‘വിദ്വേഷത്തിന്‍റെ സ്റ്റോറികൾക്ക് ഈ മണ്ണിൽ സ്ഥാനമില്ല’; കേരളത്തെ ഭീകരകേന്ദ്രമായി ചിത്രീകരിക്കൽ തള്ളിക്കളയണം – മുഖ്യമന്ത്രി
മതസൗഹാർദ്ദത്തിന്റെയും മതനിരപേക്ഷതയുടെയും മാതൃകയായ കേരളത്തെ ഭീകരവാദത്തിന്റെ കേന്ദ്രമായി ചിത്രീകരിക്കാൻ നടത്തുന്ന ശ്രമങ്ങളെ ഒറ്റക്കെട്ടായി തള്ളിക്കളയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. “The Kerala Story” എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ...



















