സഞ്ജുവിന് ‘വഴിയൊരുക്കി’ സൂര്യകുമാർ; തിരുവനന്തപുരത്ത് ആരാധകരുടെ ആവേശത്തിലേക്ക് പറന്നിറങ്ങി ഇന്ത്യൻ ടീം
തിരുവനന്തപുരം: അന്താരാഷ്ട്ര ക്രിക്കറ്റ് പോരാട്ടത്തിന്റെ ആവേശം ഉയർത്തി ഇന്ത്യയും ന്യൂസിലാൻഡ് ടീമുകളും കേരളത്തിന്റെ തലസ്ഥാന നഗരിയിലെത്തി. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയായ ശനിയാഴ്ച വൈകിട്ട് ഏഴിന് നടക്കുന്ന...
















