• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, August 8, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home India

ഇന്ത്യ–ഇയു സ്വതന്ത്ര വ്യാപാര കരാർ: ചർച്ചകൾക്ക് തുടക്കമിട്ടത് 2007ൽ

by UAE വാർത്ത ലേഖകൻ
6 months ago
in India
Reading Time: 1 min read
25 0
ഇന്ത്യ–ഇയു സ്വതന്ത്ര വ്യാപാര കരാർ: ചർച്ചകൾക്ക് തുടക്കമിട്ടത് 2007ൽ
141
VIEWS
Share on WhatsappShare on Facebook

ന്യൂഡൽഹി: ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചർച്ചകൾക്ക് ഏകദേശം രണ്ട് പതിറ്റാണ്ടോളം നീളുന്ന സുദീർഘവും സങ്കീർണവുമായ ചരിത്രമാണുള്ളത്. സമഗ്ര വ്യാപാര കരാറിനായുള്ള പ്രാരംഭ ചർച്ചകൾ 2007ലാണ് ആരംഭിച്ചത്.

ചർച്ചകളുടെ പുരോഗതി യൂറോപ്യൻ കാർ നിർമാതാക്കളും ഇന്ത്യൻ ഉപഭോക്താക്കളും ഒരുപോലെ ഉറ്റുനോക്കിയിരുന്നു. ഓട്ടോമൊബൈൽ മേഖലയിലെ ഇറക്കുമതി തീരുവ ഇളവുകൾ, സ്റ്റീൽ വ്യാപാരവുമായി ബന്ധപ്പെട്ട വിലപേശലുകൾ തുടങ്ങിയ വിഷയങ്ങൾ പല ഘട്ടങ്ങളിലും ചർച്ചകൾക്ക് തടസ്സമായി. ഇതിന്റെ ഫലമായി 2013ൽ ചർച്ചകൾ പൂർണമായും നിർത്തിവയ്ക്കേണ്ട സാഹചര്യം പോലും ഉണ്ടായി.

ഇന്ത്യയിലെ കാർ ഇറക്കുമതി തീരുവ 100 ശതമാനത്തിലധികമായതിനാൽ അത് ഗണ്യമായി കുറയ്ക്കണമെന്നതായിരുന്നു യൂറോപ്യൻ യൂണിയന്റെ പ്രധാന ആവശ്യം. അതേസമയം, സ്റ്റീൽ കയറ്റുമതിയിൽ യൂറോപ്യൻ യൂണിയൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കണമെന്നായിരുന്നു ഇന്ത്യയുടെ നിലപാട്.

2013 മുതൽ 2021 വരെ ചർച്ചകൾ നിശ്ചലാവസ്ഥയിലായിരുന്നു. കാർഷികോൽപന്നങ്ങൾ, തീരുവ ഇളവുകൾ, വിപണി പ്രവേശനം തുടങ്ങിയ വിഷയങ്ങളിൽ ഇരുപക്ഷങ്ങൾക്കും യോജിപ്പിലെത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ 2021 മേയ് മാസത്തിൽ പോർച്ചുഗലിലെ പോർട്ടോയിൽ നടന്ന ഉച്ചകോടിയിൽ ചർച്ചകൾ പുനരാരംഭിക്കാൻ ഇന്ത്യയും യൂറോപ്യൻ യൂണിയനും തീരുമാനിച്ചു. തുടർന്ന് 2022 മുതൽ ചർച്ചകൾക്ക് വീണ്ടും ഊർജം ലഭിച്ചു.

റഷ്യ–യുക്രെയ്ൻ യുദ്ധം ആഗോള വ്യാപാരത്തെ ബാധിച്ചതും, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച തീരുവ നയങ്ങളും ഇന്ത്യ–ഇയു ചർച്ചകൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന ഘടകങ്ങളായി മാറി.

തീരുവ കുറയും, വിലയും

ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ നിലവിൽ വന്നാൽ ലോകത്തെ രണ്ടാമത്തെയും നാലാമത്തെയും വലിയ സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള വ്യാപാര ബന്ധം കൂടുതൽ ശക്തമാകും.

വില കുറയുന്ന ഉൽപ്പന്നങ്ങൾ

കരാർ നടപ്പായാൽ ബി.എം.ഡബ്ല്യു, മെർസെഡസ്-ബെൻസ്, ലംബോർഗിനി തുടങ്ങിയ യൂറോപ്യൻ ആഡംബര കാറുകളുടെ ഇന്ത്യയിലെ വില ഗണ്യമായി കുറയാൻ സാധ്യതയുണ്ട്. നിലവിൽ ഏകദേശം 110 ശതമാനമായി നിൽക്കുന്ന ഇറക്കുമതി തീരുവ 10 ശതമാനത്തിലേക്ക് കുറയ്ക്കാനാണ് നിർദേശിക്കപ്പെടുന്നത്.

RelatedPosts

Mobile phone displaying messaging application in front of Dubai skyline silhouette.
Tech

സ്വകാര്യ ചാറ്റുകളിലും വ്യാജവാർത്ത അയക്കരുത്: മുന്നറിയിപ്പുമായി യുഎഇ അധികൃതർ

Commercial oil tanker transiting through the Strait of Hormuz under maritime surveillance.
Business

ഹോർമുസ് കടലിടുക്കിൽ 15 കപ്പലുകൾക്ക് നേരെ ആക്രമണം; ഊർജ്ജ വിതരണം തടസ്സമില്ലാതെ തുടരുമെന്ന് ADNOC

Gold bars and jewelry displayed in a retail store showcase in Dubai, UAE
Business

യുഎഇയിൽ സ്വർണ്ണവിലയിൽ കുതിപ്പ് തുടരുന്നു; 24 കാരറ്റ് ഗ്രാമിന് 523.25 ദിർഹം

Profile concept image representing Iranian leadership and Supreme Leader Mojtaba Khamenei
World

ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനയി അത്യാസന്ന നിലയിൽ ആശുപത്രിയിലെന്ന് റിപ്പോർട്ട്

Architectural rendering of Dubai Municipality community protection center
Dubai

സ്ത്രീകൾക്കും കുട്ടികൾക്കുമായി പുതിയ സംരക്ഷണ കേന്ദ്രങ്ങൾ നിർമ്മിക്കാൻ ദുബായ് മുനിസിപ്പാലിറ്റി

UAE President Sheikh Mohamed bin Zayed Al Nahyan and Russian President Vladimir Putin
World

യുഎഇ – റഷ്യ നയതന്ത്ര ബന്ധവും പശ്ചിമേഷ്യൻ സാഹചര്യങ്ങളും ചർച്ച ചെയ്ത് ശൈഖ് മുഹമ്മദും വ്ലാദിമിർ പുടിനും

Mobile phone displaying messaging application in front of Dubai skyline silhouette.
Tech

സ്വകാര്യ ചാറ്റുകളിലും വ്യാജവാർത്ത അയക്കരുത്: മുന്നറിയിപ്പുമായി യുഎഇ അധികൃതർ

Commercial oil tanker transiting through the Strait of Hormuz under maritime surveillance.
Business

ഹോർമുസ് കടലിടുക്കിൽ 15 കപ്പലുകൾക്ക് നേരെ ആക്രമണം; ഊർജ്ജ വിതരണം തടസ്സമില്ലാതെ തുടരുമെന്ന് ADNOC

Gold bars and jewelry displayed in a retail store showcase in Dubai, UAE
Business

യുഎഇയിൽ സ്വർണ്ണവിലയിൽ കുതിപ്പ് തുടരുന്നു; 24 കാരറ്റ് ഗ്രാമിന് 523.25 ദിർഹം

Profile concept image representing Iranian leadership and Supreme Leader Mojtaba Khamenei
World

ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനയി അത്യാസന്ന നിലയിൽ ആശുപത്രിയിലെന്ന് റിപ്പോർട്ട്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.