UAE വാർത്ത ലേഖകൻ

UAE വാർത്ത ലേഖകൻ

തൃക്കരിപ്പൂരിൽ അപ്രതീക്ഷിത എൻട്രിയായി സന്ദീപ് വാരിയർ; ഉണ്ണിത്താന് ലഭിച്ച 10,448 വോട്ടിന്റെ ഭൂരിപക്ഷം നിർണായകമായി

തൃക്കരിപ്പൂരിൽ അപ്രതീക്ഷിത എൻട്രിയായി സന്ദീപ് വാരിയർ; ഉണ്ണിത്താന് ലഭിച്ച 10,448 വോട്ടിന്റെ ഭൂരിപക്ഷം നിർണായകമായി

കാസർഗോഡ്: തൃക്കരിപ്പൂർ നിയമസഭാ മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ നിർണായക മാറ്റങ്ങൾക്ക് വഴി തുറന്ന് കോൺഗ്രസ് സ്ഥാനാർത്ഥിത്വത്തിൽ അപ്രതീക്ഷിതമായി സന്ദീപ് വാരിയർ എത്തി. മുൻ എംഎൽഎ കെ. പി....

ഈദ് അൽ ഫിത്തർ: ദുബായ് വിമാനത്താവള സേവനങ്ങൾ ഉന്നത ഉദ്യോഗസ്ഥർ വിലയിരുത്തി

ഈദ് അൽ ഫിത്തർ: ദുബായ് വിമാനത്താവള സേവനങ്ങൾ ഉന്നത ഉദ്യോഗസ്ഥർ വിലയിരുത്തി

ദുബായ്: ഈദ് അൽ ഫിത്തർ അവധിക്കാലത്ത് ദുബായ് വിമാനത്താവളങ്ങളിലെ യാത്രക്കാരുടെ സേവന നടപടികൾ ഉന്നത ഉദ്യോഗസ്ഥ സംഘം വിലയിരുത്തി. ചെറിയ പെരുന്നാളിന്റെ ആദ്യ ദിനത്തിൽ ജി.ഡി.ആർ.എഫ്.എ (GDRFA)...

തിരുവനന്തപുരം വിമാനത്താവളത്തിൽ കഞ്ചാവുമായി യുവ ഡോക്ടർ അറസ്റ്റിൽ

തിരുവനന്തപുരം വിമാനത്താവളത്തിൽ കഞ്ചാവുമായി യുവ ഡോക്ടർ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഞ്ചാവുമായി യുവ ഡോക്ടർ അറസ്റ്റിലായി. പരിശോധനയ്ക്കിടെ സുരക്ഷാ ഉദ്യോഗസ്ഥർ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയത്....

ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഭക്ഷ്യോത്പന്നങ്ങളുടെ ലഭ്യതയും വിലസ്ഥിരതയും തൃപ്തികരമെന്ന് അബുദാബി സാമ്പത്തിക വികസന വകുപ്പ്

ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഭക്ഷ്യോത്പന്നങ്ങളുടെ ലഭ്യതയും വിലസ്ഥിരതയും തൃപ്തികരമെന്ന് അബുദാബി സാമ്പത്തിക വികസന വകുപ്പ്

അബുദാബി: മേഖലയിലെ അവശ്യവസ്തുക്കളുടെ ലഭ്യതയും വിലസ്ഥിരതയും വിലയിരുത്തുന്നതിനായി അബുദാബി സാമ്പത്തിക വികസന വകുപ്പ് അബുദാബിയിലെയും അൽ ഐനിലെയും ലുലു ഹൈപ്പർമാർക്കറ്റുകൾ സന്ദർശിച്ചു. ചെയർമാൻ അഹമ്മദ് ജാസിം അൽ...

സുധാകരൻ അയഞ്ഞപ്പോൾ അടൂർ പ്രകാശ് മുറുകി; കൂടുതൽ എംപിമാർ വരുമോ എന്ന ആശങ്കയിൽ ഹൈക്കമാൻഡ്

സുധാകരൻ അയഞ്ഞപ്പോൾ അടൂർ പ്രകാശ് മുറുകി; കൂടുതൽ എംപിമാർ വരുമോ എന്ന ആശങ്കയിൽ ഹൈക്കമാൻഡ്

തിരുവനന്തപുരം, മാർച്ച് 19, 2026: കേരളത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ഹൈക്കമാൻഡിന് വീണ്ടും സമ്മർദ്ദം ഉയരുന്നു. കെ. സുധാകരൻ നിലപാട് കുറച്ചൊന്നു അയച്ചപ്പോൾ, അടൂർ...

ഇൻഡിഗോ കൊച്ചി–ദുബായ് സർവീസ് പുനരാരംഭിച്ചു; മറ്റ് ഇന്ത്യൻ വിമാനക്കമ്പനികൾ കാത്തിരിക്കുകയാണ്

ഇൻഡിഗോ കൊച്ചി–ദുബായ് സർവീസ് പുനരാരംഭിച്ചു; മറ്റ് ഇന്ത്യൻ വിമാനക്കമ്പനികൾ കാത്തിരിക്കുകയാണ്

ദുബായ്/കൊച്ചി, മാർച്ച് 19:ഇടവേളയ്ക്ക് ശേഷം ദുബായിലേക്കുള്ള വിമാന സർവീസുകൾ ഇൻഡിഗോ പുനരാരംഭിച്ചു. ഇന്ന് കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള സർവീസ് നടത്തുമെന്ന് കമ്പനി അറിയിച്ചു. ദുബായിലേക്കുള്ള വിമാന സർവീസുകൾ...

ഐഎച്ച്ആർഡി ഡയറക്ടർ അരുൺ കുമാറിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി

ഐഎച്ച്ആർഡി ഡയറക്ടർ അരുൺ കുമാറിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി

തിരുവനന്തപുരം, മാർച്ച് 19:ഐഎച്ച്ആർഡി ഡയറക്ടറും മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകനുമായ അരുൺ കുമാറിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. സർക്കാർ ഉദ്യോഗസ്ഥനായിരിക്കെ രാഷ്ട്രീയ നിലപാട് പ്രകടിപ്പിച്ചുവെന്നാരോപിച്ചാണ്...

അടിയന്തര സാഹചര്യം നേരിടാൻ യുഎഇ സജ്ജം; ഊർജ പ്രതിസന്ധിയില്ല, ഇന്റർനെറ്റ് സംവിധാനവും ഉറപ്പ്

അടിയന്തര സാഹചര്യം നേരിടാൻ യുഎഇ സജ്ജം; ഊർജ പ്രതിസന്ധിയില്ല, ഇന്റർനെറ്റ് സംവിധാനവും ഉറപ്പ്

അബുദാബി/ദുബായ് | മാർച്ച് 19, 2026:അടിയന്തര സാഹചര്യങ്ങളെ നേരിടാൻ യുഎഇ പൂർണ സജ്ജമാണെന്നും രാജ്യത്ത് യാതൊരു ഊർജ പ്രതിസന്ധിയും ഇല്ലെന്നും അധികൃതർ വ്യക്തമാക്കി. വൈദ്യുതി, ജല വിതരണം...

മാസപ്പിറ കണ്ടില്ല; ഗൾഫ് രാജ്യങ്ങളിൽ വെള്ളിയാഴ്ച ചെറിയ പെരുന്നാൾ

മാസപ്പിറ കണ്ടില്ല; ഗൾഫ് രാജ്യങ്ങളിൽ വെള്ളിയാഴ്ച ചെറിയ പെരുന്നാൾ

അബുദാബി: ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച ആഘോഷിക്കും. ശവ്വാൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ റംസാൻ 30 ദിവസം പൂർത്തിയാക്കിയാണ് ഈദ് ആഘോഷം. യുഎഇ, സൗദി...

യുഎഇയിൽ പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രം; സുരക്ഷ മുൻനിർത്തി തീരുമാനം

യുഎഇയിൽ പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രം; സുരക്ഷ മുൻനിർത്തി തീരുമാനം

അബുദാബി: ഈ വർഷത്തെ പെരുന്നാൾ (ഈദുൽ ഫിത്ർ) നമസ്കാരം യുഎഇയിൽ പള്ളികളിൽ മാത്രം നടത്താൻ തീരുമാനിച്ചു. തുറസായ ഈദ് ഗാഹുകളിലോ പൊതുസ്ഥലങ്ങളിലോ നമസ്കാരം അനുവദിക്കില്ലെന്ന് ജനറൽ അതോറിറ്റി...

Page 83 of 98 1 82 83 84 98