• NEWS MIDDLEEAST
  • UAEVARTHA ENGLISH
Friday, June 26, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Kerala

“She is the Colour”: സ്ത്രീശക്തിയെ ആഘോഷമാക്കി ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡ്സ് 2026

by UAE വാർത്ത ലേഖകൻ
3 months ago
in Kerala, UAE
Reading Time: 1 min read
25 1
“She is the Colour”: സ്ത്രീശക്തിയെ ആഘോഷമാക്കി ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡ്സ് 2026
145
VIEWS
Share on WhatsappShare on Facebook

മലയാള ടെലിവിഷൻ രംഗത്തെ സമാനതകളില്ലാത്ത പ്രതിഭകളെ ആദരിക്കുന്ന ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡ്സ് 2026 വർണ്ണാഭമായ ചടങ്ങുകളോടെ സംഘടിപ്പിക്കുന്നു.  സ്ത്രീശക്തിയുടെയും അതിജീവനത്തിന്റെയും പ്രതീകമായി “She is the Colour” എന്ന സവിശേഷമായ പ്രമേയത്തിലാണ്  ഈ വർഷത്തെ അവാർഡ് നിശ സംഘടിപ്പിച്ചിട്ടുള്ളത്.

സമൂഹത്തിന്റെ വിവിധ മേഖലകളിൽ മുദ്രപതിപ്പിച്ച വനിതകളേയും അവരുടെ നേട്ടങ്ങളെയും ആദരിക്കുക എന്നതാണ് ഈ വർഷത്തെ പരിപാടിയുടെ മുഖ്യ ലക്ഷ്യം. ഈ പ്രത്യേക തീമിന്റെ ഭാഗമായി കലാരംഗത്തെ അതുല്യ പ്രതിഭകൾ വേദിയിൽ ആദരിക്കപ്പെടും: മലയാളത്തിലെ ആദ്യ പിന്നണി  ഗായികയായ വിമല വർമ്മയെ ചടങ്ങിൽ പ്രത്യേകമായി ആദരിക്കും. പത്മശ്രീ ജേതാക്കളായ ദേവകി അമ്മ, കലാമണ്ഡലം വിമല മേനോൻ എന്നിവർ തങ്ങളുടെ മേഖലകളിലെ ശ്രദ്ധേയമായ സംഭാവനകൾക്ക് ആദരം ഏറ്റുവാങ്ങും. നടിയും അമ്മ (AMMA) പ്രസിഡന്റുമായ ശ്വേത മേനോൻ, ദേശീയ അവാർഡ് ജേതാവ് സുരഭി ലക്ഷ്മി എന്നിവരെയും ചടങ്ങിൽ ആദരിക്കും.

മലയാള ചലച്ചിത്ര രംഗത്തെയും ടെലിവിഷൻ രംഗത്തെയും വമ്പൻ  താരനിരയാണ് ചടങ്ങിന് മാറ്റുകൂട്ടാൻ എത്തുന്നത്. ജയസൂര്യ, വിജയ് ബാബു, ആശ ശരത്, ലെന, എസ്തർ അനിൽ, അനുമോൾ, അഖില ഭാർഗവൻ, സരയു മോഹൻ, പ്രജോദ് കലാഭവൻ, ഗായത്രി സുരേഷ്, സാബുമോൻ അബ്ദുസമദ്, സ്വാസിക, ടിനി ടോം, സിജോയ് വർഗീസ്, കൈലാഷ്, വീണ നന്ദകുമാർ, ശബരീഷ് വർമ്മ, അൻസിബ ഹസ്സൻ, ദിനേശ് പ്രഭാകർ തുടങ്ങി നിരവധി പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും. വിവിധ വിഭാഗങ്ങളിലായി മികച്ച പ്രകടനം കാഴ്ചവെച്ച കലാകാരന്മാർക്കും സാങ്കേതിക പ്രവർത്തകർക്കും പുരസ്കാരങ്ങൾ വിതരണം ചെയ്യപ്പെടും. അവാർഡ് ദാനത്തോടൊപ്പം പ്രമുഖ താരങ്ങൾ അണിനിരക്കുന്ന നൃത്താവിഷ്കാരങ്ങൾ, സാഹസികമായ സ്റ്റണ്ട് പ്രകടനങ്ങൾ, ചിരി പടർത്തുന്ന കോമഡി സ്കിറ്റുകൾ എന്നിവ ചടങ്ങിനെ കൂടുതൽ തിളക്കമുള്ളതാക്കും.

ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡ്സ് 2026, മാർച്ച് 14, 15 (ശനി, ഞായർ) ദിവസങ്ങളിൽ യു എ ഇ സമയം വൈകുന്നേരം 7 മണി  മുതൽ ഏഷ്യനെറ് മിഡിൽ ഈസ്റ്റിൽ സംപ്രേഷണം ചെയ്യുന്നതാണ്.

Tags: Asianet Middle East programAsianet Television Awards 2026Malayalam TV awards AsianetShe is the Colour theme

RelatedPosts

No Content Available
  • Trending
  • Latest
വിസ കാലാവധി കഴിഞ്ഞ് യുഎഇയിൽ കുടുങ്ങിയവർക്ക് ആശ്വാസം; ജൂലൈ 9 വരെ പിഴയില്ലാതെ രാജ്യം വിടാം

ആറ് രാജ്യങ്ങൾക്കുകൂടി ഓൺ-അറൈവൽ വിസ; യു.എ.ഇ പുതിയ ഇളവ് പ്രഖ്യാപിച്ചു

June 26, 2026
അൽ ഫലാഹ് പ്രീമിയർ ലീഗ് ക്രിക്കറ്റ്: യെല്ലോ സ്ട്രൈക്കേഴ്സിനെ തകർത്ത് റെഡ് റോയൽസ് ചാമ്പ്യന്മാർ

അൽ ഫലാഹ് പ്രീമിയർ ലീഗ് ക്രിക്കറ്റ്: യെല്ലോ സ്ട്രൈക്കേഴ്സിനെ തകർത്ത് റെഡ് റോയൽസ് ചാമ്പ്യന്മാർ

May 17, 2026
യുഎഇയിൽ നിന്നും ഇന്ത്യയിലേക്ക് പറക്കുന്നവർ ശ്രദ്ധിക്കുക; യാത്രയ്ക്ക് മുൻപ് ഹെൽത്ത് ഡിക്ലറേഷൻ ഫോം നിർബന്ധമാക്കി

യുഎഇയിൽ നിന്നും ഇന്ത്യയിലേക്ക് പറക്കുന്നവർ ശ്രദ്ധിക്കുക; യാത്രയ്ക്ക് മുൻപ് ഹെൽത്ത് ഡിക്ലറേഷൻ ഫോം നിർബന്ധമാക്കി

June 26, 2026
യുഎഇ സാമ്പത്തിക-ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു

യുഎഇ സാമ്പത്തിക-ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു

June 26, 2026
വേനൽച്ചൂടിന് ആശ്വാസമായി ദുബൈ സർക്കാർ ഓഫീസുകളിൽ പുതിയ ഫ്ലെക്സിബിൾ സമയക്രമം; ജൂൺ 29 മുതൽ പ്രാബല്യത്തിൽ

വേനൽച്ചൂടിന് ആശ്വാസമായി ദുബൈ സർക്കാർ ഓഫീസുകളിൽ പുതിയ ഫ്ലെക്സിബിൾ സമയക്രമം; ജൂൺ 29 മുതൽ പ്രാബല്യത്തിൽ

June 26, 2026
വിസ കാലാവധി കഴിഞ്ഞ് യുഎഇയിൽ കുടുങ്ങിയവർക്ക് ആശ്വാസം; ജൂലൈ 9 വരെ പിഴയില്ലാതെ രാജ്യം വിടാം

ആറ് രാജ്യങ്ങൾക്കുകൂടി ഓൺ-അറൈവൽ വിസ; യു.എ.ഇ പുതിയ ഇളവ് പ്രഖ്യാപിച്ചു

June 26, 2026
യുഎഇ സാമ്പത്തിക-ടൂറിസം മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി ഹോട്ട്‌പാക്കിന്റെ നാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഫാക്ടറി സന്ദർശിച്ചു
Dubai

ജർമ്മനിയെ ഞെട്ടിച്ച് ഇക്വഡോർ; ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വീഴ്ത്തി ലോകകപ്പ് നൗക്കൗട്ടിൽ
Sports

ജർമ്മനിയെ ഞെട്ടിച്ച് ഇക്വഡോർ; ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വീഴ്ത്തി ലോകകപ്പ് നൗക്കൗട്ടിൽ

June 26, 2026
ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.