• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, August 10, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Ras Al Khaimah (RAK)

സാമൂഹിക-രാഷ്ട്രീയ-ജീവകാരുണ്യ രംഗത്ത് സജീവ സാന്നിധ്യമായിരുന്ന എ.എം.എം. നൂറുദ്ദീനെ അനുസ്മരിച്ച് റാക് ഇന്ത്യന്‍ അസോസിയേഷന്‍

by UAE വാർത്ത ലേഖകൻ
4 months ago
in Ras Al Khaimah (RAK)
Reading Time: 1 min read
39 1
സാമൂഹിക-രാഷ്ട്രീയ-ജീവകാരുണ്യ രംഗത്ത് സജീവ സാന്നിധ്യമായിരുന്ന എ.എം.എം. നൂറുദ്ദീനെ അനുസ്മരിച്ച് റാക് ഇന്ത്യന്‍ അസോസിയേഷന്‍
223
VIEWS
Share on WhatsappShare on Facebook

റാസല്‍ഖൈമ: സാമൂഹിക-രാഷ്ട്രീയ-ജീവകാരുണ്യ രംഗത്ത് സജീവ സാന്നിധ്യമായിരുന്ന എ.എം.എം. നൂറുദ്ദീന്റെ നിര്യാണത്തില്‍ റാക് ഇന്ത്യന്‍ അസോസിയേഷന്‍ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു.

രണ്ടു പതിറ്റാണ്ടു കാലത്തോളം ഇന്ത്യൻ അസോസിയേഷനിലും കേരള സമാജം പ്രസിഡന്റ് ആയിരുന്ന എ.എം.എം. നൂറുദ്ദീന്‍ സാമൂഹ്യ സേവന രംഗത്തെ നിറസാന്നിധ്യമായിരുന്നു.

റാസല്‍ഖൈമയിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് രൂപീകരിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചിട്ടുണ്ട് . ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്‍റ് എസ്.എ. സലീം മുഖ്യ പ്രഭാഷണം നടത്തി.

സെക്രട്ടറി മധു, റഹീം, അശോക് കുമാര്‍, നാസര്‍ അല്‍മഹ, കരീം, അയൂബ് കോയക്കന്‍, ഡോ. റജി, അജയ്, സിംസണ്‍, സബീന, മിനി, സുദര്‍ശനന്‍, അഡ്വ. പ്രദീപ്, റിയാസ് കാട്ടില്‍, നാസര്‍ പൊന്മുണ്ടം, ഹരിദാസ്, ഷാജി എന്നിവര്‍ സംസാരിച്ചു.

Tags: A M M Noorudheen obituaryAMM Noorudheencondolence meeting RAKexpatriate community UAEIndian Association RAK newsIndian expat leader NoorudheenIndian Overseas Congress UAEKerala Samajam Ras Al KhaimahMalayali community UAERAK Indian Association eventRas Al Khaimah Indian AssociationRas Al Khaimah newssocial worker UAEUAE Malayali newsUAE obituary news

RelatedPosts

എ.എം.എം.നൂറുദ്ദീനെ പ്രവാസ ലോകത്ത് പ്രവർത്തിക്കുന്ന പുതു തലമുറ മാതൃകയാക്കണം. കെ.ബാലകൃഷ്ണൻ
Sharjah

എ.എം.എം.നൂറുദ്ദീനെ പ്രവാസ ലോകത്ത് പ്രവർത്തിക്കുന്ന പുതു തലമുറ മാതൃകയാക്കണം. കെ.ബാലകൃഷ്ണൻ

മനുഷ്യസ്നേഹവും സാമൂഹിക ഉത്തരവാദിത്വവും കൈകോർത്ത് നയിക്കുന്ന എം.എ. യൂസഫലി ഇന്ത്യൻ ജനതയുടെ അഭിമാനം – യഹ്യ തളങ്കര
Dubai

മനുഷ്യസ്നേഹവും സാമൂഹിക ഉത്തരവാദിത്വവും കൈകോർത്ത് നയിക്കുന്ന എം.എ. യൂസഫലി ഇന്ത്യൻ ജനതയുടെ അഭിമാനം – യഹ്യ തളങ്കര

ഇറ്റാലിയൻ ശിൽപി ലോറൻസോ ക്വിന്നിനെ സ്വീകരിച്ച് ശൈഖ് സൗദ് ബിൻ സഖർ അൽ ഖാസിമി
Ras Al Khaimah (RAK)

ഇറ്റാലിയൻ ശിൽപി ലോറൻസോ ക്വിന്നിനെ സ്വീകരിച്ച് ശൈഖ് സൗദ് ബിൻ സഖർ അൽ ഖാസിമി

Union Ministry of Civil Aviation building in New Delhi
Business

വിമാനത്താവള നടത്തിപ്പുകാർക്ക് വിമാനക്കമ്പനികളിൽ ഓഹരി പങ്കാളിത്തം ആകാം: കേന്ദ്ര സർക്കാർ

UAE Anti-Narcotics campaign highlighting drugs disguised in sweets, paper, and delivery packages
Abu Dhabi

മിഠായിയിലും A4 പേപ്പറിലും മയക്കുമരുന്ന്: ജാഗ്രതാ നിർദേശവുമായി യുഎഇ

Digital security interface displaying threat neutralization protocols in the UAE
UAE

വ്യോമയാന, ഊർജ, വിദ്യാഭ്യാസ മേഖലകൾക്കുനേരെയുള്ള വൻ സൈബർ ആക്രമണങ്ങൾ യുഎഇ തടഞ്ഞു

Abu Dhabi skyline showcasing tourism landmarks
Travel

ഇന്ത്യൻ സഞ്ചാരികൾക്ക് സൗജന്യ അബുദാബി എൻട്രി വിസ; മൂന്ന് രാത്രിയിലെ താമസത്തിന് ഇളവ്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.