ചകളിലും കണ്ടന്റ് തെറ്റുകളിലും കേന്ദ്ര സര്‍ക്കാരിനോട് മാപ്പ് പറഞ്ഞ് മെറ്റാ സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്

Skyline of Dubai showcasing digital infrastructure and modern urban transport
Dubai

ബിസിജി ഇന്റലിജന്റ് സിറ്റി സൂചിക: ലോകത്ത് രണ്ടാം സ്ഥാനം കരസ്ഥമാക്കി ദുബായ് ഡിജിറ്റൽ ഭരണം, സ്മാർട്ട് ഗതാഗതം, നൂതന സാങ്കേതികവിദ്യ എന്നിവയിൽ ആഗോളതലത്തിൽ വൻ മുന്നേറ്റം.

National Center of Meteorology weather station symbol against a sunlit skyline in the UAE
Weather

യുഎഇയിൽ വീണ്ടും അതിതീവ്ര ചൂട്: താപനില 51.2 ഡിഗ്രി സെൽഷ്യസ് കടന്നു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.