യുഎഇയിൽ നാളെ ഭാഗിക മേഘാവരണം; തീരദേശങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത
അബുദാബി: യുഎഇയിൽ വരുംദിവസങ്ങളിൽ കാലാവസ്ഥാ മാറ്റമുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ (എൻസിഎം) മുന്നറിയിപ്പ്. ഇന്ന്(ശനി) രാജ്യത്ത് പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയിലായിരിക്കും. വടക്കൻ മേഖലകളിലും...
















































